Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ടോക്സിക് എന്ന സിനിമ ബുധനാഴ്ച തിയറ്ററില്‍ എത്തുമ്പോള്‍ നായകനായ യാഷ് ദൈവാനുഗ്രഹം തേടി മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2026, 11:00 pm IST
inBollywood, Entertainment

മുംബൈ: ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ടോക്സിക് എന്ന സിനിമ ബുധനാഴ്ച തിയറ്ററില്‍ എത്തുമ്പോള്‍ നായകനായ യാഷ് ദൈവാനുഗ്രഹം തേടി മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു. ഏത് സിനിമ റിലീസ് ചെയ്യുമ്പോഴും ഉള്ള യാഷിന്റെ പതിവ് രീതിയാണ് മഞ്ജുനാഥ സ്വാമി ക്ഷേത്രസന്ദര്‍ശനം. വർഷങ്ങളായി അദ്ദേഹത്തിന് ലഭിച്ച അതേ സ്നേഹവും വിജയവും #Toxic അദ്ദേഹത്തിന് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് അഞ്ച് ദിവസം മുമ്പ്, വെള്ളിയാഴ്ചയാണ് ടോക്സിക്കിന്റെ അഡ്വാൻസ് ബുക്കിംഗുകൾ ആരംഭിച്ചത്, റിലീസ് ചെയ്യാൻ മൂന്ന് ദിവസം കൂടി ബാക്കി നിൽക്കെ, ആദ്യ ദിവസം തന്നെ അഡ്വാൻസ് ബുക്കിംഗിലൂടെ ചിത്രം 18 കോടി രൂപ നേടിയതായി റിപ്പോർട്ടുണ്ട്. ഓഗസ്റ്റ് 26 ന് ചിത്രം തിയേറ്ററുകളിൽ എത്തും. പക്ഷെ ഈ സിനിമയുടെ നിര്‍മ്മാണച്ചെലവ് 500 മുതല്‍ ആയിരം കോടിയാണെന്ന് പറയപ്പെടുന്നു. അതുകൊണ്ട് തന്നെ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ വലിയ കളക്ഷന്‍ ലഭിച്ചേ തീരൂ. 12000ല്‍ പരം സ്ക്രീനുകളിലാണ് സിനിമ റിലീസാവുക.

ബോളിവുഡ് നടി കിയാരയുടെ കഥാപാത്രം വളരെ പ്രാധാന്യമുള്ളതാണ്. ആറ് മാസം ഗര്‍ഭിണിയായിരിക്കെയാണ് കിയാര ഈ സിനിമയില്‍ അഭിനയിച്ചത്. പക്ഷെ ഒരിയ്‌ക്കല്‍ പോലും അവര്‍ ഒന്നിന്റെ പേരിലും പരാതി പറഞ്ഞില്ലെന്നും ഊ സിനിമയില്‍ തന്നെ അഭിനയിച്ച് ഹുമ ഖുറേഷി പറയുന്നു.

ഒരു പീരിയഡ് ഗ്യാങ്സ്റ്റർ ഡ്രാമ ആണ് ടോക്സിക്. കെവിഎൻ പ്രൊഡക്ഷൻസും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കന്നഡയിലും ഇംഗ്ലീഷിലും ചിത്രീകരിച്ച ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രങ്ങളിലൊന്നാണിതെന്ന് റിപ്പോർട്ടുണ്ട്.

നയൻതാര, താര സുതാരിയ, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത് എന്നിവർക്കൊപ്പം യാഷും ഇരട്ട വേഷത്തിൽ അഭിനയിക്കുന്നു. റിലീസിന് മുമ്പ് തന്നെ ചിത്രം വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. ദേശീയ അവാർഡ് നേടിയ ആര്‍ട് സിനിമയായ ‘ലയേഴ്‌സ് ഡൈസ്’ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഗീതു മോഹൻദാസ് ടോക്സിക്കിലൂടെ മുഖ്യധാര സിനിമയുടെ കൂടി സംവിധായികയായി മാറുകയാണ്.

 

 

 

 

 

 

Tags: NayantharaLatest infoYashGeethu MohandasLatest newsToxicHuma QureshiKiaraGangster movie
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.