Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

7400 ടണ്ണിനേക്കാള്‍ ഭാരക്കൂടുതലുള്ള അടുത്ത തലമുറയില്‍പ്പെട്ട ഡിസ്ട്രോയറുകള്‍ നിര്‍മ്മിക്കാന്‍ ജപ്പാന്റെ മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പലുകളുടെ സാങ്കേതിക വിദ്യ സ്വീകരിക്കാനൊരുങ്ങി ഇന്ത്യന്‍ നാവികസേന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2026, 05:45 pm IST
inIndia, Defence
ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

ന്യൂദല്‍ഹി: 7400 ടണ്ണിനേക്കാള്‍ ഭാരക്കൂടുതലുള്ള അടുത്ത തലമുറയില്‍പ്പെട്ട ഡിസ്ട്രോയറുകള്‍ നിര്‍മ്മിക്കാന്‍ ജപ്പാന്റെ മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പലുകളുടെ സാങ്കേതിക വിദ്യ സ്വീകരിക്കാനൊരുങ്ങി ഇന്ത്യന്‍ നാവികസേന. ഒരു ഡിസ്ട്രോയർ യുദ്ധക്കപ്പല്‍ എന്നത് വേഗതയേറിയതും, വളരെ സങ്കീര്‍ണ്ണമായ യുദ്ധദൗത്യങ്ങള്‍ കൈകാര്യം ചെയ്യാന്നതും, ദീർഘനേരം യാത്രചെയ്യാന്‍ ശേഷിയുള്ളതുമായ യുദ്ധക്കപ്പലാണ്.

ഒരു ഫ്ലീറ്റിലോ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിലോ ഉള്ള വലിയ കപ്പലുകളെ സംരക്ഷിക്കുന്നതിനായി അകമ്പടി സേവിക്കുന്നവയാണ് ഡിസ്ട്രോയര്‍ വിഭാഗത്തില്‍പ്പെടുന്ന യുദ്ധക്കപ്പല്‍. വിമാനങ്ങളില്‍ നിന്നും കരയില്‍ നിന്നുള്ള മിസൈല്‍ ആക്രമണങ്ങളില്‍ നിന്നും മുങ്ങിക്കപ്പലുകളില്‍ നിന്നും മറ്റ് യുദ്ധക്കപ്പലുകളില്‍ നിന്നും ഉള്ള ആക്രമണങ്ങളില്‍ നിന്നും വലിയ കപ്പലുകളെ സംരക്ഷിക്കാന്‍ രൂപകൽപ്പന ചെയ്തിട്ടുള്ള യുദ്ധക്കപ്പലാണ് ഇത്.

അടുത്ത തലമുറയില്‍ പെട്ട ഡിസ്ട്രോയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാ ണ് ഇന്ത്യ. പ്രോജക്റ്റ് 18 എന്നാണ് ഈ ഡിസ്ട്രോയര്‍ വിഭാഗത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇതുവരെ ഇന്ത്യ നിര്‍മ്മിച്ചിട്ടുള്ളത് 7,400 ടൺ ഭാരമുള്ള ഡിസ്ട്രോയറുകളാണ്. ഇവയെ വിശാഖപട്ടണം ക്ലാസ് ഡിസ്ട്രോയറുകള്‍ എന്നാണ് വിളിക്കുന്നത്. ഇവയെല്ലാം മുംബൈയിലെ മസ്ഗവോണ്‍ കപ്പല്‍ നിര്‍മ്മാണശാലയില്‍ നിര്‍മ്മിച്ചവയാണ്.

ഇതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ ഭാരമുള്ള വലിയ ഡിസ്ട്രോയറുകള്‍ നിര്‍മ്മിക്കാനാണ് പ്രതിരോധമന്ത്രാലയം ആഗ്രഹിക്കുന്നത്. 7,400 ടൺ ഭാരമുള്ള വിശാഖപട്ടണം ക്ലാസ് ഡിസ്ട്രോയറുകൾക്കും അപ്പുറമുള്ള ഒരു പ്രധാന ചുവടുവയ്‌പ്പായിട്ടാണ് പ്രോജക്റ്റ് 18 വിഭാവനം ചെയ്തിരിക്കുന്നത്.
ജപ്പാന്റെ മായ ക്ലാസ് ഡിസ്ട്രോയറുകള്‍ ഈ വിഭാഗത്തില്‍പെടുന്ന ഭാരം കൂടിയ യുദ്ധക്കപ്പലാണ്. ജപ്പാന്റെ മായ ഡിസ്ട്രോയറുകളില്‍ ഉപയോഗിച്ചിരിക്കുന്ന കൂടുതല്‍ ആധുനികമായ പ്രോഗ്രാമിൽ നിന്ന് സാങ്കേതികവിദ്യകൾ വാങ്ങാനാണ് രാജ്യത്തിന്റെ പ്രതിരോധ മന്ത്രാലയം ആഗ്രഹിക്കുന്നത് എന്നാണ് വാര്‍ത്തകള്‍. സംയോജിത വ്യോമ പ്രതിരോധം, സെൻസർ ഫ്യൂഷൻ, ബാലിസ്റ്റിക് മിസൈൽ പ്രതിരോധം, നെറ്റ്‌വർക്ക് കേന്ദ്രീകൃത യുദ്ധം എന്നീ സാങ്കേതികവിദ്യകളില്‍ അങ്ങേയറ്റം ആധുനിക സാങ്കേതികവിദ്യകള്‍ മായയില്‍ ഉപയോഗിക്കുന്നു. ഈ മേഖലകളില്‍ ജപ്പാനുള്ള വൈദഗ്ധ്യം ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. ഇതോടെ ഇന്ത്യ വടക്കുകിഴക്കൻ ഏഷ്യയിൽ വിന്യസിച്ചിരിക്കുന്ന വലുതും കൂടുതൽ കഴിവുള്ളതുമായ കപ്പലുകളുടെ അതേ വിശാലമായ വിഭാഗത്തില്‍ ഇടം പിടിക്കും.

ജപ്പാന്റെ മായ ക്ലാസ് ഡിസ്ട്രോയറിന്റെ ഹളില്‍ അമേരിക്കയുടെ. എ.ഇ.ജി.ഐ.എസ്. എന്ന യുദ്ധ സംവിധാനവും അത്യാധുനിക മിസൈൽ ആയുധങ്ങളും സംയോജിപ്പിച്ചിരിക്കുന്നു. ജപ്പാന്റെ മായ ക്ലാസ് ഡിസ്ട്രോയറിന് ജെ.എസ്. മായ, ജെ.എസ്. ഹഗുറോ എന്നീ രണ്ട് തരം ഡിസ്ട്രോയര്‍ യുദ്ധകപ്പലുകൾ ആണുള്ളത്. ഇവയ്‌ക്ക് ഏകദേശം 10,250 ടൺ ഭാരമുണ്ട്. ഇത് മിക്ക പരമ്പരാഗത ഡിസ്ട്രോയറുകളേക്കാളും കൂടുതൽ ആന്തരിക വ്യാപ്തി ഉള്ളവയാണ്. ഭാവിയിൽ കര ആക്രമണ ക്രൂയിസ് മിസൈലുകൾ സംയോജിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, അവയുടെ പ്രധാന കരുത്ത് ഇതിന്റെ ഫ്ലീറ്റ് എയർ ഡിഫൻസാണ്. ഓരോ മായ ക്ലാസ് ഡിസ്ട്രോയറുകളിലും SM-3, SM-6 എന്ന് മിസൈലുകളെ തകര്‍ക്കുന്ന ഇന്‍ര്‍സെപ്റ്റര്‍ മിസൈലുകള്‍ ആണഉള്ളത്.SM-3, SM-6 എന്നിവ അമേരിക്കയുടെ സാങ്കേതികവിദ്യയാണ്. വായുവിലൂടെ വരുന്ന ബലിസ്റ്റിക് മിസൈലുകളെ അടിച്ചിടുന്നതില്‍ കൃത്യതയുള്ളവയാണ് SM-3 ഉം SM-6 ഉം. മായ ഡിസ്ട്രോയറില്‍ SM-3, SM-6 എന്നീ മിസൈൽ ഇന്റർസെപ്റ്ററുകളെ പ്രാഥമിക ആയുധമായി ഉൾക്കൊള്ളുന്ന 96 ലംബ വിക്ഷേപണ സെല്ലുകൾ ഒരുക്കിയിട്ടുണ്ട്. അതായത് ശത്രു അയയ്‌ക്കുന്ന ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ക്കാനുള്ള ശേഷിയുണ്ടെന്നര്‍ത്ഥം. .

