Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

‘വിവാഹത്തിന് മുന്‍പ് പങ്കാളികള്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ Hair Follicle Test, കൂടെ HIv ടെസ്റ്റും നടത്തണം- സന്തോഷ് പണ്ഡിറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2026, 01:41 pm IST
inHealth, Entertainment

കോഴിക്കോട്: വിവാഹം ഉറപ്പിക്കുന്നതിന് മുന്‍പ് ജാതി, മതം, ജാതകം, സാമ്പത്തികം എന്നിവ നോക്കുന്നതിനൊപ്പം പങ്കാളികളുടെ സമ്പൂര്‍ണ്ണ ആരോഗ്യ പരിശോധനയും നിര്‍ബന്ധമാക്കുന്ന നിയമം സര്‍ക്കാര്‍ തലത്തില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി സന്തോഷ് പണ്ഡിറ്റ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. മയക്ക് മരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ Hair Follicle Test, കൂടെ HIv ടെസ്റ്റും നടത്തണമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

നിലവിലെ സാഹചര്യത്തിൽ വിവാഹം ഉറപ്പിക്കുന്നതിന് മുമ്പ് ജാതി, മതം, സൗന്ദര്യം, ജാതകം, ജോലി, സാമ്പത്തികം, കുടുംബ പശ്ചാത്തലം എന്നിവ നോക്കുന്നതിനോടൊപ്പം പുരുഷനായാലും സ്ത്രീയായാലും Whole Body checkup,(പ്രമേഹം, കൊളസ്ട്രോൾ, Liver, Kidney, Heart, thyroid, PCOD, Semen Analysis, Hb Electrophoresis etc ഒക്കെ നോക്കുക), മയക്ക് മരുന്നു ഉപയോഗിക്കുണ്ടോ എന്നറിയാൻ Hair Follicle Test, കൂടെ എച്ച്ഐവി ടെസ്റ്റ് (HIV) എന്നിവ ഒരു സർക്കാർ ആശുപത്രിയിൽ നിന്നും നടത്തണം എന്നൊരു നിയമം ഗവണ്മെൻ്റ് തലത്തിൽ തന്നെ കൊണ്ട് വരണം.

രക്തഗ്രൂപ്പും Rh ഫാക്ടറും (Blood Group & Rh Factor)പ്രാധാന്യം: പങ്കാളികളുടെ രക്തഗ്രൂപ്പ് അറിഞ്ഞിരിക്കേണ്ടത് പ്രസവസമയത്തെ സങ്കീർണ്ണതകൾ ഒഴിവാക്കാൻ അത്യാവശ്യമാണ്…ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B & C): കരളെ ബാധിക്കുന്നതും ശരീരസ്രവങ്ങളിലൂടെയും ലൈംഗികബന്ധത്തിലൂടെയും പകരുന്നതുമായ വൈറസ് രോഗങ്ങളാണിവ.എസ്ടിഡി പാനൽ (STI Screening): സിഫിലിസ് (Syphilis) പോലുള്ള രോഗങ്ങൾ ഉണ്ടോ എന്ന് കണ്ടെത്താൻ പറ്റും..

ആ റിപ്പോർട്ട് , അതിന്റെ ഡോക്ടർ analysis അടക്കം വരനും വധുവിനും വിവാഹത്തിന് മുമ്പ് കൊടുത്തു ഒപ്പു വെക്കണം. ഇത് ചെയ്താൽ മാത്രമേ മാര്യേജ് രജിസ്ട്രേഷൻ അനുവദിക്കാവൂ. രണ്ട് പേരുടെ ഭാവിക്കും , കൂടെ ഭാവിയിൽ ജനിക്കുവാൻ പോകുന്ന കുട്ടികളുടെ ആരോഗ്യം, സുരക്ഷ etc ഇതാണ് നല്ലത്. (കർണാടകയിലെ HIV ബാധിതർ വർധിച്ച വാർത്ത കൂടി ഇതോടൊപ്പം ചേർത്തു വായിക്കുക ) അതുപോലെ കഞ്ചാവ് ഉപയോഗം, സ്വർണ കടത്തു എന്നിവ കുറയ്‌ക്കുവാൻ ഇത്തരം കേസിൽ പിടിക്കപ്പെട്ടു കുറ്റം തെളിഞ്ഞവർക്ക് ആജീവനാന്ത വിദേശ യാത്ര വിലക്ക് ഏർപ്പെടുത്തണം. (പാസ്പോർട്ട് cut ചെയ്യണം).. അതോടൊപ്പം വിദേശ യാത്രയ്‌ക്ക് പോകുന്നതിന് മുമ്പ് ഒരാൾ കഞ്ചാവ് (Cannabis/THC), MDMA (Ecstasy/Molly) എന്നിവ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ യൂറിൻ ഡ്രഗ് ടെസ്റ്റ് (Urine Drug Test – UDT) നിർബന്ധം ആകണം.

