Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

വര്‍ഗീസ് സഖറിയbyവര്‍ഗീസ് സഖറിയ
Aug 17, 2026, 03:05 pm IST
inKottayam, Agriculture

കുമരകം: നെല്‍ക്കര്‍ഷകര്‍ക്ക് അത്താണിയാണ് കുമരകം മാങ്ങായില്‍ കുട്ടന്‍ ചേട്ടനെന്ന എം.ആര്‍. രവീന്ദ്രനാഥ്. വിതയ്‌ക്കാന്‍ നിലം ഒരുക്കി വിത്തും കെട്ടി കാത്തിരിക്കുന്ന പല കര്‍ഷകര്‍ക്കും സമയത്ത് വിത്ത് കിളിര്‍ക്കാത്തത് ഏറെ പ്രതിസന്ധി ഉണ്ടാക്കാറുണ്ട്. കിളിര്‍ക്കാത്ത വിത്താണെങ്കില്‍ സമീപ പാടങ്ങളിലെ കര്‍ഷകര്‍ക്കൊപ്പം കൃഷിയിറക്കാന്‍ സാധിക്കാതെ വലയും. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ അഭയം തേടുന്നത് കുട്ടന്‍ ചേട്ടനെന്ന അനുഭവജ്ഞാനിയായ കര്‍ഷകനെയാണ്.

സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗത്തിലൂടെ അങ്കുരണ ശേഷിയുള്ള ഏതിനും നെല്‍വിത്തും കുട്ടന്‍ ചേട്ടന്റെ കരസ്പര്‍ശമേറ്റാല്‍ കിളിര്‍ക്കും. ഉമാ, ജ്യോതി, മണിരത്‌നം തുടങ്ങിയ വിത്തുകള്‍ കുട്ടന്‍ ചേട്ടന്റെ വസതിയില്‍ സ്റ്റോക്കുണ്ട്. കിളിര്‍പ്പിച്ച വിതക്കാന്‍ പാകമായ വിത്തും കുട്ടന്‍ ചേട്ടനെ സമീപിച്ചാല്‍ ലഭിക്കും. കിളിര്‍പ്പിച്ച വിത്ത് സംസ്ഥാനത്ത് മറ്റൊരിടത്തും ലഭ്യമല്ല. കര്‍ഷകര്‍ കിളിര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ട വിത്ത് മാങ്ങായില്‍ എല്പിച്ചാല്‍ 48 മണിക്കൂര്‍ കൊണ്ട് കിളിര്‍പ്പിച്ച് നല്‍കും.

14 ശതമാനം ഈര്‍പ്പം ഉണ്ടെങ്കിലെ നെല്‍ വിത്തു മുളയ്‌ക്കൂ. തന്റെ 10-ാമത്തെ വയസ്സില്‍ പിതാവ് മരിച്ചതോടെ രവീന്ദ്രനാഥ് പഠനത്തോടൊപ്പം കര്‍ഷകനായി. കോടതി ജീവനക്കാരനായിട്ടായിരുന്നു ഔദ്യേഗിക ജീവിതം. 2004-ല്‍ ശിരസ്തദാര്‍ ആയി വിരമിച്ചു. അതോടെ പൂര്‍ണ്ണസമയ കര്‍ഷകനായി. ഒരേക്കറില്‍ തുടങ്ങിയ നെല്‍ കൃഷി ഇപ്പോള്‍ 22 ഏക്കറിലേക്ക് വളര്‍ന്നു. തന്റെ പാടത്ത് വിളയുന്ന നെല്ലത്രയും ഉണങ്ങി വിത്താക്കുകയാണ് ഈ 76-കാരന്റെ പതിവ്.

ഗ്രോ ബാഗിനുപകരം സിമന്റ് ചാക്കുകളില്‍ പച്ചക്കറി കൃഷി ചെയ്ത് ഈ കര്‍ഷകന്‍ ഉത്പാദിപ്പിക്കുന്നത് നൂറു മേനിയാണ്. ‘ഒരു വീട്ടില്‍ ഒരു മുളക് ചെടിയും കറിവേപ്പും ഇഞ്ചിയും’ എന്ന ഇദ്ദേഹത്തിന്റെ പദ്ധതിക്ക് കൃഷി വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. പോട്ടിങ് മിശ്രിതം തയ്യാറാക്കിയാണ് പച്ചക്കറിക്കൃഷി. പ്രഭാതത്തില്‍ ചായ ഗ്ലാസ് കഴുകുന്ന വെള്ളവും കഞ്ഞി വെള്ളവും ഉപയോഗിച്ചാണ് നനയ്‌ക്കുന്നത്. 400-ല്‍ അധികം കാര്‍ഷിക പുസ്തകങ്ങള്‍ വായനാ മുറിയില്‍ കരുതിയിട്ടുണ്ട്.

വ്യവസായ വകുപ്പില്‍ നിന്നും വിരമിച്ച ഭാര്യ രത്‌നമ്മ നല്‍കുന്ന പ്രോത്സാഹനവും സഹായവും കുട്ടന്‍ ചേട്ടന്റെ കാര്‍ഷിക ജീവിതത്തിലെ വിജയത്തിന് കരുത്തേകുന്നു

Tags: FarmingAgricultureKuttan ChettanPaddy seed
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

Kerala

കോഴി കർഷകർ കടുത്ത പ്രതിസന്ധിയിൽ; കോഴി വളർത്തൽ കാർഷിക മേഖലയിൽ ഉൾപ്പെടുത്തണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ

Pathanamthitta

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

Kerala

‘ഡുകോങ്’ചാലിശ്ശേരിയിലും വിളയും; നാട്ടില്‍ ആദ്യമായി വിളഞ്ഞ വിദേശപ്പഴം രുചിക്കാൻ മൊയ്തുണ്ണിയുടെ വീട്ടിൽ സന്ദർശകരുടെ തിരക്ക്

Thiruvananthapuram

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

പുതിയ വാര്‍ത്തകള്‍

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറി

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.