Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണം വാരാഘോഷം കളറാക്കാന്‍ തേമ്പാമുട്ടത്ത് ഒരുക്കങ്ങള്‍ തകൃതി

ഹരി പെരുങ്കടവിളbyഹരി പെരുങ്കടവിള
Aug 30, 2026, 06:36 am IST
inKerala, Thiruvananthapuram
ജിനനും ബിനു ഹരിദാസും ഓണം വാരാഘോഷ ഫ്‌ളോട്ടുകളുടെ അവസാന മിനുക്ക് പണിയില്‍

ജിനനും ബിനു ഹരിദാസും ഓണം വാരാഘോഷ ഫ്‌ളോട്ടുകളുടെ അവസാന മിനുക്ക് പണിയില്‍

ബാലരാമപുരം: ഓണം വാരാഘോഷത്തില്‍ കാഴ്‌ച്ചക്കാരുടെ ശ്രദ്ധാകേന്ദ്രമാവാന്‍ ജിനന്‍ ബിനു ഹരിദാസ് കൂട്ടുകെട്ടില്‍ ഓണ ഫ്‌ളോട്ടുകളില്‍ അവസാന മിനുക്കുപണികള്‍. നിരവധി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ലഭിച്ച ജിനന്‍ ബിനു ഹരിദാസ് ജോഡികള്‍ വിവിധ സര്‍ക്കാര്‍ വകുപ്പിന്റെ വ്യത്യസ്തമാര്‍ന്ന നാല് ഫ്‌ളോട്ടുകളാണ് ഒരുക്കുന്നത്. ആശയവും കലയും ഇണചേര്‍ത്ത് ഫ്‌ളോട്ടുകളുടെ ദൃശ്യാവിഷ്‌ക്കാരം കാണികള്‍ക്ക് മനസില്‍ ചിന്തയുണര്‍ത്താന്‍ ജിനന്റെ ഫ്‌ളോട്ടുകള്‍ മുന്നിലാണ്. കൗതുകകരമായ ദൃശ്യവിരുന്നാണ് ഓരോ ഫ്‌ളോട്ടിലും തീര്‍ത്തിരിക്കുന്നത്. ഓണം വാരാഘോഷത്തില്‍ എല്ലാവര്‍ഷവും ജിനന്‍ ബിനു ഹരിദാസ് ഒരുക്കുന്ന ഫ്‌ളോട്ടുകള്‍ക്കാണ് അംഗീകാരം ലഭിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ വികസന ഫ്‌ളോട്ടും ഇക്കുറി ശ്രദ്ധനേടും. ഫ്‌ളോട്ടുകള്‍ ഒരുക്കാന്‍ ഇരുപതോളം കലാകാരന്‍മാരും ജിനന്‍ ബിനു ഹരിദാസ് ജോഡികളോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്.

ഇക്കുറി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നാല് ഫ്‌ളോട്ടുകളാണ് ജിനന്‍ബിനു ഹരിദാസ് ടീം ഒരുക്കുന്നത്. ടൂറിസം വകുപ്പിന്റെ കേരള ടൂറിസം പുതുയുഗത്തിലൂടെ സ്ത്രീകളുടെ കരുത്തും ശുചിത്വത്തിന്റെ കരുതലും പ്രകൃതിയുടെ സംരക്ഷണവും, കെടിഡിസിയുടെ കായല്‍പരപ്പിലെ ഹരിത സങ്കേതം (കുമരകം പക്ഷി സങ്കേതം), മ്യൂസിയം മൃഗശാല വകുപ്പിന്റെ പുതുയുഗ കേരളത്തില്‍ പുത്തന്‍ പ്രതീക്ഷയോടെ പുതുപ്പിറവികള്‍, വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ പശ്ചാത്തലത്തില്‍ തുറമുഖ കേരളം പുതുയുഗ ജീവിതം എന്നിങ്ങനെ സര്‍ക്കാര്‍ വകുപ്പിന്റെ വൈവിദ്ധ്യമാര്‍ന്ന ഫ്‌ളോട്ടുകളാണ് ഒരുക്കുന്നത്. തേമ്പാമുട്ടം ഷാഡോ സ്റ്റുഡിയോയില്‍ പ്രത്യേകം സജ്ജീകരിച്ച പവലിയനിലാണ് ഫ്‌ളോട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. രാത്രി 11 മണിയോടെ ഓണാഘോഷത്തിന്റെ സമാപനം സമ്മേളനം നടക്കുന്ന കവടിയാറിലേക്ക് ഫ്‌ളോട്ടുകളടങ്ങിയ വാഹനവ്യൂഹം യാത്രയാകും.

Tags: Onam FestivalKerala Tourism DepartmentOnam Tourism Week celebrations
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

India

ഓണം വാരാഘോഷത്തിന് സമാപനം; ഘോഷയാത്ര ഇന്ന്, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌
Thiruvananthapuram

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍
Kerala

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.