Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2026, 02:03 pm IST
inKerala

പത്തനംതിട്ട : സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസുകാർ 23കാരനെ ക്രൂരമായി മർദിച്ചതായി പരാതി. കൊല്ലം ശാസ്താംകോട്ട സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ അടൂർ സ്വദേശിയായ യുവാവിന്റെ ജനനേന്ദ്രിയം തകർത്തതായാണ് പരാതി. പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ച് മേയ് 29ന് എത്തിയ പൊലീസുകാരാണ് അതിക്രമം നടത്തിയത്.

കാറിൽ കയറ്റികൊണ്ടുപോയാണ് മർദ്ദനത്തിനിരയാക്കിയത്.ശാസ്താംകോട്ട ഡി.വൈ.എസ്.പി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നീതി കിട്ടിയില്ലെന്നും പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെന്നും യുവാവ് പറഞ്ഞു.

‘മേയ് 27ന് അനിയന്റെ പേര് ചോദിച്ച് വീട്ടിൽ കയറി പരിശോധന നടത്തി. ഞാൻ അന്ന് ജോലിക്ക് പോയിരുന്നു. 29ാം തീയതി വൈകിട്ടാണ് എന്നെ പിടിച്ചുകൊണ്ട് പോയത്. രാത്രി ഏഴു മണിക്ക് കൂട്ടുകാരനാപ്പം സംസാരിക്കവേ സ്വിഫ്റ്റ് കാറിലാണ് പൊലീസ് വന്നത്. അതിൽനിന്ന് ഫൈസൽ എന്ന സാർ ഇറങ്ങി വന്ന് എന്റെ നടുവിനെ അടിച്ചിട്ട് വണ്ടിയിൽ കയറ്റി.

ഈ സമയത്ത് ജാതിപ്പേര് വിളിച്ചാണ് കാറിൽ വലിച്ചുകയറ്റിയത്. കാര്യം എന്താണെന്ന് ഞാൻ ചോദിച്ചെങ്കിലും അവർ പറഞ്ഞില്ല. കാര്യം എന്താണെന്ന് ഇവന് പറഞ്ഞു കൊടുക്കാം എന്ന് പറഞ്ഞ് ഇവർ കാറിന്റെ ഗ്ലാസുകൾ മുഴുവൻ ഇട്ടു. ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ ഉച്ചത്തിൽ ക്രിക്കറ്റ് കളി പ്ലേ ചെയ്തു. ഫൈസൽ സാർ ആദ്യം എന്റെ മൂക്കിൽ ഇടിച്ചു. രണ്ട് പൊലീസുകാരു​ടെ നടുവിലാണ് എന്നെ ഇരുത്തിയത്. മറ്റേ സാർ എന്നെ കുനിച്ച് നിർത്തി പുറത്തും നടുവിനും എല്ലാം അടിച്ചു.

കുറെ ദൂരം ഇങ്ങനെ മർദിച്ചു. എന്റെ ജനനേന്ദ്രിയം തകർത്തു . ഞാൻ ശ്വാസം കിട്ടാതെ നിന്നപ്പോൾ ആ ഫൈസൽ എന്ന ആള് എന്റെ പള്ളക്ക് ഇടി ഇടിച്ചു. അപ്പൊൾ മറ്റേ സാർ വഴക്ക് പറഞ്ഞു. ‘ടാ അടങ്ങിരിക്കടാ’ എന്ന് പറഞ്ഞു.

എന്നെ പരിശോധിച്ച ഡോക്ടർക്ക് അവസ്ഥ കണ്ട് ശരിക്കും വിഷമം ആയി. നിങ്ങൾ കർശന നിയമനടപടിയുമായിട്ട് പോകണം എന്നും കോടതിയിൽ എന്തെങ്കിലും കാര്യത്തിന് വിളിക്കുകയാണെങ്കിൽ ഞാൻ വന്ന് റിപ്പോർട്ട് ചെയ്യാമെന്നും ഡോക്ടർ ഇങ്ങോട്ട് പറഞ്ഞു. ജനനേന്ദ്രിയത്തിന് ഗുരുതരപരിക്കാണ് പറ്റിയതെന്നും ഡോക്ടർ പറഞ്ഞു.

മുഖ്യമന്ത്രിക്കും അഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പട്ടികജാതി കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും എല്ലാം പരാതി കൊടുത്തു. ഈ പരാതിയിൽ മൊഴിയെടുക്കാൻ ശാസ്താംകോട്ട പൊലീസ് വിളിച്ചിരുന്നു. മൊഴിയെടുത്തു തുടങ്ങിയപ്പോൾ ജാതി വിളിച്ച് അധിക്ഷേപിച്ചതൊന്നും പറയേണ്ടെന്നും ഭാവി ഉള്ളതല്ലേ അതിന്റെ പുറകെ കിടന്ന് ഓടണ്ട എന്നും അവർ പറഞ്ഞു. വൃഷണം ഞെരിച്ചതൊന്നും അവർ എഴുതാൻ കൂട്ടാക്കിയില്ല. മർദ്ദിച്ചു, തല്ലി എന്നുള്ള രീതിയിൽ മാത്രം ആക്കാൻ ശ്രമിക്കുകയായിരുന്നു. ‘ഇവര് കള്ളക്കേസും കൊണ്ടുവന്നവരാണ്’ എന്ന് മറ്റു പൊലീസുകാരുടെ അടുത്ത് പറഞ്ഞു. ഇത് കേട്ടപ്പോൾ എല്ലാ പൊലീസുകാരും അവിടെ വന്നവരും നമ്മളെ ഇങ്ങനെ നോക്കുന്നുണ്ടായിരുന്നു.

പൊലീസ് കംപ്ലൈന്റ് അതോറിറ്റിയിലും പരാതി നൽകി. കഴിഞ്ഞ ദിവസം ചെന്നപ്പോൾ ജഡ്ജും ഇത് കണ്ടു ഞെട്ടിപ്പോയി. ജഡ്ജിയുടെ അടുത്ത് ഞാൻ കാര്യങ്ങൾ പറഞ്ഞു. മർദിച്ച രണ്ടു പേരെ തിരിച്ചറിഞ്ഞു. ശാസ്താംകോട്ട സ്റ്റേഷനിൽ ജോലി ചെയ്ത ആളുകളാണവർ.

യുവാവിന്റെ പരാതി പരിഗണിച്ച പൊലീസ് കംപ്ലൈന്റ്സ് അതോറിറ്റി, വിശദമായ റിപ്പോർട്ടിനും മറ്റുമായി അടുത്ത മാസത്തേക്ക് കേസ് മാറ്റി​വെച്ചു.

 

 

Tags: keralapolice
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

Kerala

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.