Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലഹരി ഉപയോഗിച്ച ശേഷം ക്രൂരമര്‍ദനവും ലൈംഗികോപദ്രവവും, ദൃശ്യങ്ങള്‍ ടെലിഗ്രാമില്‍ പങ്കുവച്ചു; ഭര്‍ത്താവിനെതിരെ പരാതി നല്‍കി അധ്യാപിക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2026, 08:33 pm IST
inKerala, Ernakulam

കൊച്ചി:രാസലഹരി ഉപയോഗിച്ച ശേഷം ഭര്‍ത്താവ് ക്രൂരമായി മര്‍ദിക്കുകയും കിടപ്പറ ദൃശ്യങ്ങള്‍ ടെലിഗ്രാമില്‍ പങ്കുവയ്‌ക്കുകയും ചെയ്‌തെന്ന് അധ്യാപികയായ തൃശൂര്‍ സ്വദേശിനിയുടെ പരാതി. പാലക്കുഴ അമ്പലംകുന്ന് തണ്ടാശേരി വീട്ടില്‍ പ്രശാന്ത് പരമേശ്വരനെതിരെയാണ് കൂത്താട്ടുകുളം പൊലീസില്‍ പരാതി നല്‍കിയത്.

ഭര്‍ത്താവ് മയക്കുമരുന്നിന് അടിമയാണെന്നും ഇയാളും അമ്മ കൗസല്യയും കൂടി മര്‍ദിച്ചതായുമാണ് യുവതി പരാതിയില്‍ പറയുന്നത്.ഒരു വര്‍ഷത്തെ സൗഹൃദത്തെ തുടര്‍ന്ന് ഫെബ്രുവരി 16ന് ആണ് ഇവര്‍ വിവാഹിതരായത്.വിവാഹം കഴിഞ്ഞത് മുതല്‍ മനസിലാകാത്ത രീതിയില്‍ ഭര്‍ത്താവ് ലഹരി നല്‍കി കൊണ്ടിരുന്നു.എംഡിഎംഎ കേസിലെ പ്രതിയാണ് ഇയാളെന്ന് യുവതി അറിഞ്ഞിരുന്നില്ല. എനര്‍ജി ഡ്രിങ്കില്‍ അടക്കം ലഹരി കലര്‍ത്തി നല്‍കുകയായിരുന്നു.

പാനിക് അറ്റാക്കും ശ്വാസം കിട്ടാത്ത അവസ്ഥയും വന്നതോടെയാണ് ഭര്‍ത്താവ് തന്നെ കാര്യം തുറന്നു പറയുന്നത്. യുവതി പ്രശ്നമുണ്ടാക്കിയപ്പോള്‍ മുതല്‍ ഉപദ്രവം ആരംഭിച്ചു.ആദ്യ വിവാഹത്തിലെ ഒരു മകളും അമ്മയുമാണ് യുവതിയുടെ വീട്ടിലുള്ളത്. സ്വന്തം വീട്ടില്‍ നില്‍ക്കുമ്പോഴും വന്ന് ബഹളം ഉണ്ടാക്കി ഉപദ്രവിച്ചിട്ടുണ്ടെന്ന് യുവതി പറഞ്ഞു. സ്ഥിരമായി എംഡിഎംഎ വരുത്തി ഉപയോഗിച്ച് ലൈംഗികമായി ഉപദ്രവിക്കും.ടെലിഗ്രാമില്‍ വീഡിയോ കോള്‍ വഴി പലര്‍ക്കും ഇത് കാണിച്ചു കൊടുക്കും.ക്രൂരമായി മര്‍ദിക്കും. ഭര്‍ത്താവിന്റെ അമ്മ വന്ന് തന്റെ കൈപിടിച്ച് വച്ച് മകനെ കൊണ്ട് തല്ലിച്ച് അവശനിലയിലാക്കിയിട്ടുണ്ട്. ആഗസ്റ്റ് 15ന് വളരെ ക്രൂരമായി ഉപദ്രവിച്ചു. കഴുത്തിന്റെ ഡിസ്‌ക് ഇളകിപ്പോയെന്നും പരാതിയില്‍ പറയുന്നു.

തന്നെ മാനസിക രോഗിയാക്കി ചിത്രീകരിച്ച് ഒഴിവാക്കാനായിരുന്നു ശ്രമം.താന്‍ ആര്‍ത്തുനിലവിളിച്ചിട്ടും അവിടെയുണ്ടായ വേലക്കാരി പോലും തന്നെ സഹായിച്ചില്ല.അമ്മയുടെ കൈ കടിച്ച് തള്ളി മാറ്റിയാണ് അവിടെ നിന്നും രക്ഷപ്പെട്ടോടിയത്.

പൊലീസിനെ വിളിച്ചപ്പോള്‍ എസ്ഐയും സംഘവുമെത്തി രക്ഷിച്ചു.യൂബര്‍ വിളിച്ച് നേരെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. എംഡിഎംഎ പിടികൂടിയ കേസിലെ പ്രതിയാണ് പ്രശാന്ത്. പനങ്ങാട് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് ഉണ്ട്.

 

 

Tags: teacherSEXMDMAcompalint
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Kerala

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

India

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.