Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2026, 08:56 pm IST
inKerala, Agriculture
തുളസിദാസ് കൃഷിയിടത്തില്‍

തുളസിദാസ് കൃഷിയിടത്തില്‍

മുഹമ്മ: മറ്റു ജോലി തിരക്കിനിടയിലും കാര്‍ഷിക മേഖലയില്‍ വിജയക്കൊടി പാറിക്കുകയാണ് കൊച്ചനാകുളങ്ങര തുളസിഭവനത്തില്‍ തുളസിദാസ്. വീടിനോട് ചേര്‍ന്നുള്ള ഒരേക്കര്‍ പുരയിടത്തിലാണ് പച്ചക്കറിയിനങ്ങള്‍ കൃഷി ചെയ്യുന്നത്. വര്‍ഷം ഒന്നരലക്ഷം രൂപയിലേറെ കൃഷിയില്‍ നിന്ന് തുളസിദാസിന് ആദായമായി ലഭിക്കുന്നുണ്ട്. ക്ഷീരകര്‍ഷകന്‍ കൂടിയായ തുളസിദാസ് രാസവളത്തിന്റെ കലര്‍പ്പില്ലാതെയാണ് കൃഷി നടത്തുന്നത്. വിഷരഹിത പച്ചക്കറിയിനങ്ങള്‍ ആയതിനാല്‍ വിപണനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുളസിദാസിനെ അലട്ടാറില്ല.

കഞ്ഞിക്കുഴി, പുത്തനങ്ങാടി മേഖലകളിലെ പച്ചക്കറി കടകളിലും കൃഷിഭവന്റെ വില്‍പ്പനശാലകളിലുമാണ് വില്‍പ്പനക്ക് എത്തിക്കുന്നത്. മികച്ച ജൈവകര്‍ഷകനുള്ള കൃഷിഭവന്റെ അവാര്‍ഡ് ഇത്തവണ ലഭിച്ചത് തുളസിദാസിനാണ്.എല്‍ഐസി ഏജന്റായ തുളസിദാസ് ജേലിയുടെ ഇടവേളകളിലാണ് കൃഷിയിടത്തിലുണ്ടാകുക. ഭാര്യ ബിന്ദുവാണ് തുളസിദാസിന്റെ അഭാവത്തില്‍ കാര്‍ഷികവിളകളെ പരിചരിക്കുന്നത്. കരപ്പുറത്തെ ചൊരിമണലില്‍ മറ്റ് കര്‍ഷകര്‍ ചെയ്യാന്‍ മടിക്കുന്ന കോളിഫ്‌ളവര്‍, കാബേജ് തുടങ്ങിയ കാര്‍ഷിക വിളകളും തുളസിദാസ് വിജയകരമായി കൃഷി ചെയ്യുന്നു. പയര്‍, വെണ്ട, കുക്കുംബര്‍, ചീര തുടങ്ങിയവയാണ് മറ്റ് കൃഷികള്‍.

വെറ്റില കൃഷിയാണ് തുളസിദാസിന് ഏറെ പ്രീയം. കൃത്യമായ വരുമാനം ലഭിക്കുമെന്നതാണ് ഈ കൃഷിയുടെ മെച്ചമെന്ന് തുളസിദാസ് പറയുന്നു. നെല്‍കൃഷി നേരത്തെ നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. വയലുമായി ബന്ധപ്പെട്ട ജലനിര്‍ഗമന മാര്‍ഗ്ഗങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ശുചിയാക്കാത്തതാണ് കൃഷി മുടങ്ങാന്‍ കാരണം. വയലില്‍ നിറയുന്ന ജലം ഒഴുകി നീങ്ങാതെ കൃഷി നശിക്കുന്നതായുള്ള പരാതികള്‍ അവഗണിക്കപ്പെടുകയാണ് പതിവെന്ന് തുളസിദാസ് പറയുന്നു.

 

Tags: agricultural sectorAgricultureMuhammaorganic farmingThulasidas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

Kottayam

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

Idukki

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

Kerala

കോഴി കർഷകർ കടുത്ത പ്രതിസന്ധിയിൽ; കോഴി വളർത്തൽ കാർഷിക മേഖലയിൽ ഉൾപ്പെടുത്തണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ

Pathanamthitta

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

പുതിയ വാര്‍ത്തകള്‍

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.