Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലക്കാട് ഡിവിഷനിലെ പാളത്തില്‍ അറ്റകുറ്റപ്പണി: വിവിധ ട്രെയിനുകൾ റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2026, 08:51 pm IST
inKerala

പാലക്കാട്: പാലക്കാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും സർവീസുകളിൽ മാറ്റം വരുത്തുകയും ചെയ്തു.

∙ പൂർണമായി റദ്ദാക്കിയ ട്രെയിനുകള്‍
20, 29 തീയതികളിൽ ഷൊർണൂർ – കോയമ്പത്തൂർ പാസഞ്ചർ (56604) ഷൊർണൂരിൽനിന്നുള്ള സർവീസ് പൂർണമായി റദ്ദാക്കി. കോയമ്പത്തൂർ – ഷൊർണൂർ പാസഞ്ചർ (56603) 20-ന് കോയമ്പത്തൂരിൽനിന്നുള്ള സർവീസ് പൂർണമായി റദ്ദാക്കി.

∙ ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
മംഗളൂരു സെൻട്രൽ – കോയമ്പത്തൂർ എക്സ്പ്രസ് (16324) 25, ഒക്ടോബർ 3 തീയതികളിൽ മംഗളൂരുവിൽനിന്നുള്ള സർവീസ് ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. 9, 14, 16 തീയതികളിൽ തിരുച്ചിറപ്പള്ളി – പാലക്കാട് ടൗൺ എക്സ്പ്രസ് (16843) പോടന്നൂരിൽ യാത്ര അവസാനിപ്പിക്കും. 25, ഒക്ടോബർ 3 തീയതികളിൽ കോയമ്പത്തൂർ – ഷൊർണൂർ പാസഞ്ചർ (56603) ലക്കിടിയിൽ യാത്ര അവസാനിപ്പിക്കും.

∙ വൈകുന്ന ട്രെയിനുകൾ
10, 15, 17 തീയതികളിൽ പാലക്കാട് ടൗൺ – തിരുച്ചിറപ്പള്ളി എക്സ്പ്രസ് (16844) പോടന്നൂരിൽനിന്ന് (രാവിലെ 7.55-ന്) സർവീസ് ആരംഭിക്കും. 20, 29 തീയതികളിൽ പാലക്കാട് – നിലമ്പൂർ റോഡ് പാസഞ്ചർ (56607) ഷൊർണൂരിൽനിന്ന് (രാവിലെ 7.05-ന്) സർവീസ് ആരംഭിക്കും. 22, ഒക്ടോബർ ഒന്ന്‌ തീയതികളിൽ ഷൊർണൂർ – കോയമ്പത്തൂർ പാസഞ്ചർ (56604) ഷൊർണൂരിൽനിന്ന് രാവിലെ 30 മിനിറ്റ് വൈകി 8.50-ന് മാത്രമേ പുറപ്പെടൂ.

6, 8, 10, 13 തീയതികളിൽ മംഗളൂരു – ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638) വഴിമധ്യേ 45 മിനിറ്റ് പിടിച്ചിടും. 5, 12 തീയതികളിൽ ഹസ്രത് നിസാമുദ്ദീൻ – എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12618) വഴിമധ്യേ 45 മിനിറ്റ് പിടിച്ചിടും. 25, ഒക്ടോബർ 3 തീയതികളിൽ എറണാകുളം – പാലക്കാട് മെമു (66610) വഴിമധ്യേ 35 മിനിറ്റ് ക്രമീകരിക്കും. ഒക്ടോബർ 3-ലെ ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ് (16307) സർവീസ് വഴിമധ്യേ 30 മിനിറ്റ് പിടിച്ചിടും.

Tags: Southern RailwayPalakkad DivisionMaintenance on trackVarious trains cancelled
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യന്‍ റെയില്‍വേ 163 വര്‍ഷം മുന്‍പ് പണിതുയര്‍ത്തിയതില്‍ ആനകള്‍ക്കും ഒരു പങ്കുണ്ട്….ഇന്ന് ഒരു വര്‍ഷം 715 കോടി പേര്‍ യാത്ര ചെയ്യുന്നു

Kerala

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

Kerala

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

Kerala

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

India

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാലക്കാട് ഡിവിഷനിലെ പാളത്തില്‍ അറ്റകുറ്റപ്പണി: വിവിധ ട്രെയിനുകൾ റദ്ദാക്കി

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

ലണ്ടനില്‍ ഏകതയുടെ ആഘോഷം സെപ്തംബർ ആറിന് നടക്കും : സര്‍സംഘചാലക് പങ്കെടുക്കും

ഇന്ത്യ വീണ്ടും വ്യോമ സൈനികാഭ്യാസത്തിന്…17 ദിവസത്തെ നിയന്ത്രണം പ്രഖ്യാപിച്ച് വ്യോമസേന, പാകിസ്ഥാന് ചങ്കിടിപ്പ്; ചാരക്കപ്പല്‍ അയച്ച് ചൈന

Dubai : PM Narendra Modi With Prime Minister of Italy Giorgia Meloni during the COP-28 in Dubai on Friday, December 01, 2023. (Photo: IANS/@Giorgia Meloni)

നിങ്ങളുടെ ദയയുള്ള വാക്കുകൾക്കും സൗഹൃദത്തിനും നന്ദി : പ്രധാനമന്ത്രി മോദിയുടെ അഭിനന്ദന സന്ദേശത്തിന് ജോർജിയ മെലോണി മറുപടി നൽകി

1200 കോടി ചെലവില്‍ 20ലക്ഷം ചതുരശ്ര അടി, തമിഴ് നാട്ടില്‍ പുതിയ നിയമസഭ സെക്രട്ടറിയേറ്റ് സമുച്ചയം

ഫുക്കറ്റില്‍ നിന്നുള്ള വിമാനം കൂപ്പുകുത്തിയ സംഭവം : ലഹരി ഉപയോഗിച്ച പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യ 

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യും

പ്രതിമാസം ഒരു ലക്ഷം രൂപ സമ്പാദിക്കാം…

“കർമ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന…” ; മുസ്ലിം കുടുംബത്തിൽ ജനിച്ച ഉമ്മ, അന്ന് എന്റെ ചെവിയിൽ ചൊല്ലിയത് ഭഗവദ്ഗീതയിലെ ശ്ലോകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.