Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2026, 10:51 am IST
inKerala

തൃശൂർ: പുലികളി സംഘങ്ങൾക്കുള്ള കേന്ദ്രസർക്കാരിന്റെ 24 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രഫണ്ട് ലഭ്യമാക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും ഫണ്ട് വൈകിപ്പിച്ചതിന് പിന്നിൽ രാഷ്‌ട്രീയ ഇടപെടലുണ്ടെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

താൻ സന്തോഷത്തോടെയല്ല പരിപാടിയിൽ പങ്കെടുക്കുന്നതെന്ന് പറഞ്ഞ സുരേഷ് ഗോപി, ചെയ്യാത്ത തെറ്റിന്റെ പേരിൽ രാഷ്‌ട്രീയത്തിന്റെ പേരിൽ തനിക്കെതിരെ അധമപ്രവർത്തനം നടത്തിയെന്നും ആരോപിച്ചു. ‘‘ഇത് മോദിയുടെയും അമിത് ഷായുടെയും സുരേഷ് ഗോപിയുടെയും വീട്ടിൽ നിന്നുള്ള പണമല്ല. ഇന്ത്യയുടെ ഫണ്ടാണ്. കലകൾക്കുവേണ്ടിയാണ് ഈ സഹായം നൽകുന്നത്. രാഷ്‌ട്രീയത്തിന് വേണ്ടിയല്ല’’ എന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു മന്ത്രിയുടെയോ എംപിയുടെയോ വ്യക്തിപരമായ താൽപര്യമല്ലെന്നും തൃശൂരിന്റെ സാംസ്കാരിക പാരമ്പര്യത്തോടുള്ള സ്നേഹമാണെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു.

കേന്ദ്രഫണ്ടിന് കൃത്യമായ മാർഗനിർദേശങ്ങളുണ്ടെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഫണ്ട് കേന്ദ്ര ടൂറിസം വകുപ്പിലേക്കാണ് എത്തുന്നത്. ഈ മാർഗനിർദേശങ്ങൾ പുലികളി സംഘങ്ങൾ വായിച്ച് മനസ്സിലാക്കേണ്ടതില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് കാര്യങ്ങൾ കൃത്യമായി പരിശോധിച്ച് നടപടികൾ പൂർത്തിയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കളക്ടർക്കും ഡിടിപിസി അധികൃതർക്കും ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി  കൂട്ടിച്ചേർത്തു. മന്ത്രിയായ ശേഷം നടക്കുന്ന രണ്ടാമത്തെ പുലികളിയാണെന്ന് ചൂണ്ടിക്കാട്ടി ടൂറിസം സെക്രട്ടറി ബിജുവിനെ 25 തവണയെങ്കിലും വിളിച്ചിരുന്നു. കേന്ദ്ര ഫണ്ട് സംബന്ധിച്ച കാര്യത്തിൽ ഒരു സാധാരണ ഉദ്യോഗസ്ഥനല്ല, ഒരു വകുപ്പിന്റെ സെക്രട്ടറിക്കാണ് കത്ത് നൽകിയതെന്നും എന്നിട്ടും ഫയൽ നീങ്ങാതിരുന്നതിന് പിന്നിൽ രാഷ്‌ട്രീയം ഉണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

പുലികളി സംഘങ്ങൾക്ക് കേന്ദ്രസഹായം ലഭിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ കത്ത് ആവശ്യമായിരുന്നുവെന്നും എന്നാൽ അതിനായി ആവശ്യമായ നടപടികൾ സമയബന്ധിതമായി ഉണ്ടായില്ലെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ താൻ ചെയ്യാത്ത തെറ്റിന്റെ പേരിൽ ചിലർ വിഷയം രാഷ്‌ട്രീയമായി ഉപയോഗിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ചവർ പ്രായശ്ചിത്തം ചെയ്യണമെന്നും സുരേഷ് ഗോപി പറഞ്ഞു.

5,000 രൂപ സ്പോൺസർഷിപ്പ് സ്വീകരിച്ച്   ചെറിയ കച്ചവടക്കാരുടെ പേരുകൾ പ്രദർശിപ്പിക്കുന്നവർ ഇന്ത്യാ ഗവൺമെന്റിന്റെ ലോഗോ വയ്‌ക്കാൻ തയ്യാറായില്ലെന്നും സുരേഷ് ഗോപി വിമർശിച്ചു. കേന്ദ്രഫണ്ട് തടയുന്നതിന് ഇവിടെനിന്ന് തെരഞ്ഞെടുക്കപ്പെട്ടുപോയ ഒരു മന്ത്രി കുടപിടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

Tags: Central GovernmentFinancial AssistanceUnion Minister Suresh Gopiപുലികളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

Thiruvananthapuram

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

Kerala

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

India

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

India

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ സമ്പാദിച്ചു , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.