ലബോറട്ടറികളിൽ ലഭ്യമായ 9-പാനൽ (9-Panel) അല്ലെങ്കിൽ 10-പാനൽ (10-Panel) ഡ്രഗ് സ്ക്രീനിങ് ടെസ്റ്റുകളിലൂടെ ഈ രണ്ട് മയക്കുമരുന്നുകളുടെയും സാന്നിധ്യം ഒരേ സമയം മൂത്രത്തിൽ കണ്ടെത്താനാകും. :1. യൂറിൻ ഡ്രഗ് ടെസ്റ്റ് (Urine Drug Test) കഞ്ചാവ് (THC): ഉപയോഗത്തിന്റെ അളവ് അനുസരിച്ച് 30 ദിവസം വരെ മൂത്രത്തിൽ കണ്ടെത്താം. (പതിവായി ഉപയോഗിക്കുന്നവരിൽ കൂടുതൽ ദിവസം ഇത് നിലനിൽക്കും)

2)ഹെയർ ഫോളിക്കിൾ ടെസ്റ്റ് (Hair Follicle Test)ദീർഘകാലത്തെ മയക്കുമരുന്ന് ഉപയോഗം അറിയാൻ തലമുടി പരിശോധിക്കുന്ന രീതിയാണിത്. കഞ്ചാവും MDMA-യും ഉപയോഗിച്ച് 90 ദിവസങ്ങൾ (3 മാസം) വരെ കഴിഞ്ഞാലും മുടിയിലൂടെ അത് കണ്ടെത്താൻ കഴിയും..
കൂടെ സലൈവ/ബ്ലഡ് ടെസ്റ്റുകൾ (Saliva & Blood Tests) നടത്താം.

വിവാഹജീവിതത്തിലേക്ക് കടക്കുന്നതിന് മുമ്പ് പങ്കാളികൾ രണ്ടുപേരും ചില പ്രധാനപ്പെട്ട മെഡിക്കൽ പരിശോധനകൾ (Premarital Medical Tests) നടത്തുന്നത് ഭാവിയിലെ ആരോഗ്യം, ജനിക്കാൻ പോകുന്ന കുട്ടികളുടെ സുരക്ഷക്ക് നല്ലതാണ്.

(വാൽക്കഷ്ണം… ഞാൻ എങാൻ അബദ്ധത്തിൽ മുഖ്യമന്ത്രി ആയാൽ ഇത്തരം ടെസ്റ്റുകൾ ഒക്കെ നിർബന്ധം ആക്കിയേ കല്യാണം, വിദേശ യാത്രകൾ അനുവദിക്കൂ.. ഹൂം. പണ്ഡിറ്റിനോടാ കളി)

Tags: santhosh panditHIV testhair follicle testBefore marriage
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗോവ കഴിഞ്ഞാല്‍ കൂടുതല്‍ തൊഴിലില്ലായ്‌മ കേരളത്തില്‍; സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കേരളത്തില്‍ യുവതീയുവാക്കള്‍ ഇല്ലാതാകും: സന്തോഷ് പണ്ഡിറ്റ്

Kerala

സനാതന ധർമം വേറെ ലെവൽ ആണ് ; മതപഠനം ഇല്ലാഞ്ഞിട്ടും കുറ്റവാളികൾ കുറവുള്ളത് ഹൈന്ദവരിൽ ; നരക കഥ പറഞ്ഞു പേടിപ്പിക്കുകയുമില്ല

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

Kerala

വഴിയേ പോയവനെ വിളിച്ചു വരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെ ആണ് പ്രിയദർശിനി ബസ് സൗജന്യ യാത്ര- സന്തോഷ് പണ്ഡിറ്റ്

Kerala

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.