Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

ടാറ്റ സണ്‍സിന്റെ ചെയര്‍മാനായിരുന്ന തമിഴ്നാട് സ്വദേശി കൂടിയായ എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ഒരു കടുത്ത പ്രതിസന്ധി ടാറ്റ എന്ന വ്യവസായനാമത്തിന് ചുറ്റും രൂപപ്പെട്ടിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2026, 10:33 pm IST
inIndia, Business
ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

മുംബൈ: ടാറ്റ സണ്‍സിന്റെ ചെയര്‍മാനായിരുന്ന തമിഴ്നാട് സ്വദേശി കൂടിയായ എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ഒരു കടുത്ത പ്രതിസന്ധി ടാറ്റ എന്ന വ്യവസായനാമത്തിന് ചുറ്റും രൂപപ്പെട്ടിരിക്കുന്നു. ടാറ്റഗ്രൂപ്പിലെ ടിസിഎസ്, ടാറ്റ എല്‍എക്സി, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ടാറ്റ പവര്‍ തുടങ്ങി ഒട്ടുമിക്ക ടാറ്റാ കമ്പനികളുടെ ഓഹരിവിലയും ഇടിഞ്ഞു. ചന്ദ്രശേഖരന്‍ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞ രണ്ട് ദിവസമായി ടാറ്റ ഗ്രൂപ്പിലെ വിവിധ കമ്പനികളുടെ ഓഹരി വില ഇടിഞ്ഞതിനെ തുടര്‍ന്ന് ടാറ്റയ്‌ക്ക് നഷ്ടമായത് ഏകദേശം 44,000 കോടി രൂപയാണ്.

മാത്രമല്ല, ഇത്രയും കാലം ടാറ്റയുടെ രക്ഷകന്‍ എന്ന പരിവേഷമുണ്ടായിരുന്ന എന്‍. ചന്ദ്രശേഖരനെക്കുറിച്ച് ചില നെഗറ്റീവ് നിരീക്ഷണങ്ങളും പുറത്തുവന്നിരിക്കുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ടാറ്റാഗ്രൂപ്പിന്റെ കമ്പനിയായ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും സംയുക്തമായി ഏകദേശം 22,238 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി പറയുന്നു. ഈ നഷ്ടത്തിന് കാരണം ചന്ദ്രശേഖരന്റെ നയങ്ങളായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇക്കണ്ടവാര്യരയുടെ കൊച്ചുമകന്‍

ഇതോടെ പുതിയ ചെയര്‍മാനെക്കുറിച്ച് പല അഭ്യൂഹങ്ങളും പുറത്തുവരുന്നു. അതില്‍ ഏറ്റവും ശക്തമായ ഒന്ന് മലയാളിയായ ടി.വി നരേന്ദ്രന്‍ ചെയര്‍മാന്‍ കസേരയില്‍ എത്തിയേക്കുമെന്നതാണ്. നിലവില്‍ ടാറ്റ സ്റ്റീലിന്റെ മാനേജിങ് ഡയറക്ടറും, സിഇഒയുമാണ് ടി.വി. നരേന്ദ്രന്‍. ടി.വി നരേന്ദ്രന്റെ തറവാട് എറണാകുളം ജില്ലയിലാണ്. പഴയ കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ഇക്കണ്ടവാര്യരുടെ കൊച്ചുമകനാണ്.

അതേ സമയം ടാറ്റ സണ്‍സിന്റെ പുതിയ പിന്‍ഗാമിയെക്കുറിച്ച്‌ ടാറ്റാ സണ്‍സ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ഗ്രൂപ്പില്‍ ദീര്‍ഘകാലത്തെ പരിചയസമ്പത്തും, പ്രവര്‍ത്തന മികവും, ടാറ്റയുടെ വേറിട്ട ഭരണസംസ്‌കാരവുമായി പൊരുത്തപ്പെട്ടു പോകാനുള്ള കഴിവുമുള്ള ലീഡര്‍മാര്‍ക്കാണ് ഇത്തരം സ്ഥാനങ്ങളിലേക്ക് സാധാരണയായി മുന്‍ഗണന ലഭിക്കാറുള്ളത്. അതാണ് ടി.വി. നരേന്ദ്രനെ പരിഗണിക്കാന്‍ കാരണമെന്നും പറയുന്നു.

