Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കുന്ന ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനിയ്‌ക്ക് പക്ഷെ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ന്യൂയോര്‍ക്കില്‍ റാലി നടത്തുന്നത് ഇഷ്ടമല്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2026, 09:49 pm IST
inIndia, World

ന്യൂദല്‍ഹി: ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കുന്ന ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനിയ്‌ക്ക് പക്ഷെ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ന്യൂയോര്‍ക്കില്‍ റാലി നടത്തുന്നത് ഇഷ്ടമല്ല. ഇതോടെ സൊഹ്റാന്‍ മംദാനിയുടെ ബഹുസ്വരതയുടെ കാപട്യത്തെക്കുറിച്ച് പരിഹാസം ഉയരുകയാണ്. സൊഹ്റാന്‍ മംദാനിയുടെ ചരിത്രം അറിയുന്നവര്‍ക്ക് അയാള്‍ എടുത്ത ഈ നിലപാടില്‍ തെല്ലും അസ്വാഭാവികത തോന്നാനിടയില്ല.

53 പേരുടെ കൂട്ടക്കൊലയ്‌ക്കിടയാക്കിയ ദല്‍ഹി കലാപത്തിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ് കണ്ടെത്തിയ ഉമര്‍ഖാലിദിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്ക് നഗരത്തെ മുസ്ലിങ്ങളുടെ കുടിയേറ്റത്തിനുള്ള കേന്ദ്രമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. അവിടെ കുറഞ്ഞ വാടകയ്‌ക്ക് കെട്ടിടങ്ങള്‍ ഒരുക്കിക്കൊടുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സൊഹ്റാന്‍ മംദാനി വ്യാപൃതനാണ്. നേരത്തെ ഹിന്ദുക്കളെ ബസ്റ്റാര്‍ഡുകള്‍ എന്ന് വിളിക്കുകയും ശ്രീരാമദേവനെ അധിക്ഷേപിക്കുകയും ചെയ്തിട്ടുള്ള സൊഹ്റാന്‍ മംദാനി കടുത്ത ഹിന്ദു വിരുദ്ധനേതാവാണ്.

ആർ‌എസ്‌എസ് മേധാവിയുടെ പരിപാടിയെ എതിർക്കുന്ന ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയുടെ നിലപാടിനെ ബിജെപി നേതാവ് നളിൻ കോഹ്‌ലി വിമര്‍ശിക്കുന്നത് ഇങ്ങിനെ: “ന്യൂയോർക്ക് മേയർ മിസ്റ്റർ മംദാനി മാധ്യമങ്ങളിൽ നടത്തിയ പ്രസ്താവനകൾ ഞാൻ കണ്ടിട്ടുണ്ട്; ബഹുസ്വരതയെക്കുറിച്ച് അദ്ദേഹം ധാരാളം സംസാരിച്ചിട്ടുണ്ട്. എന്നാൽ കൗതുകകരമെന്നു പറയട്ടെ, അദ്ദേഹം ബഹുസ്വരതയെ ഉയർത്തിക്കാട്ടുമ്പോൾ, ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗവതിന്റെ റാലി ന്യൂയോർക്കിൽ നടത്തുന്നതില്‍ അദ്ദേഹം സന്തുഷ്ടനല്ല അദ്ദേഹം അതിനെ എതിർക്കുകയാണ്. ഇക്കാര്യത്തില്‍ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കണം”.

“സൊഹ്റാന്‍ മംദാനി ശരിയ്‌ക്കും ബഹുസ്വരതയെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ?കാരണം അദ്ദേഹത്തിന്റെ നിലപാട് അതിന് എതിരാണ്. നിങ്ങൾക്ക് ഒരു ബഹുസ്വര സമീപനമുണ്ടെങ്കില്‍ നിങ്ങള്‍ എല്ലാവരെയും ഉൾപ്പെടുത്തും. നിങ്ങൾക്ക് ഇഷ്ടപ്പെടാത്തവരെ പോലും. ഇഷ്ടപ്പെട്ടവര്‍ക്ക് അവരുടെ റാലിയിൽ പങ്കെടുക്കാൻ അർഹതയുണ്ടെന്ന് പറയും. “-നളിന്‍ കോഹ്ലി വിമര്‍ശിക്കുന്നു.

അമേരിക്ക സന്ദര്‍ശനം നടത്തുന്ന മോഹന്‍ ഭാഗവത് ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ ഒരു റാലി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. “ഈ റാലിയെ ഞാന്‍ പിന്തുണയ്‌ക്കില്ല. അതേ സമയം നഗരത്തില്‍ നടക്കുന്ന ഒരു റാലി റദ്ദാക്കാനുള്ള നിയമാധികാരം മേയര്‍ക്കുണ്ടെന്ന് തോന്നുന്നില്ല” എന്നാണ് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി പ്രതികരിച്ചത്. അതായത് റാലിയെ എതിര്‍ക്കുകയോ നിരോധിക്കുകയോ ചെയ്യില്ല. പക്ഷെ തനിക്ക് റാലി നടത്തുന്നതിനോട് ഇഷ്ടമില്ല എന്നാണ് സൊഹ്റാന്‍ മംദാനിയുടെ നിലപാട്.

ആഗസ്റ്റ് 29നാണ് മാന്‍ഹാട്ടനില്‍ മോഹന്‍ ഭാഗവതിന്റെ റാലി സംഘടിപ്പിച്ചിരിക്കുന്നത്. ഹിന്ദു അമേരിക്കൻ സമൂഹത്തെ ഒന്നിപ്പിക്കുന്ന “യൂണിവേഴ്സൽ വണ്‍നെസ് സെലിബ്രേഷൻ” ആയിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

നിരവധി ഹിന്ദു അമേരിക്കൻ ഗ്രൂപ്പുകളുടെ പിന്തുണയോടെ സംഘാടകരായ അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്‌മെന്റ് ആൻഡ് ഡയലോഗ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

Tags: Open dialogueMultiplicityRSSMohan BhagawatPluralismLatest newsZohran MamdaniNewyork Mayor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് (ഇടത്ത്) പ്രളയത്തിന്‍റെ ശബ്ദം കേട്ട് ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിന് മുന്നില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു (നടുവില്‍) മിന്നല്‍ പ്രളയത്തിന്‍റെ കൂറ്റന്‍ തിരമാലകള്‍ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിനെ വിഴുങ്ങുന്നു (വലത്ത്)
India

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോകുന്ന ഭയാനകദൃശ്യം കണ്ട് നടുങ്ങി ലോകം

India

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

India

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും
India

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.