Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദുസമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2026, 04:23 pm IST
inIndia, World, Parivar

ന്യൂദല്‍ഹി: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ലഭിച്ച സ്വീകാര്യത അന്നാട്ടിലെ ഹിന്ദുസമൂഹത്തിന്റെ പ്രഭാവമാണ് വിളിച്ചോതുന്നതെന്ന് സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു. അമേരിക്കയിലെ ഹിന്ദുക്കള്‍ അവഗണിക്കാനാവാത്ത ശക്തിയായി പാകപ്പെട്ടതിന്റെ അടയാളമാണതെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ സൂചിപ്പിച്ചു.

അമേരിക്കയിലെ മുപ്പത് വര്‍ഷത്തെ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വെമ്പുവിന്റെ വിലയിരുത്തല്‍. അമേരിക്കന്‍ മുഖ്യധാരയില്‍ ഹിന്ദുസംസ്‌കൃതിയോടുള്ള സ്വീകാര്യത വര്‍ധിച്ചിരിക്കുന്നു. ക്ലീവ്ലാന്‍ഡില്‍ ആഘോഷമായി മാറിയ ത്യാഗരാജ ആരാധന പോലുള്ള സാംസ്‌കാരിക പരിപാടികളുടെ സ്വാധീനവും അതിന്റെ തെളിവാണ്.
മോഹന്‍ ഭഗവതിന്റെ സന്ദര്‍ശനം അമേരിക്കയിലെ ഹിന്ദുക്കള്‍ക്ക് ഒരു സുപ്രധാന സന്ദര്‍ഭമായിരുന്നു. ഹിന്ദു, ഹിന്ദി, ഇന്ത്യന്‍ എന്നീ വാക്കുകളെ അങ്ങേയറ്റം തെറ്റിദ്ധരിച്ചിരുന്ന സാമൂഹിക സാഹചര്യങ്ങള്‍ ഇന്ന് മാറിയിരിക്കുന്നു. ആദ്യവര്‍ഷങ്ങളില്‍ ഇന്ത്യന്‍ എന്ന വാക്ക് പോലും ഉപയോഗിക്കുന്നതിന് ഭാരതീയര്‍ ആശങ്കപ്പെട്ടിരുന്നുവെന്നത് തന്റെ അനുഭവമാണെന്ന് ശ്രീധര്‍ വെമ്പു ചൂണ്ടിക്കാട്ടി.

അമേരിക്കയില്‍ ജനിച്ച ഭാരതീയ വംശജരായ കുട്ടികളുടെ അനുഭവം മനസ്സിലാക്കിയാലേ ഇപ്പോഴത്തെ മാറ്റം തിരിച്ചറിയാനാവൂ. ചില കുട്ടികള്‍ സ്വന്തം സംസ്‌കാരത്തെയും ധര്‍മത്തെയും അപമാനകരമെന്ന് കണ്ടിരുന്നവരാണ്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. അമേരിക്ക ഭാരതത്തെ സ്വീകരിക്കുകയാണ്. തഞ്ചാവൂരില്‍ നടക്കുന്ന ത്യാഗരാജാരാധനയ്‌ക്ക് എത്തുന്നതിനെക്കാള്‍ കൂടുതല്‍ ജനാവലിയാണ് ഇപ്പോള്‍ ക്ലീവ്‌ലാന്‍ഡിലെ ആഘോഷത്തിന് ഒഴുകിയെത്തുന്നത്. അമേരിക്കന്‍ പൊതുജീവിതത്തില്‍ ഭാരതീയ സംസ്‌കൃതി കൂടുതല്‍ ദൃശ്യമാവുകയാണ്.

ഡോ. മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍ ഭാരതീയ സമൂഹത്തില്‍ വലിയ ആത്മവിശ്വാസവും അഭിമാനബോധവും സൃഷ്ടിച്ചിട്ടുണ്ട്. ഇതൊരു വിദേശ സന്ദര്‍ശനം എന്ന നിലയില്‍ ചുരുക്കാനാവില്ല. അമേരിക്കന്‍ സമൂഹത്തില്‍ ആത്മവിശ്വാസവും അംഗീകാരവും നേടുന്നതില്‍ ഹിന്ദുക്കള്‍ എത്രത്തോളം മുന്നേറിയിരിക്കുന്നു എന്നതാണ് മാഡിസണ്‍ സ്‌ക്വയറിലെ സമ്മേളനം തെളിയിക്കുന്നത്. ഭാരതീയമൂല്യങ്ങളിലുറച്ചുനിന്നുകൊണ്ട് കര്‍മ്മഭൂമിയെന്ന നിലയില്‍ അമേരിക്കയോടുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണമെന്ന സര്‍സംഘചാലകന്റെ വാക്കുകള്‍ വലിയ തോതില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നു. അമേരിക്കയിലെ എല്ലാ ഭാരതീയ വംശജര്‍ക്കും ജന്മഭൂമി ഭാരതമാണെന്ന അദ്ദേഹത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ പ്രവാസികള്‍ക്ക് വലിയ ദിശാസൂചകമാണെന്ന് ശ്രീധര്‍ വെമ്പു ചൂണ്ടിക്കാട്ടി.

Tags: mohan bhagavathsreedhar vembuAmerican Visit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ
India

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

India

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്‌ട്രം തെരഞ്ഞെടുത്തവര്‍: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

മോഹന്‍ ഭഗവതിന്റെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത ക്രമീകരണം

India

ഹിന്ദുസമൂഹമാണ് യഥാര്‍ത്ഥത്തില്‍ മതേതര സമൂഹം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.