Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

ടിബറ്റ് അതിർത്തിക്കടുത്തുള്ള നേപ്പാളിന്റെ വടക്കൻ റസുവ ജില്ലയിൽ ബുധനാഴ്ച ഉണ്ടായ വെള്ളപ്പൊക്കത്തിൽ വീടുകൾ, വാഹനങ്ങൾ, പാലങ്ങൾ, അടിസ്ഥാന സൗകര്യ പദ്ധതി സ്ഥലങ്ങൾ എന്നിവ ഒഴുകിപ്പോയതിനെ തുടർന്ന് കാണാതായ 400 ഓളം പേരിൽ കുറഞ്ഞത് 133 ഇന്ത്യക്കാരും ഉൾപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2026, 07:50 pm IST
inIndia, World

കാഠ്മണ്ഡു: നേപ്പാളിന്റെ വടക്കൻ റസുവ ജില്ലയിൽ ബുധനാഴ്ച ഉണ്ടായ മിന്നല്‍പ്രളയത്തില്‍ 55 പേര്‍ മരിച്ചു. 133 ഇന്ത്യന്‍ ടൂറിസ്റ്റുകളെ കാണാതായി. മാനസരോവറിലേക്ക് യാത്ര ചെയ്ത തീര്‍ത്ഥാടകരില്‍ 400 പേരെ ബന്ധപ്പെടാന്‍ കഴിയുന്നില്ല. ഇതിലും അധികവും ഇന്ത്യക്കാരാണ്.

മിന്നല്‍ പ്രളയത്തില്‍ വീടുകൾ, വാഹനങ്ങൾ, പാലങ്ങൾ, അടിസ്ഥാന സൗകര്യ പദ്ധതി സ്ഥലങ്ങൾ എന്നിവ ഒഴുകിപ്പോയതിനെ തുടർന്ന് കാണാതായ 400 ഓളം പേരിൽ അധികവും ഇന്ത്യക്കാരാണ്. ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നീ നേപ്പാളിന്റെ അതിര്‍ത്തിയില്‍ കിടക്കുന്ന സംസ്ഥാനങ്ങളില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

സിഎന്‍എന്‍ ന്യൂസ് 18 എക്സിക്യൂട്ടീവ് എഡിറ്റര്‍ നബീല ജമാല്‍ പങ്കുവെച്ച നേപ്പാള്‍ മിന്നില്‍ പ്രളയത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഭയാനകമാണ്.:

#BREAKING

105 Indian tourists missing and nearly 400 Kailash Mansarovar pilgrims, mostly Indians, are out of contact after a massive flash flood struck the China-Nepal border region

Terrifying CCTV footage from an immigration office on the Chinese side of the Rasuwagadhi border… pic.twitter.com/ToIiaSCKWl

— Nabila Jamal (@nabilajamal_) August 26, 2026

ചൈനയുടെ ഭാഗത്തുള്ള റസുവാഗാധി അതിർത്തി ക്രോസിംഗിലെ ഒരു ഇമിഗ്രേഷൻ ഓഫീസിൽ നിന്നുള്ള ഭയാനകമായ സിസിടിവി ദൃശ്യങ്ങളിൽ ഒരു പ്രദേശത്ത് പൊടുന്ന വെള്ളം ഉയര്‍ന്ന് പൊങ്ങി ഇരമ്പിപ്പാഞ്ഞ് വരുന്നത് കാണാം. നേപ്പാൾ-ടിബറ്റ് അതിർത്തിയിലെ ചൈനീസ് ഭാഗത്തുനിന്ന് ലഭിച്ച സുരക്ഷാ ദൃശ്യങ്ങളിൽ, പാറക്കെട്ടുകളും ചെളിയും വെള്ളവും ഒഴുകിച്ചെന്ന് ഒരു പ്രദേശം തന്നെ ഇല്ലാതായി. കെട്ടിടങ്ങളും വാഹനങ്ങളും നശിച്ചു, നിരവധി പേർ കൊല്ലപ്പെട്ടു. കാണാതായ ഇന്ത്യക്കാരെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്.

ഈ മിന്നില്‍ പ്രളയത്തിന് കാരണം അമിതമായ മഴയല്ലെന്ന് പറയുന്നു. കാര്യമായി നേപ്പാളില്‍ മഴ പെയ്തിട്ടില്ല. പകരം ടിബറ്റന്‍ പ്രദേശത്ത് മഞ്ഞുപാളിത്തടാകം പൊട്ടിത്തെറിച്ചാണ് ഈ മിന്നില്‍ പ്രളയമുണ്ടായതെന്നാണ് വിലയിരുത്തല്‍. രാവിലെ 9 മണിയോടെ ടിബറ്റൻ ഭാഗത്ത് നിന്ന് ഭോട്ടെ കോഷി നദിയിലേക്ക് വന്‍തിരമാലകൾ പ്രവേശിച്ചു, ഇത് തിമുറെയെയും സയാപ്രു ബേസിയെയും സാരമായി ബാധിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ടിബറ്റൻ അതിർത്തിക്കടുത്തുള്ള ഗൈറോംഗ് തുറമുഖത്ത് പാറകളും ചെളിയും വെള്ളവും ഉയർന്നുവരുന്നതിന് മുമ്പ് ആളുകൾ ഓടി രക്ഷപ്പെടുന്നത് സുരക്ഷാ ദൃശ്യങ്ങളിൽ കാണാം.

ഗൈറോംഗ് അതിർത്തി ക്രോസിംഗിന് സമീപം ടിബറ്റിലും മണ്ണിടിച്ചിലുണ്ടായി, ഇത് ആളപായത്തിനും ആളുകളെ കാണാതാകുന്നതിനും കാരണമായതായി ചൈനയുടെ സർക്കാർ വാര്‍ത്താഏജന്‍സിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.

Tags: Latest newsNepal floodNepal floodsGLOFFlashfloodManasarovar pilgrims
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)
India

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

India

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

ഫാത്തിമ തെഹ്ലിയ (ഇടത്ത്) ജോണ്‍ബ്രിട്ടാസ് (വലത്ത്)
Kerala

കാന്തപുരത്തിന്റെ വിവാദപ്രസ്താവനയ്‌ക്ക് ശേഷം രണ്ട് പേരെ കേരളത്തില്‍ കാണാനില്ല!

ജിഎസ്എല്‍വി വിക്ഷേപണവിജയത്തില്‍ ആഹ്ളാദഭരിതനായി ഇസ്രോ ചെയര്‍മാന്‍ വി. നാരായണന്‍ (ഇടത്ത്) ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 05നെയും കൊണ്ട് കുതിച്ചുയരുന്ന ജിഎസ്എല്‍വി എഫ് 17 (നടുവില്‍) ഭൂമിയെ സദാ നിരീക്ഷിച്ച് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ഭൂസ്ഥിരഭ്രമണപഥത്തില്‍ നിലയുറപ്പിച്ച് ഭൂമിയെ നിരീക്ഷിക്കുന്നു (വലത്ത്)
India

രാജ്യത്തിന് അഭിമാനം, ലോകത്തിന് അത്ഭുതം; ഭാരതത്തിന്റെ ശാസ്ത്രനേട്ടങ്ങളും ‘ഇസ്രോ’ കുതിപ്പും ആവേശമാകുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.