ഇന്ത്യയുടെ പ്രോജക്ട് 18 പ്രകാരം 11,000–13,000 ടൺ ശേഷിയുള്ള ഡിസ്ട്രോയര്‍ യുദ്ധക്കപ്പലുകളാകും നിര്‍മ്മിക്കുക. ഇത് ഇന്ത്യയുടെ നിലവിലുള്ള 7400 ടണ്‍ ഡിസ്ട്രോയര്‍ യുദ്ധക്കപ്പലുകളേക്കാൾ വളരെ വലുതായിരിക്കും. ഭാരം കൂടുന്തോറും റഡാർ ഉപകരണങ്ങൾ, വൈദ്യുതോൽപ്പാദനം, മിസൈലുകൾ, വ്യോമയാന സൗകര്യങ്ങൾ, ഭാവിയിലെ നവീകരണങ്ങൾ എന്നിവയ്‌ക്ക് കൂടുതൽ ഇടം ലഭിയ്‌ക്കും. ഇന്ത്യയുടെ നിലവിലെ വിശാഖപട്ടണം വിഭാഗത്തില്‍പ്പെടുന്ന 7400 ടണ്‍ ഭാരമുള്ള ഡിസ്ട്രോയറുകളില്‍ ബരാക്-8/LR-SAM മിസൈലുകളും 16 ബ്രഹ്മോസ് മിസൈലും വിക്ഷേപിക്കാന്‍ പ്രത്യേകമായി 32 സെല്ലുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഇത് അവയ്‌ക്ക് വിമാനത്തില്‍ നിന്നുള്ള ആക്രമണത്തേയും കപ്പൽ വഴിയുള്ള ആക്രമണത്തേയും പ്രതിരോധിക്കാന്‍ ശേഷി നല്‍കും. സോവിയറ്റ് റഷ്യയുടെ സഹായത്തോടെ ഇന്ത്യ പടുത്തുയര്‍ത്തിയ ബ്രഹ്മോസ് മിസൈലിന് ജപ്പാന്റെയോ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടേയോ ഏത് വിഭാഗത്തില്‍പ്പെട്ട മിസൈലുകളേക്കാള്‍ കപ്പലുകളെ തകര്‍ക്കാനുളള ശേഷിയുണ്ട്. ഇസ്രായേലില്‍ നിന്നും ഇന്ത്യയ്‌ക്ക് ലഭിച്ച ബരാക്-8 മിസൈല്‍ പക്ഷെ SM-3, SM-6 എന്നീ മിസൈല്‍ ഇന്‍റര്‍സെപ്റ്ററുകളോളം കരുത്തുള്ളവയല്ല. അതിനാല്‍ ജപ്പാന്റെ മായ സാങ്കേതികവിദ്യ ലഭിച്ചാല്‍ ഇന്ത്യയുടെ അടുത്ത തലമുറ ഡിസ്ട്രോയറുകള്‍ക്ക് SM-3, SM-6 എന്നീ വിഭാഗത്തില്‍പ്പെട്ട കരുത്തുറ്റ മിസൈല്‍ ഇന്‍റര്‍സെപ്റ്ററുകളും ലഭിക്കും. ജപ്പാന്റെ മായ വഴിയല്ലാതെ ഇന്ത്യയ്‌ക്ക് ഒരിക്കലും അമേരിക്കയുടെ ഈ കരുത്തുറ്റ SM-3, SM-6 വിഭാഗത്തില്‍പ്പെട്ട മിസൈല്‍ അമേരിക്ക ഒരിയ്‌ക്കലും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാൻ സാധ്യതയില്ല.

Tags: Vishakhapatanam class destroyerIndian NavyWarshipLatest newsIndian defenceJapanese Maya destroyerDestroyer
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)
India

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

India

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

ഫാത്തിമ തെഹ്ലിയ (ഇടത്ത്) ജോണ്‍ബ്രിട്ടാസ് (വലത്ത്)
Kerala

കാന്തപുരത്തിന്റെ വിവാദപ്രസ്താവനയ്‌ക്ക് ശേഷം രണ്ട് പേരെ കേരളത്തില്‍ കാണാനില്ല!

ജിഎസ്എല്‍വി വിക്ഷേപണവിജയത്തില്‍ ആഹ്ളാദഭരിതനായി ഇസ്രോ ചെയര്‍മാന്‍ വി. നാരായണന്‍ (ഇടത്ത്) ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 05നെയും കൊണ്ട് കുതിച്ചുയരുന്ന ജിഎസ്എല്‍വി എഫ് 17 (നടുവില്‍) ഭൂമിയെ സദാ നിരീക്ഷിച്ച് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ഭൂസ്ഥിരഭ്രമണപഥത്തില്‍ നിലയുറപ്പിച്ച് ഭൂമിയെ നിരീക്ഷിക്കുന്നു (വലത്ത്)
India

രാജ്യത്തിന് അഭിമാനം, ലോകത്തിന് അത്ഭുതം; ഭാരതത്തിന്റെ ശാസ്ത്രനേട്ടങ്ങളും ‘ഇസ്രോ’ കുതിപ്പും ആവേശമാകുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.