നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും
കുമരകം: വളയം പിടിക്കുന്ന കൈകളില്‍ ചുണ്ടന്‍ വള്ളത്തിന്റെ ഒന്നാം അമര പങ്കായം കറക്കി വെള്ളത്തില്‍ കുത്തിയെറിഞ്ഞ് വിസ്മയമൊരുക്കുകയാണ് ബസ് ഡ്രൈവര്‍ വിജീഷ്. ഇന്ന് ആലപ്പുഴ പുന്നമട...















