Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശ്രേയ ഘോഷാലിനെ ഞെട്ടിച്ച് സാക്സഫോണില്‍ പ്രകടനം നടത്തി പീയൂഷ് രാജ്

വിഖ്യാത ഗായിക ശ്രേയ ഘോഷാലിനെ ക്ലിഷ്ടമായ സ്വരപ്രയോഗങ്ങള്‍ സാക്സഫോണില്‍ നടത്തി അമ്പരപ്പിച്ച് യുവാവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2026, 06:05 pm IST
inIndia, Music
പീയൂഷ് രാജിന്‍റെ സാക്സഫോണ്‍ പ്രകടനം കണ്ട് അത്ഭുതം പ്രകടിപ്പിക്കുന്ന ഗായിക ശ്രേയ ഘോഷാല്‍ (നടുവിലും വലത്തും)

പീയൂഷ് രാജിന്‍റെ സാക്സഫോണ്‍ പ്രകടനം കണ്ട് അത്ഭുതം പ്രകടിപ്പിക്കുന്ന ഗായിക ശ്രേയ ഘോഷാല്‍ (നടുവിലും വലത്തും)

മുംബൈ: വിഖ്യാത ഗായിക ശ്രേയ ഘോഷാലിനെ ക്ലിഷ്ടമായ സ്വരപ്രയോഗങ്ങള്‍ സാക്സഫോണില്‍ നടത്തി അമ്പരപ്പിച്ച് യുവാവ്. നാദസ്വരം പോലെ അത്രയും അനായാസമായാണ് സാക്സഫോണില്‍ പീയൂഷ് രാജ് സ്വരങ്ങള്‍ വായിച്ചത്.

ശ്രേയാ ഘോഷാല്‍ സ്റ്റേജില്‍ പാടിയ ഗാനത്തിലെ സ്വരപ്രയോഗങ്ങള്‍ അതേ പടി സാക്സഫോണിസ്റ്റ് പിയൂഷ് രാജ് വായിക്കുകയായിരുന്നു. ഇത് കേട്ട് ശ്രേയ ഘോഷാല്‍ തന്നെ അമ്പരന്നുപോകുന്നതും വീഡിയോയില്‍ കാണാമായിരുന്നു.

On 29th August, Shreya Ghoshal was invited to an event where she was presented with the 21st Asha Bhosle Award.

After receiving the award, Shreya Ghoshal was asked to sing a few lines.

Like the other singers, Shreya sang one line and was about to wrap up the song, but the… pic.twitter.com/n3TSuAhgyI

— Amit Kumar Sindhi (@AMIT_GUJJU) September 1, 2026

മുംബൈയിലെ ചിഞ്ച് വാഡിലെ ഒരു ഓഡിറ്റോറിയത്തില്‍ നടന്ന 21-ാമത് ആശാ ഭോസ്‌ലെ അവാർഡ് ദാന ചടങ്ങിലായിരുന്നു പീയൂഷ് രാജ് എന്ന സാക്സഫോണിസ്റ്റ് അസാധാരണ പ്രകടനം സ്റ്റേജില്‍ കാഴ്ചവെച്ചത്. നിമിഷങ്ങള്‍ക്കകം ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിച്ചു.

21ാമത് ആശാ ഭോസ്ലെ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ ശ്രേയ ഘോഷാല്‍ നടത്തിയ “ആശാ സേ ശ്രേയ തക്” എന്ന് പേരിസംഗീത പരിപാടിക്കിടെയായിരുന്നു സാക്സഫോണിസ്റ്റ് പീയൂഷ് രാജിന്റെ സാക്സഫോണിലുള്ള അത്ഭുത സ്വരപ്രയോഗങ്ങള്‍ നടന്നത്. സ്റ്റേജില്‍ ശ്രേയ ഘോഷാൽ തന്റെ പ്രശസ്തമായ “മേരെ ധോൽന” ഗാനം ആലപിക്കുകയായിരുന്നു. ഈ ഗാനത്തിലെ സ്വരങ്ങള്‍ ശ്രേയ ഘോഷാല്‍ പാടിത്തുടങ്ങിയപ്പോള്‍ സാക്സഫോണില്‍ പീയൂഷ് രാജ് അതേ പടി അനുകരിക്കുകയായിരുന്നു.

ഇതോടെ കൂടുതല്‍ സങ്കീര്‍ണ്ണമായ സ്വരങ്ങള്‍ ശ്രേയഘോഷാല്‍ പാടി. അതും അതേ പടി സാക്സഫോണിസ്റ്റ് വായിച്ചുകേള്‍പ്പിച്ചു. സാക്സോഫോണിസ്റ്റ് പിയൂഷ് രാജിന്റെ ഈ പ്രകടനം ശ്രേയയെയും പ്രേക്ഷകരെയും അത്ഭുതപ്പെടുത്തി. ശ്രേയ ഘോഷാല്‍ പാടിയ അതിവേഗത്തിലുള്ള സങ്കീർണ്ണ സ്വരപ്രയോഗങ്ങള്‍ പീയൂഷ് രാജ് വായിച്ചതോടെ ഈ ഗാനം ഒരു അസ്സല്‍ ജുഗൽബന്ദിയായി മാറുകയായിരുന്നു. പീയൂഷ് രാജിന്റെ അനായാസമുള്ള സാക്സഫോണ്‍ വായന കണ്ട് ശ്രേയ ഘോഷാല്‍ അത്ഭുതപ്പെടുന്നതും വീഡിയോയില്‍ കാണാം.

Tags: 21st Asha Bhosle awardAsha se shreya thakMusicLatest newsShreya GhoshalSaxophonistPiyush RajSaxophone
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

Kerala

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

Kerala

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

India

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

India

രാജസ്ഥാനിലെ ഫലം പ്രഖ്യാപിച്ച ഏഴില്‍ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബിജെപി മേയര്‍മാര്‍, കോണ്‍ഗ്രസിന് ഒരു മേയര്‍ സ്ഥാനം മാത്രം

പുതിയ വാര്‍ത്തകള്‍

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.