Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിവരാവകാശ മറുപടി വൈകിപ്പിച്ചു; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി, വിവരങ്ങള്‍ സൗജന്യമായി നല്‍കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2026, 10:34 am IST
inThiruvananthapuram

തിരുവനന്തപുരം (കടയ്‌ക്കാവൂര്‍): വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കാന്‍ ബോധപൂര്‍വം കാലതാമസം വരുത്തിയ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ അസിസ്റ്റന്റ് ഡയറക്ടറുടെ നടപടി. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന്, അപേക്ഷകന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ സൗജന്യമായി നല്‍കാനും ഇസാമ്പത്തിക ക്രമക്കേടുകള്‍ തിനുള്ള തുക ഉത്തരവാദിയായ ഉദ്യോഗസ്ഥനില്‍ നിന്ന് ഈടാക്കാനും ഉത്തരവായി. 2025-2026 കാലയളവിലെ ഇംപ്ലിമെന്റിങ് ഓഫീസറുടെ ചെലവ് റിപ്പോര്‍ട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ആവശ്യപ്പെട്ട് ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജനാണ് 2026 ജൂണ്‍ 22ന് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചത്.

പദ്ധതികളിലെ കണ്ടെത്താനായിരുന്നു അപേക്ഷ. എന്നാല്‍, പകര്‍പ്പ് ഫീസ് അടയ്‌ക്കണമെന്ന് കാണിച്ച് പഞ്ചായത്ത് കത്ത് നല്‍കിയത് അപേക്ഷ സമര്‍പ്പിച്ച് 30-ാം ദിവസമായ ജൂലൈ 22നാണ്. വിവരങ്ങള്‍ ലഭ്യമാക്കാന്‍ 30 ദിവസത്തെ സമയപരിധി നിലനില്‍ക്കെ, ഫീസ് അടയ്‌ക്കാനുള്ള അറിയിപ്പ് കുറഞ്ഞത് ഒരാഴ്ച മുമ്പെങ്കിലും നല്‍കണമെന്ന ചട്ടം ലംഘിച്ചാണ് പ്രവര്‍ത്തിച്ചത്. സുലേഖ സോഫ്റ്റ്‌വെയറിലൂടെ എളുപ്പത്തില്‍ ലഭ്യമാക്കാമായിരുന്ന വിവരങ്ങള്‍ ബോധപൂര്‍വം വൈകിപ്പിച്ച് അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷകന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.

പരാതി പരിശോധിച്ച ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍, പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് ഗുരുതരമായ ജാഗ്രതക്കുറവ് സംഭവിച്ചതായി വിലയിരുത്തി. ആവശ്യപ്പെട്ട രേഖകളുടെ പകര്‍പ്പ് ഉത്തരവ് ലഭിച്ച് 7 ദിവസത്തിനകം പരാതിക്കാരന് സൗജന്യമായി ലഭ്യമാക്കണം. പകര്‍പ്പ് ഫീസിനത്തില്‍ അപേക്ഷകനില്‍ നിന്ന് ഈടാക്കേണ്ടിയിരുന്ന തുക വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനില്‍ നിന്ന് ഈടാക്കി രസീത് ഹാജരാക്കണം. അപേക്ഷകന്റെ ആവശ്യപ്രകാരം കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടവും (പുസ്തകം) പഞ്ചായത്ത് ഓഫീസില്‍ എത്തി സൗജന്യമായി പരിശോധിക്കാന്‍ അനുവാദം നല്‍കണം. ഇതിന്റെ പകര്‍പ്പോ തിരച്ചില്‍ ഫീസോ ആവശ്യമായി വന്നാല്‍ ആ തുകയും ബന്ധപ്പെട്ട ജീവനക്കാരനില്‍ നിന്ന് ഈടാക്കണം. ഭാവിയില്‍ വിവരാവകാശ അപേക്ഷകള്‍ കൈകാര്യം ചെയ്യുമ്പോള്‍ തികഞ്ഞ ജാഗ്രതയും ഗൗരവവും പുലര്‍ത്തണമെന്നും വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്നും സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.

വിവരാവകാശ നിയമം വകുപ്പ് 3(6) പ്രകാരമാണ് അപ്പീല്‍ തീര്‍പ്പാക്കി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

 

Tags: Financial irregularitieslocal self-government departmentRight to Information ApplicationDistrict Joint DirectorAnjutengu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

Kerala

മാലിന്യ നിക്ഷേപവും നിരോധിത പ്ലാസ്റ്റിക് ഉപയോഗവും: 1.10 കോടി പിഴ ചുമത്തി

Kerala

സാമ്പത്തിക ക്രമക്കേട്: മുന്‍ അമേരിക്കന്‍ മലയാളി ജഡ്ജി ജയിലിലേക്ക്

Kerala

ഗ്രാറ്റുവിറ്റിയും ആനുകൂല്യങ്ങളുമില്ലാതെ വിരമിച്ചവര്‍ ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക തിരിമറി

Kerala

നൂറ് കോടിയ്‌ക്കടുത്ത് സാമ്പത്തിക തട്ടിപ്പ്; സിപിഎം ഭരണത്തിലുള്ള നേമം സർവീസ് സഹകരണ ബാങ്കിൽ ഇഡി റെയ്‌ഡ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവരാവകാശ മറുപടി വൈകിപ്പിച്ചു; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി, വിവരങ്ങള്‍ സൗജന്യമായി നല്‍കണം

ലോക വനിതാ ക്രിക്കറ്റില്‍ ഭാരതത്തിന്റെ സ്മൃതി മന്ദഹാസം

ഇന്റേണ്‍ഷിപ്പ് റിപ്പോര്‍ട്ടിന് മുമ്പേ പരീക്ഷാ തീയതി; കെല്‍ട്രോണില്‍ നൂറോളം വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസില്‍

മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു, ട്രെയിൻ ഗതാഗതം സ്തംഭിച്ചു

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

ജസ്റ്റിസ് എസ്. മുരളീധര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നു. കമ്മിഷന്‍ അംഗങ്ങളായ വി. ഗീത, കെ. ബൈജുനാഥ്, ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, പ്രഭാഷകന്‍ അഡ്വ. ഹെന്റി ടിഫാന, കമ്മീഷന്‍ സെക്രട്ടറി കെ എസ് ശ്രീജ തുടങ്ങിയവര്‍ സമീപം

സ്വകാര്യത സംരക്ഷിക്കാന്‍ ദിവസം ഒരു മണിക്കൂര്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കണം: ജസ്റ്റിസ് എസ്. മുരളീധര്‍

ലൈക്കുകൾക്കു പിന്നാലെ പായുമ്പോൾ ജീവിതം കൈവിടരുത്: പി. ശ്രീകുമാർ

ബാലഗോകുലം ദേശീയ അടിത്തറ പടുത്തുയര്‍ത്തുന്ന മുന്നേറ്റം: തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്

പുതുചരിത്രം രചിച്ച് പ്രധാനമന്ത്രി മോദി

ജില്ലാ വിഭജനവും കേരളത്തിന്റെ സാമ്പത്തിക ഭാവിയും ഭരണപരിഷ്‌കാരമോ രാഷ്‌ട്രീയക്കളിയോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.