Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2026, 01:06 pm IST
inIndia

ശ്രീനഗര്‍: 23 കശ്മീരി ഹിന്ദുക്കളെ അരുംകൊല ചെയ്ത വാന്ദമ കൂട്ടക്കൊലക്കേസ് വീണ്ടും അന്വേഷിക്കാന്‍ ജമ്മു കശ്മീര്‍ പോലീസ്. 28 വര്‍ഷത്തിന് ശേഷമാണ് ഈ കേസില്‍ സംസ്ഥാന അന്വേഷണ ഏജന്‍സി(എസ്‌ഐഎ) പുനരന്വേഷണം ആരംഭിക്കുന്നത്. സര്‍ല ഭട്ട്, ടിക്ക ലാല്‍ തപ്ലൂ, സര്‍വാനന്ദ് കൗള്‍ പ്രേമി എന്നിവരെ കൊലപ്പെടുത്തിയ കേസും അടുത്തിടെ വീണ്ടും അന്വേഷിക്കാന്‍ ആരംഭിച്ചിരുന്നു.

ഗന്ദര്‍ബാല്‍ ജില്ലയിലെ വാന്ദമ ഗ്രാമത്തില്‍ 1998 ജനുവരി 25ന് കടന്നുകയറിയ ഭീകരര്‍ ഗ്രാമവാസികളെ വീട്ടില്‍ നിന്ന് പുറത്തിറക്കി നിരത്തി നിര്‍ത്തി വെടിവച്ചു കൊല്ലുകയായിരുന്നു. രണ്ടും നാലും വയസുള്ള രണ്ട് കുട്ടികളുള്‍പ്പെടെ 23 പേരാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. ലഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുമായി ബന്ധമുള്ള ഭീകരരാണ് കൂട്ടക്കൊലയ്‌ക്ക് പിന്നിലെന്നാണ് സൂചനകള്‍ ലഭിച്ചിരുന്നത്. കശ്മീരി ഹിന്ദുക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട മറ്റ് നിരവധി കേസുകള്‍ എസ്ഐഎ പുനരാരംഭിച്ചതിന് പിന്നാലെയാണ് വാന്ദമ കേസും തുറക്കുന്നത്.

ശ്രീനഗറിലെ ഷേര്‍-ഇ-കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (സ്‌കിംസ്) നഴ്‌സായി ജോലി ചെയ്തിരുന്ന സര്‍ല ഭട്ടിന്റെ കൊലപാതകക്കേസില്‍ 2025 ആഗസ്തില്‍ പുനരന്വേഷണം ആരംഭിക്കുകയും ഈ വര്‍ഷം ജൂണ്‍ 29ന് 737 പേജുള്ള കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. 1990 ഏപ്രില്‍ 18ന് ഹോസ്റ്റലില്‍ നിന്ന് സര്‍ല ഭട്ടിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അടുത്ത ദിവസം നിരവധി വെടിയുണ്ടകള്‍ തറച്ച നിലയില്‍ മൃതദേഹം കണ്ടെത്തി.

പ്രമുഖ കശ്മീരി കവിയും എഴുത്തുകാരനുമായ സര്‍വാനന്ദ് കൗള്‍ പ്രേമിയെയും മകനെയും കൊലപ്പെടുത്തിയ കേസില്‍ 2025 ആഗസ്ത് 12ന് വീണ്ടും അന്വേഷണം തുടങ്ങി. അനന്ത്നാഗില്‍ നിന്നാണ് 66 കാരനായ പ്രേമിയെയും ഇളയ മകന്‍ വെരീന്ദറിനെയും(27) തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്നത്. അവരുടെ മൃതദേഹങ്ങള്‍ ഒരു മരത്തില്‍ തൂങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഈ സംഭവത്തിന് ശേഷം കൗള്‍ കുടുംബം കശ്മീരില്‍നിന്ന് പലായനം ചെയ്തിരുന്നു.

1989 സെപ്റ്റംബര്‍ 13 ന് ശ്രീനഗറില്‍ കൊല്ലപ്പെട്ട അഡ്വ. ടിക ലാല്‍ തപ്ലൂവിന്റെ കേസും എസ്ഐഎ പുനരാരംഭിച്ചിരുന്നു.

Tags: re-investigationVandama massacre caseKashmiri Hindu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

Kerala

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Kerala

കളമശ്ശേരി സ്ഫോടനക്കേസ്: ഡൊമിനിക് മാർട്ടിന്റെ വിദേശ ബന്ധത്തിൽ വീണ്ടും അന്വേഷണം, ഇന്റർപോളിന്റെ സഹായം ആവശ്യപ്പെട്ടു

Kerala

വണ്ടിപ്പെരിയാന്‍ കേസ്: പുനരന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.