Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളേക്കാള്‍ ഭയപ്പെടേണ്ട് നഗരത്തിലും മറ്റും ജീവിക്കുന്ന ബുദ്ധിജീവികളായ നക്സലുകളെയാണെന്നാണ് പ്രസംഗത്തില്‍ മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2026, 09:28 pm IST
inIndia

ന്യൂദല്‍ഹി:80ാം സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പ്രധാനമന്ത്രി മോദി പുതിയൊരു വാക്ക് പ്രയോഗിച്ചു. ദിമാഗി നക്സല്‍(Dimagi Naxal). ബുദ്ധികൊണ്ട് രാജ്യത്തിലെ ഭരണഘടനാസ്ഥാപനങ്ങളെയും നയങ്ങളെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്ന നക്സലുകളെയാണ് ദിമാഗി നക്സല്‍ എന്ന് മോദി വിശേഷിപ്പിച്ചത്. കാട്ടില്‍ തോക്കുപിടിച്ച നക്സലുകളേക്കാള്‍ ഭയപ്പെടേണ്ട് നഗരത്തിലും മറ്റും ജീവിക്കുന്ന ബുദ്ധിജീവികളായ നക്സലുകളെയാണെന്നാണ് പ്രസംഗത്തില്‍ മോദി പറഞ്ഞത്.

മോദിയുടെ ഈ പ്രയോഗം ബുദ്ധിജീവികളായ, സര്‍ക്കാരിനെയും കോടതി ഉള്‍പ്പെടെയുള്ള ഭരണഘടനാസ്ഥാപനങ്ങളെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പലരെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. 80ാം സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ 50 തവണയെങ്കിലും മോദി ദിമാഗി നക്സല്‍ എന്ന പദം ആവര്‍ത്തിച്ചുവെന്നാണ് രാജ്ദീപ് സര്‍ദേശായി കുറ്റപ്പെടുത്തിയത്. മോദി വിരുദ്ധ ജേണലിസ്റ്റായ, ഇപ്പോള്‍ സിജെപിയെ അനുകൂലിച്ച് മാധ്യമങ്ങളില്‍ വന്‍ പ്രചാരണം അഴിച്ചുവിടുന്ന രാജ് ദീപ് സര്‍ദേശായിയും ദിമാഗി നക്സലില്‍ പെടുന്നുണ്ടോ?

ഈ ദിമാഗി നക്സലുകളുടെ കയ്യില്‍ ആയുധമില്ല. പകരം ബുദ്ധിയാണ് അവരുടെ ആയുധം. ഇത് ഉപയോഗിച്ച് അവര്‍ രാജ്യത്തിന്റെ നയങ്ങളെയും പൊതുചര്‍ച്ചകളേയും ഭരണകൂട സ്ഥാപനങ്ങളെയും അട്ടിമറിക്കാന്‍ നടക്കുകയാണ്. ഇവരെയാണ് കൂടുതല്‍ സൂക്ഷിക്കേണ്ടതെന്നാണ് മോദി മുന്നറിയിപ്പ് നല്‍കുന്നത്.

മോദി ഇതുപോലെ പല പദങ്ങളും പലകാലത്തും ഉപയോഗിച്ചിട്ടുണ്ടെന്നും ആന്ദോളന്‍ ജീവി, ഖാന്‍ മാര്‍ക്കറ്റ് ഗ്യാംങ് തുടങ്ങിയവ അതില്‍ ചിലതാണെന്നും അതിലെ ഒടുവിലത്തെ ഉദാഹരണമാണ് ദിമാഗി നക്സലെന്നും ആണ് രാജ്ദീപ് സര്‍ദേശായിയുടെ വാദം.

പക്ഷെ മോദി പറഞ്ഞ ഓരോ വാക്കുകളും കുറിക്കുകൊള്ളുന്നതായിരുന്നു. ആന്ദോളന്‍ ജീവി എന്നത് സമരം മാത്രം തൊഴിലായി നടക്കുന്ന രാഷ്‌ട്രീയക്കാരെയാണ്. ഖാന്‍ മാര്‍ക്കറ്റ് ഗ്യാംങ് എന്നത് മുസ്ലിം ന്യൂനപക്ഷപ്രീണനം മാത്രം തൊഴിലാക്കിയ ഗാന്ധി കുടുംബത്തെയും കോണ്‍ഗ്രസ് നേതാക്കളെയും ചേര്‍ത്ത് വിളിക്കുന്ന പദമാണ്. തുക് ഡെ തുക്ഡെ ഗ്യാങ്ങ് എന്നത് ഇന്ത്യയെ വെട്ടിമുറിക്കാന്‍ ശ്രമിക്കുന്ന ജെഎന്‍യുവിലെ ഇടത് വിദ്യാര്‍ത്ഥികളും ഇസ്ലാമിക ഭീകരരെയും ഖലിസ്ഥാന്‍ വാദികളെയും ആണ്. ഇങ്ങിനെ ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികളെ വിശേഷിപ്പിക്കാന്‍ മോദി പല സമയത്ത് നടത്തിയ കുറിക്കുകൊള്ളുന്ന പദപ്രയോഗങ്ങളില്‍ ഒടുവിലത്തേതാണ് ദിമാഗി നക്സല്‍.

Tags: Tukde Tukde gangLatest newscjpDimagi Naxal80th independence day speechModi speechmodiRajdeep sardesai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.