Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എന്‍.പി. സജീവ്byഎന്‍.പി. സജീവ്
Aug 28, 2026, 08:31 am IST
inNews

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടിക്കേസില്‍ പിണറായിയുടെ കുടുംബം പൂര്‍ണമായും ഒറ്റപ്പെടുന്നു. പിണറായി വിജയന്റെ മകള്‍ വീണയുടെയും മരുമകന്‍ മുഹമ്മദ് റിയാസിന്റെയും ഹവാല ഇടപാടുകള്‍ പുറത്തുവന്നതോടെ മൂവരും പാര്‍ട്ടിയിലും മുന്നണിയിലും ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്.

കഴിഞ്ഞ ദിവസം മാസപ്പടിക്കേസിനെ പ്രതിരോധിക്കാനായി പിണറായി വാര്‍ത്താ സമ്മേളനം നടത്തി ഇ ഡിയുടെ വാര്‍ത്താക്കുറിപ്പിനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ആരും തന്നെ പിണറായിയെ പിന്തുണച്ചില്ലായെന്നതും ശ്രദ്ധേയമാണ്. നിയമസഭാ ഉപനേതാവ് പ്രശ്‌നത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന സിപിഐ പിണറായിക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. രാഷ്‌ട്രീയം വേറെ, ബിസിനസ് വേറെ എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. വളരെ പുച്ഛത്തോടെയാണ് പിണറായി കുടുംബത്തെ അദ്ദേഹം തള്ളിക്കളഞ്ഞത്. ഇതോടെ എല്‍ഡിഎഫിലും പിണറായി കുടുംബം ഒറ്റപ്പെട്ടിരിക്കുകയാണ്.

ഇതിനിടെ വീണയെ അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് ഇ ഡി നല്‍കുന്ന സൂചന. ചോദ്യം ചെയ്യലില്‍ വീണയ്‌ക്ക് ഇനി ഒന്നും ഒളിച്ചു വയ്‌ക്കാന്‍ സാധിക്കില്ല. ഇതിന് ശേഷമായിരിക്കും മുഹമ്മദ് റിയാസിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക.

പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലും കോഴിക്കോട് മുഹമ്മദ് റിയാസിന്റെ വീടുകളിലും ഇ ഡി നടത്തിയ റെയ്ഡുകളില്‍ നിര്‍ണായക രേഖകള്‍ കണ്ടെത്തിയിരുന്നു.
ഹവാല ഇടപാടുകളിലും തെരഞ്ഞെടുപ്പ് ഫണ്ടുകളിലേക്ക് ഇ ഡി അന്വേഷണം നീളുകയാണ്. ഹവാല ഇടപാടില്‍ വീണയ്‌ക്കെതിരെ ഫെമ കേസും ഉടന്‍ രജിസ്റ്റര്‍ ചെയ്യും. 20 കോടിയുടെ ഭാരത കറന്‍സി ഇടപാടിലും ദുരൂഹതകളുണ്ട്. 2021ല്‍ സോളസ് എന്ന പരസ്യ കമ്പനിക്ക് വീണ പണം കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. റിയാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് പണം കൈമാറിയതെന്നാണ് അന്വേഷണ സംഘത്തിന് വ്യക്തമായത്.

സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച പണമാണോ കമ്പനിക്ക് നല്‍കിയതെന്നതില്‍ വ്യക്തത വരുത്തും. വീണയുടെ ഡയറിയില്‍ നിന്നാണ് സോളസ് കമ്പനി യുമായുള്ള ഇടപാടുകളുടെ വിവരങ്ങള്‍ ഇ ഡിക്ക് ലഭിച്ചത്.

മാസപ്പടി കേസില്‍ വീണയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട് മെയ് 27ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ ചുവന്ന പുറം ചട്ടയുള്ള ഡയറി പിടിച്ചെടുത്തിരുന്നു. ഈ ഡയറിയിലെ ആദ്യ ഒന്‍പത് പേജുകളില്‍ പണമിടപാടുകളുടെ വിവരങ്ങളും പണം കൈപ്പറ്റിയ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരുകളുമുണ്ടായിരുന്നു. വിദേശ നാണ്യ വിനിമയ ചട്ട ലംഘനങ്ങള്‍ കൂടി കണ്ടെത്തിയതോടെ വീണയ്‌ക്കെതിരെ ഫെമ പ്രകാരവും കേസെടുക്കും.
വീണ ദുബായ്‌യിലേക്ക് കടത്തിയത് 85 ലക്ഷം രൂപയാണ്. പണം നല്‍കിയത് ആര്‍ക്കാണെന്നും കണ്ടെത്തേണ്ടതുണ്ട്. 20 കോടി രൂപയുടെ ഭാരത കറന്‍സി ഇടപാടുകളും ദുരൂഹമാണ്. ഇന്റര്‍നെറ്റ് കോളിന് വേണ്ടി വീണ ഉപയോഗിച്ച സിം കാര്‍ഡ് ഡിവൈഎഫ്‌ഐ നേതാവ് നന്ദുലാലിന്റെ പേരിലാണെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. സിം കാര്‍ഡ് നല്‍കിയത് വീണയും, റിയാസും പറഞ്ഞിട്ടാണെന്ന നന്ദുലാലിന്റെ മൊഴിയും ഇവര്‍ക്ക് കുരുക്കാവുകയാണ്. ഇക്കാര്യത്തില്‍ ഇ ഡിയുടെ നിര്‍ണായക നീക്കങ്ങളായിരിക്കും അടുത്ത ദിവസ ങ്ങളില്‍ ഉണ്ടാവുക.

Tags: binoy viswamMasappadi caseveena vijayan caseCMRL-Exalogic case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

Kerala

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

Kerala

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.