Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതാതീതമാണ് ഓണമെന്ന് വീണ്ടും തെളിയിച്ച് കേരളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2026, 06:13 am IST
inKerala
മലപ്പുറം നിലമ്പൂര്‍ പള്ളിക്കുന്നില്‍ സംഘടിപ്പിച്ച നബിദിന റാലിയില്‍പ്രജാക്ഷേമ തത്പരനായ മഹാബലി തമ്പുരാന്റെ വേഷമണിഞ്ഞ വ്യക്തി നേരിട്ടെത്തി ആശംസകള്‍ നേരുന്നു

മലപ്പുറം നിലമ്പൂര്‍ പള്ളിക്കുന്നില്‍ സംഘടിപ്പിച്ച നബിദിന റാലിയില്‍പ്രജാക്ഷേമ തത്പരനായ മഹാബലി തമ്പുരാന്റെ വേഷമണിഞ്ഞ വ്യക്തി നേരിട്ടെത്തി ആശംസകള്‍ നേരുന്നു

കോഴിക്കോട്: മതാതീതവും സര്‍വാശ്ലേഷിയുമാണ് മലയാളിയുടെ സ്വന്തം ഓണാഘോഷമെന്ന് വീണ്ടും തെളിയിച്ചുകൊണ്ട് ഒരു തിരുവോണം കൂടി. അത്തം മുതല്‍ തുടങ്ങിയ ആഘോഷങ്ങള്‍ ഇന്ന് തിരുവോണം പിന്നിട്ടാലും കുറച്ചുദിവസം കൂടിയുണ്ടാകും. ഭേദചിന്തകളൊന്നുമില്ലാതെ എല്ലാവരും, പ്രത്യേകിച്ച് യുവത, ഒന്നിച്ച് ആഘോഷങ്ങളില്‍ പങ്കാളികളാകുന്നതാണ് നാം കണ്ടത്. മുസ്ലിം പെണ്‍കുട്ടികള്‍ അവരുടെ ഐഡന്റിറ്റി വ്യക്തമാക്കുന്ന തരത്തില്‍ തട്ടമിട്ടുകൊണ്ടു തന്നെ സെറ്റ് മുണ്ടും മുല്ലപ്പൂവുമണിഞ്ഞ് ആഘോഷങ്ങളില്‍ പങ്കെടുത്തു.

ഓണാഘോഷങ്ങളിലെ സാര്‍വത്രിക പങ്കാളിത്തം പുതുമയല്ല. പണ്ടുകാലം തൊട്ടുതന്നെ പൂക്കളമിടുക തുടങ്ങിയ ചില കാര്യങ്ങളിലൊഴിച്ച് നാട്ടിന്‍പുറങ്ങളിലെ മുസ്ലിം കുടുംബങ്ങള്‍ അയല്‍ക്കാര്‍ക്കൊപ്പം ആഘോഷങ്ങളില്‍ ചേര്‍ന്നു നിന്നിരുന്നു. ചില വീടുകളില്‍ ഓണസദ്യ ഒരുക്കുന്നത് പോലും അയല്‍പക്കത്തെ മുസ്ലിം കുടുംബങ്ങളും കൂടി ചേര്‍ന്നായിരുന്നു. സദ്യ അവരെല്ലാം പങ്കിട്ടുകഴിക്കുകയും ചെയ്യുന്നു.

മലപ്പുറം നിലമ്പൂര്‍ പള്ളിക്കുന്നിൽ സംഘടിപ്പിച്ച നബിദിന റാലിയിലാണ് പ്രജാക്ഷേമ തത്പരനായ മഹാബലി തമ്പുരാന്റെ വേഷമണിഞ്ഞ വ്യക്തി നേരിട്ടെത്തി ആശംസകൾ നേർന്നു. പീതാംബരമണിഞ്ഞ് ഓലക്കുടയുമേന്തിയെത്തിയ ‘മാവേലി’യെ ആവേശത്തോടെയാണ് മുസ്ലിം സഹോദരങ്ങൾ സ്വീകരിച്ചത്. റാലിയിലുണ്ടായിരുന്ന കുട്ടികൾക്കും മുതിർന്നവർക്കും മാവേലി ഓണാശംസകളും മധുരപലഹാരങ്ങളും വിതരണം ചെയ്‌തപ്പോൾ, നബിദിന റാലി സംഘാടകർ മാവേലിക്ക് നാടൻ പലഹാരങ്ങൾ നൽകി സ്നേഹം പങ്കിട്ടു. ജാതിമത ഭേദമന്യേ എല്ലാവരും ഒരേ ഹൃദയമിടിപ്പോടെ സന്തോഷം പങ്കുവെച്ച ഈ നിമിഷങ്ങൾ സോഷ്യൽ മീഡിയയിലും തരംഗമായി മാറി.

വീടുകള്‍ കേന്ദ്രീകരിച്ച് മാത്രം നടന്നിരുന്ന ഓണാഘോഷം പൊതുഇടങ്ങളിലേക്ക് വ്യാപിച്ചു എന്നതാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായുള്ള ട്രെന്‍ഡ്. വീടുകളിലെ ആഘോഷങ്ങള്‍ക്ക് പുറമെ വിദ്യാലയങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, വ്യവസായശാലകള്‍, ക്ലബ്ബുകള്‍ തുടങ്ങി എല്ലായിടത്തും വിപുലമായ ഓണാഘോഷങ്ങള്‍ നടക്കുന്നു. കൂട്ടം ചേര്‍ന്നുള്ള പൂക്കളമിടലും ഓണസദ്യ കഴിക്കലും പ്രധാനം. പലവിധ ഓണമത്സരങ്ങളും കലാവതരണങ്ങളുമൊക്കെ നടത്തി വിപുലമായാണ് ചിലയിടങ്ങളില്‍ ആഘോഷം. പരിഷ്‌കൃതവേഷത്തില്‍ നിന്ന് മാറി പരമ്പരാഗത വേഷത്തില്‍ ഈയൊരു ദിവസം എല്ലാവരും എത്തുന്നു. പണ്ട് അയല്‍വീടുകളിലുള്ളവര്‍ മതം നോക്കാതെ ഒത്തൊരുമിച്ച് ആഘോഷിച്ചത് ഇന്ന് പൊതുഇടങ്ങളില്‍ തുടരുന്നു എന്നുമാത്രമേയുള്ളു വ്യത്യാസം.
കേരളത്തിന്റെ പൊതുവായ മതേതര-സാംസ്‌കാരിക തനിമയുടെ ഭാഗമായാണ് ഏവരും ഓണത്തെ പരിഗണിക്കുന്നതെന്നതാണ് ഈ നാടിന്റെ സുകൃതം.

Tags: Onam FestivalKerala FestivalOnam transcends religion
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓണം വാരാഘോഷത്തിന് സമാപനം; ഘോഷയാത്ര ഇന്ന്, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും

ജിനനും ബിനു ഹരിദാസും ഓണം വാരാഘോഷ ഫ്‌ളോട്ടുകളുടെ അവസാന മിനുക്ക് പണിയില്‍
Thiruvananthapuram

ഓണം വാരാഘോഷം കളറാക്കാന്‍ തേമ്പാമുട്ടത്ത് ഒരുക്കങ്ങള്‍ തകൃതി

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍
Kerala

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

Kerala

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.