Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2026, 07:31 pm IST
inIndia

ന്യൂഡൽഹി : ജന്തർമന്തർ സമരത്തിൽ പാറ്റപാർട്ടിയുടെ വോളണ്ടിയർ ആയിരുന്ന മുഹമ്മദ് ജുനൈദിനെതിരെ പീഡനപരാതി . ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്ത പെൺകുട്ടികളിൽ ഒരാളായ മഹിര കശ്യപാണ് , ജുനൈദിനെതിരെ ഔദ്യോഗികമായി പരാതി നൽകിയിരിക്കുന്നത് .

ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലാണ് മഹിര കശ്യപ് പരാതി നൽകിയത് . ജന്തർ മന്തറിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തിൽ ഒരു വളണ്ടിയർ എന്ന നിലയിൽ താനും സഹായിച്ചിരുന്നതായി പരാതിയിൽ പറയുന്നു. ഈ സമയത്താണ് താൻ മുഹമ്മദ് ജുനൈദുമായി ഇടപഴകിയത്. തുടക്കത്തിൽ, അദ്ദേഹവുമായി സൗഹൃദപരമായാണ് ഇടപഴകുകയും അദ്ദേഹത്തെ വിശ്വസിക്കുകയും ചെയ്തത്.

എന്നാൽ പിന്നീട് ജുനൈദ് നിരവധി പെൺകുട്ടികളോട് അനുചിതമായി പെരുമാറുന്നത് താൻ ശ്രദ്ധിച്ചുവെന്ന് മഹിര പറയുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റം പെൺകുട്ടികൾക്ക് അസ്വസ്ഥതയുണ്ടാക്കിയിരുന്നു. ജുനൈദ് തന്നോടും സമാനമായി പെരുമാറിയെന്നും അത് തനിക്ക് ആക്ഷേപകരമാണെന്നും മഹിര പരാതിയിൽ പറഞ്ഞു. ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകൾക്കിടയിൽ അത്തരം പെരുമാറ്റം അസ്വസ്ഥതയുടെയും അരക്ഷിതാവസ്ഥയുടെയും അന്തരീക്ഷം സൃഷ്ടിച്ചതായി പരാതിയിൽ പറയുന്നു.

ജുനൈദിന്റെ പെരുമാറ്റത്തെക്കുറിച്ച് മറ്റ് ചില പെൺകുട്ടികളും ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് അഭിജിത് ദിപ്കെയുമായി അവർ ഇക്കാര്യം ചർച്ച ചെയ്തു. ജൂലൈ 11 ന് പ്രതിഷേധ സ്ഥലത്ത് നിന്ന് പുറത്തുപോകാൻ ജുനൈദിനോട് ആവശ്യപ്പെടുകയും ചെയ്തുവെന്ന് മഹിറ പറയുന്നു.

എന്നാൽ സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തതിന്റെ പിറ്റേന്ന് ജുനൈദ് പ്രതിഷേധ സ്ഥലത്ത് തിരിച്ചെത്തിയതായി മഹിറ പരാതിയിൽ പറയുന്നു. തന്റെ പെരുമാറ്റത്തിന് മഹിറയോട് ജുനൈദ് ക്ഷമാപണം നടത്തി. സംഭാഷണത്തിനിടെ, തന്റെ പെരുമാറ്റം അനുചിതമായിരുന്നുവെന്ന് ജുനൈദ് സമ്മതിക്കുകയും അതിന് ക്ഷമാപണം നടത്തുകയും ചെയ്തു. ഈ സംഭാഷണത്തിന്റെ ഒരു ഓഡിയോ റെക്കോർഡിംഗ് തന്റെ കൈവശമുണ്ടെന്ന് മഹിറ അവകാശപ്പെടുന്നു. എന്നാൽ ജുനൈദ് ഇതുവരെ പരസ്യമായി ക്ഷമാപണം നടത്തിയിട്ടില്ലെന്ന് മഹിര പറയുന്നു.

അതേസമയം പീഡനത്തെ പറ്റി അഭിജിത് ദീപ്കെയ്‌ക്ക് അറിയാമെന്നും മഹിര പറയുന്നുണ്ട്. എന്നാൽ ഇതൊക്കെ അറിഞ്ഞിട്ടും ജുനൈദിനെ കൂടുതൽ പിന്തുണയ്‌ക്കുകയായിരുന്നു പാറ്റാപാർട്ടി. യുപി പൊലീസ് ജുനൈദിനെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോഴും ജുനൈദിനെ പിന്തുണച്ച് ദീപ്കെ സംസാരിച്ചിരുന്നു.

Tags: Manicjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

India

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

India

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.