ടാറ്റാ സണ്‍സിന്റെ മൂന്നില്‍ രണ്ട് ഭാഗത്തോളം ഓഹരികളും ടാറ്റാ ട്രസ്റ്റുകളുടെ കൈവശമാണ്. ഇതിനാല്‍ ഏത് നേതൃമാറ്റത്തിലും നിര്‍ണായക സ്വാധീനം ചെലുത്താന്‍ ട്രസ്റ്റുകള്‍ക്ക് കഴിയും. ടാറ്റാ സണ്‍സിന്റെ നിര്‍ദ്ദിഷ്ട നിയമങ്ങള്‍ അനുസരിച്ച്‌ അഞ്ചംഗ കമ്മിറ്റിയാണ് ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത്. സര്‍ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും സര്‍ രത്തന്‍ ടാറ്റാ ട്രസ്റ്റും സംയുക്തമായി നാമനിര്‍ദ്ദേശം ചെയ്യുന്ന മൂന്ന് അംഗങ്ങള്‍, ടാറ്റാ സണ്‍സ് ബോര്‍ഡ് നിര്‍ദ്ദേശിക്കുന്ന വ്യക്തി, ബോര്‍ഡ് തിരഞ്ഞെടുക്കുന്ന സ്വതന്ത്ര അംഗം എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കമ്മിറ്റി.

ടാറ്റാ സ്റ്റീലിന് ശോഭനമായ ഭാവി കരുപ്പിടിപ്പിച്ച ടി.വി. നരേന്ദ്രന്‍

നാല് പതിറ്റാണ്ടുകളായി സെയില്‍സ്, മാര്‍ക്കറ്റിംഗ്, അന്താരാഷ്‌ട്ര ബിസിനസ്, എക്‌സിക്യൂട്ടീവ് നേതൃത്വ പദവികള്‍ എന്നിവയിലായി അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു. തന്റെ കരിയറിന്റെ വലിയൊരു ഭാഗം തായ്ലന്‍ഡില്‍ ചെലവഴിച്ച നരേന്ദ്രന്‍, തെക്കുകിഴക്കന്‍ ഏഷ്യയില്‍ ടാറ് സ്റ്റീലിന്റെ സാന്നിധ്യം ശക്തമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. പിന്നീട് ടാറ്റാ സ്റ്റീലിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ തലവനായ അദ്ദേഹം, 2013-ല്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റു.

, ഉയര്‍ന്ന കടബാധ്യത, ആഗോള സ്റ്റീല്‍ വിപണിയിലെ അസ്ഥിരത, ചെലവേറിയ വിദേശ കമ്പനി ഏറ്റെടുക്കലുകളുടെ ആഘാതം എന്നിവയെല്ലാം ടാറ്റ സ്റ്റീലിന് വലിയ വെല്ലുവിളികള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹം വെല്ലുവിളികള്‍ സ്വീകരിച്ച് ടാറ്റാ സ്റ്റീലിനെ ഇപ്പോഴത്തെ മെച്ചപ്പെട്ട നിലയിലേക്ക് എത്തിച്ചു.

ഏകദേശം 158 കോടിയോളം രൂപയാണ് ഒരു വര്‍ഷം എന്‍. ചന്ദ്രശേഖരന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ടാറ്റയില്‍ നിന്നും വാങ്ങിയത്. ഇതില്‍ 17 കോടിയോളം രൂപ അടിസ്ഥാന ശമ്പളവും ബാക്കി 140 കോടിയോളം രൂപ ലാഭവുമായി ബന്ധപ്പെട്ട കമ്മീഷനുമാണ്.

Tags: N.ChandrasekharanLatest newsTV NarendranTata Sons ChairmanAir India crisisTata shares down
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

Kerala

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.