Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2026, 06:57 pm IST
inKerala

തിരുവനന്തപുരം: ആക്രമണകാരികളായ തെരുവുനായകള്‍ക്ക് ദയാവധം അനുവദിച്ചുകൊണ്ടുള്ള തദേശവകുപ്പ് മാർഗനിർദേശം പുറത്തിറക്കി. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. തദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാർ ചെയർമാനായ കമ്മറ്റിയാകും ഇതുസംബന്ധിച്ച്‌ തീരുമാനമെടുക്കുക. ഇതുപ്രകാരം ഗുരുതര രോഗമുള്ള നായകളെയും പേവിഷബാധയേറ്റവരെയും ദയാവധത്തിന് വിധേയമാക്കാം.

ചികിത്സിച്ചു മാറ്റാനാകാത്ത രോഗമുള്ളവ, ജീവൻ നിലനിർത്താനാകാത്ത വിധം ഗുരുതരമായി പരുക്കേറ്റവ, പേവിഷബാധയേറ്റവ, അതിക്രമണ സ്വഭാവമുള്ളതോ ആളുകളെ ആക്രമിച്ചതോ ആയ നായ്‌ക്കള്‍ എന്നിവയെ ദയാവധത്തിനി വിധേയമാക്കാം. ദയാവധത്തിന് അനുമതി നല്‍കുന്നതിനായി ഓരോ തദ്ദേശ സ്ഥാപനത്തിലും ഏഴംഗ സമിതിയെ ചുമതലപ്പെടുത്തും.

തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ അനിമൽ ബർത്ത് കൺട്രോൾ ( എ ബി സി ) മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടുത്തി തെരുവുനായ മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിക്കാനും നിർദ്ദേശമുണ്ട്. തെരുവുനായ നിയന്ത്രണം, ദയാവധം നടപ്പിലാക്കൽ, പ്രാദേശിക തലത്തിലുള്ള നിരീക്ഷണം തുടങ്ങിയവയുടെ പൂർണ്ണ ഉത്തരവാദിത്വം ഈ സമിതിക്കായിരിക്കും. അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരായിരിക്കും ഈ സമിതിയുടെ ചെയർപേഴ്സൺ ആയി വരിക. പ്രസ്തുത സമിതിയുടെ കൃത്യമായ രേഖാമൂലം ഉള്ള ശുപാർശയുടെ അടിസ്ഥാനത്തിൽ മാനുഷിക രീതിയിൽ മാത്രമേ ദയാവധം നടപ്പിലാക്കാവൂ.

അംഗീകൃത വെറ്റിനറി സർജൻ ആകണം ദയാവധം നടപ്പിലാക്കേണ്ടത്. ദയാവധത്തിനായി സോഡിയം പെന്റോബാർബെറ്റിൽ, തയോപെനന്റാൽ സോഡിയം എന്നിവ മാത്രമേ ഞരമ്പ് വഴി കുത്തിവയ്‌ക്കാൻ പാടുള്ളൂ എന്നും നിബന്ധനയിൽ പറയുന്നു. അക്രമാസക്തമായി പെരുമാറുന്ന തെരുവ് നായ്‌ക്കളെ ആവശ്യമായ മരുന്നുകൾ നൽകി ശാന്തമാക്കി മാത്രമേ വാഹനങ്ങളിൽ കയറ്റി കൊണ്ടുപോകാൻ പാടുള്ളൂ. യാതൊരു കാരണവശാലും മറ്റു നായകളുടെ സാന്നിധ്യത്തിലോ, അവയ്‌ക്ക് മുന്നിൽ വച്ചോ ദയാവധം ചെയ്യാൻ പാടില്ല എന്നും നിഷ്കർഷിച്ചിട്ടുണ്ട്.

ദയാവധം നടത്തുന്നതുമായി ബന്ധപ്പെട്ട ചിലവുകൾ അതാത് തദ്ദേശ സ്ഥാപനങ്ങളാണ് വഹിക്കേണ്ടത്. എല്ലാ തദ്ദേശസ്ഥാപനങ്ങളും ദയാവധവുമായി ബന്ധപ്പെട്ട പ്രത്യേകം രജിസ്റ്റർ സൂക്ഷിക്കണം. നായയെ എവിടെ നിന്ന് പിടികൂടി, ഫോട്ടോ, ദയാവധം ചെയ്യാനുള്ള കാരണം തുടങ്ങിയവ ഈ രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.

Tags: local self-government departmentstray dog controlEuthanasia of stray dogsissues guidelinesAnimal Birth Control (ABC) Monitoring Committee Members
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

Thiruvananthapuram

വിവരാവകാശ മറുപടി വൈകിപ്പിച്ചു; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി, വിവരങ്ങള്‍ സൗജന്യമായി നല്‍കണം

Kerala

മാലിന്യ നിക്ഷേപവും നിരോധിത പ്ലാസ്റ്റിക് ഉപയോഗവും: 1.10 കോടി പിഴ ചുമത്തി

Kerala

തെരുവുനായ നിയന്ത്രണത്തിന് തദ്ദേശഫണ്ടും മൃഗസംരക്ഷണ ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും ഉറപ്പാക്കണം

Palakkad

സര്‍ക്കാറും തദ്ദേശ സ്വയംഭരണ വകുപ്പും ഗ്രാമപഞ്ചായത്തുകളെ ഞെക്കിക്കൊല്ലുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.