Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2026, 11:05 am IST
inPalakkad

പാലക്കാട്: വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും. ഒരുവര്‍ഷം മുമ്പാണ് സംസ്ഥാന എയ്ഡ്‌സ് സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി ഡയറക്ടറുടെ ഉത്തരവ് പ്രകാരം പരിശോധനാ കേന്ദ്രം അടച്ചുപൂട്ടിയത്. ഇതിനെതിരെ നിരവധി തവണ പരാതി നല്‍കിയെങ്കിലും പിണറായി സര്‍ക്കാര്‍ നടപടിയെടുത്തിരുന്നില്ല. എന്നാല്‍, ഭരണം മാറിയിട്ടും തുറക്കാനുള്ള നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

2010ലാണ് വാളയാറില്‍ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്. ഈ കേന്ദ്രം അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് ആഴ്ചയില്‍ ഒരു ദിവസം ജില്ലാ ആശുപത്രിയില്‍ നിന്നെത്തുന്ന സംഘമാണ് ഇവിടെ പരിശോധന നടത്തുന്നത്. ജില്ലാ ആശുപത്രി അധികൃതരുടെ നേതൃത്വത്തില്‍ നടത്തുന്ന ഒരുദിവസത്തെ പരിശോധന കൊണ്ട് കാര്യമില്ലെന്നാണ് മുന്‍ ജീവനക്കാരും നാട്ടുകാരും പറയുന്നത്. മുമ്പ് പ്രതിദിനം രണ്ടു പേരില്‍ കുറയാതെ ആളുകള്‍ പരിശോധനയ്‌ക്ക് എത്തിയിരുന്നു. വര്‍ഷത്തില്‍ പത്തോളം എച്ച്‌ഐവി സ്ഥിരീകരണം ഉണ്ടാവുകയും ചെയ്തിരുന്നുവെന്ന് പറയുന്നു.

അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റൊരു പരിശോധന കേന്ദ്രം ഇല്ലാത്ത സാഹചര്യമാണെങ്കില്‍ എച്ച്‌ഐവി പരിശോധന കേന്ദ്രങ്ങള്‍ നില നിര്‍ത്തണമെന്നുള്ള മാനദണ്ഡം അട്ടിമറിച്ചാണ് വാളയാര്‍ കേന്ദ്രം അടച്ചു പൂട്ടിക്കൊണ്ടുള്ള സംസ്ഥാന എയിഡ്‌സ് നിയന്ത്രണ ഡയറക്ടരുടെ ഉത്തരവെന്ന് പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ആലത്തൂര്‍ താലൂക്ക് ആശുപത്രിയുടെ പരിധിയിലേക്ക് മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്.

ഗുരുതരമായ സാഹചര്യം മനസ്സിലാക്കി അടച്ചു പൂട്ടല്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എംപി, എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രിക്ക് നിവേദനം നല്കിയിരുന്നു. എന്നാല്‍, ഉത്തരവ് പിന്‍വലിക്കാനോ പുനഃ പരിശോധന നടത്താനോ അന്നത്തെ പിണറായി സര്‍ക്കാരോ നിലവിലെ യുഡിഎഫ് സര്‍ക്കാരോ തയ്യാറായിട്ടില്ല. എംഎല്‍എയും, സ്ഥലം എംപിയും ജനങ്ങള്‍ക്കൊപ്പമുണ്ടെന്നു കാണിക്കാന്‍ ഒരു നിവേദനം നല്‍കിയതല്ലാതെ പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല.

2011 മുതല്‍ 2025 ജൂണ്‍ വരെ ഏതാണ്ട് 152 എച്ച്‌ഐവി ബാധിതരെ കണ്ടത്തുകയും ചികിത്സക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. വാളയാര്‍ ചെക്‌പോസ്റ്റിനോട് ചേര്‍ന്നുള്ള കേന്ദ്രത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ലോറി തൊഴിലാളികള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും പൊതു ജനങ്ങള്‍ക്കും പരിശോധന നടത്തുകയും ആവശ്യമായ പരിചരണങ്ങള്‍ നിര്‍ദ്ദേശിക്കുകയുമാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.

ജില്ലാ ആശുപത്രി, വനിതാ – ശിശു ആശുപത്രി എന്നിവ കഴിഞ്ഞാല്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ എച്ച്ഐവി പരിശോധന നടക്കുന്ന കേന്ദ്രമാണ് വാളയാറിലേത്. പാലക്കാട് ജില്ലയില്‍ 2800 എച്ച്‌ഐവി ബാധിതര്‍ ഉണ്ടെന്നാണ് കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ കണക്ക്. ഗുരുതര സാഹചര്യം മനസ്സിലാക്കി വാളയാറിലെ എച്ച്‌ഐ വി പരിശോധന കേന്ദ്രം നിലനിര്‍ത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് ആവശ്യം.

Tags: Valayarhivshut downTesting center
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

India

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

News

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

World

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

Kerala

പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍; മനം തകര്‍ന്ന് എയ്ഡ്‌സ് രോഗികള്‍, ദുരിതം തുറന്നു പറയാന്‍ പോലും കഴിയാതെ രോഗികൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

പഞ്ചാബിൽ ഭരണകക്ഷിയായ എഎപി നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

മൗറീഷ്യസിലെ കരിമ്പുപാടങ്ങളും കാവിക്കൊടികളും

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.