Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2026, 07:05 am IST
inIndia, Defence

ന്യൂദല്‍ഹി: യുദ്ധ വിമാനങ്ങളുടെ സ്പെയര്‍ പാര്‍ടുകള്‍ക്ക് വന്‍ തോതില്‍ വിദേശ വിതരണക്കാരെ ആശ്രയിച്ചിരുന്നത് അവസാനിപ്പിച്ച് ഭാരതം. യുദ്ധ വിമാനങ്ങളുടെ സ്പെയര്‍ പാര്‍ടുകളില്‍ 97 ശതമാനവും തദ്ദേശീയമായി നിര്‍മിക്കാന്‍ കരുത്താര്‍ജ്ജിച്ച് വ്യോമസേന. പ്രതിരോധ മേഖലയിലെ തദ്ദേശീയവത്കരണ കരുത്തിലാണ് വ്യോമസേനയുടെ വലിയ മുന്നേറ്റം.

യുദ്ധവിമാനങ്ങളിലെ ബാറ്ററികള്‍, പൈലറ്റ് പാരച്യൂട്ടുകള്‍, ഇജക്ഷന്‍ സീറ്റുകളിലെ എസ്‌കേപ്പ് എയര്‍ എക്സ്പ്ലോസീവുകള്‍, ടയറുകള്‍, പവര്‍ കാര്‍ട്ടുകള്‍ തുടങ്ങി നിത്യേനയുള്ള പറക്കലുകള്‍ക്ക് ആവശ്യമായ ഘടകങ്ങള്‍ക്കെല്ലാം വിദേശ വിതരണക്കാരെയാണ് ആശ്രയിച്ചിരുന്നത്. ഇവയെല്ലാം ഇനി ഭാരതത്തില്‍ത്തന്നെ നിര്‍മിക്കുകയാണ്. സേനയുടെ വിവിധ യൂണിറ്റുകള്‍ക്ക് ആവശ്യമായ 97% സ്പെയര്‍ പാര്‍ടുകളും തദ്ദേശീയമായാണ് നിര്‍മിക്കുന്നത്. സുഖോയ്-30 എംകെഐ, മിഗ്- 29, മി -17 ഹെലികോപ്ടറുകള്‍, എഎന്‍-32 വിമാനങ്ങള്‍ എന്നിവയും ഫ്രഞ്ച് നിര്‍മിത മിറാഷ്- 2000, റഫാല്‍ വിമാനങ്ങളും ഉള്‍പ്പെടുന്ന വലിയ വിദേശ നിര്‍മിത വിമാന വ്യൂഹം വ്യോമ സേന ഉപയോഗിക്കുന്നു. ഇതിന്റെ സ്പെയര്‍ പാര്‍ടുകള്‍ ഭാരതത്തില്‍ത്തന്നെ നിര്‍മിച്ച് അറ്റകുറ്റപ്പണിക്കായി റഷ്യന്‍ കമ്പനികളുമായും വ്യോമ സേന ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു.

പടിപടിയായുള്ള മുന്നേറ്റത്തില്‍ വ്യോമ സേനയുടെ മെയിന്റനന്‍സ് കമാന്‍ഡ് മാത്രം ഏകദേശം 62,300 സ്പെയര്‍ പാര്‍ടുകളാണ് തദ്ദേശീയമായി വികസിപ്പിച്ചത്. അഞ്ച് വര്‍ഷത്തിനിടെ 582 കോടി രൂപയുടെ വിദേശ നാണ്യം ലാഭിക്കാന്‍ വ്യോമസേനയ്‌ക്ക് കഴിഞ്ഞു. വിദേശ ഘടകങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കാന്‍ 2022 മുതല്‍ വ്യോമ സേന 3ഡി പ്രിന്റിങ്ങും സജ്ജമാക്കി.

Tags: Mi-17 helicoptersand An-32 aircraftIndian Air ForceMiG-29Aatmanirbhar BharatSukhoi-30 MKISpare parts for fighter jets
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മിറാഷ് യുദ്ധവിമാനം (ഇടത്ത്) ജാഗ്വാര്‍ യുദ്ധവിമാനം (വലത്ത്)
India

32 മിറാഷും 16 ജാഗ്വാറും ഉള്‍പ്പെടെ ഇന്ത്യയ്‌ക്ക് ആണവായുധം തൊടുക്കാന്‍ ശേഷിയുള്ള 48 വിമാനങ്ങളുണ്ട്

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

India

ഇന്ത്യ വീണ്ടും വ്യോമ സൈനികാഭ്യാസത്തിന്…17 ദിവസത്തെ നിയന്ത്രണം പ്രഖ്യാപിച്ച് വ്യോമസേന, പാകിസ്ഥാന് ചങ്കിടിപ്പ്; ചാരക്കപ്പല്‍ അയച്ച് ചൈന

India

വ്യോമസേനയിൽ പുതിയ ചരിത്രം; ശക്തി ശർമ ഇനി എയർ വൈസ് മാർഷൽ

Main Article

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

വിവരങ്ങൾ പുറത്ത് വിടരുത് ; 30 കോടിയുടെ തിരുവോണം ബംപർ സമ്മാനത്തുക കൈപ്പറ്റി ; അജ്ഞാതനായി തുടരണമെന്ന് വിജയി

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കല്ലമ്പലത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ചതായി കണ്ടെത്തി

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

സ്ഥാനക്കയറ്റ പട്ടികയുമായി ബന്ധപ്പെട്ട് ഇറക്കിയ വിജ്ഞാപനം

ഭരണകക്ഷി നേതാക്കളുടെ വിലപേശല്‍; സ്ഥാനക്കയറ്റ പട്ടികയില്‍ അന്തിമ ഉത്തരവ് ഇറക്കാതെ മോട്ടോര്‍ വാഹന വകുപ്പ്

ജനകോടികളുടെ കാൽക്കൽ എന്റെ പ്രണാമം; ഞാൻ നിങ്ങൾക്ക് അവകാശപ്പെട്ടത്: 25 ാം വർഷത്തിൽ പ്രധാനമന്ത്രി മോദി

റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി ആർബിഐ; നടപടി പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

ആകാശവാണി ഓഫീസ് വളപ്പിൽ അതിക്രമിച്ച് കയറി കുത്തിയിരിപ്പ് സമരം നടത്തി ; രാഹുലിനും , പ്രിയങ്കയ്‌ക്കുമെതിരെ ബലംപ്രയോഗിച്ച് കേസെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.