Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

ഇന്ത്യയോട് ഏറ്റവും കൂടുതൽ എതിർപ്പുള്ള രാജ്യം പാകിസ്ഥനാണ്. പാകിസ്ഥാനിൽ 91 ശതമാനം ആളുകളും ഇന്ത്യയോട് പ്രതികൂല നിലപാട് പുലർത്തുമ്പോൾ 7 ശതമാനം പേർ മാത്രമാണ് അനുകൂലമായി പ്രതികരിച്ചത്...

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2026, 06:00 pm IST
inWorld

ന്യൂദൽഹി : ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ കൂടുതൽ മെച്ചപ്പെട്ടതായി കാണിക്കുന്ന സർവേ ഫലം പ്രസിദ്ധീകരിച്ചു. ലോകത്തിലെ 36 രാജ്യങ്ങളിൽ പ്യൂ റിസർച്ച് സെന്റർ നടത്തിയ പഠനം അനുസരിച്ച് ഭൂരിഭാഗം രാജ്യങ്ങളിലെ ജനങ്ങളും ഇന്ത്യയെ ഏറെ പോസിറ്റീവായി വീക്ഷിക്കുന്നത്. ഫെബ്രുവരി മുതൽ മേയ് വരെ കാലയളവിൽ 42,000-ത്തിലധികം ആളുകളെ ഉൾപ്പെടുത്തിയാണ് സർവേ പൂർത്തിയാക്കിയത്.

സർവേയിൽ പങ്കെടുത്ത രാജ്യങ്ങളിൽ ഭൂരിഭാഗം വരുന്ന 45 ശതമാനം ആളുകൾ ഇന്ത്യയോട് അനുകൂല നിലപാട് സ്വീകരിച്ചു. 41 ശതമാനം പേർ പ്രതികൂല നിലപാടാണ് രേഖപ്പെടുത്തിയത്.
ഇന്ത്യയോട് ഏറ്റവും കൂടുതൽ അനുകൂല നിലപാടുള്ള രാജ്യം ശ്രീലങ്കയാണ്. ശ്രീലങ്കയിൽ 79 ശതമാനം ആളുകളും ഇന്ത്യയെ പോസിറ്റീവായി കാണുന്നു. 63 ശതമാനം ശ്രീലങ്കൻ നിവാസികൾ ഇന്ത്യയെ തങ്ങളുടെ പ്രധാന സഖ്യകക്ഷിയായി അടയാളപ്പെടുത്തിയപ്പോൾ 11 ശതമാനം പേർ മാത്രമാണ് അസംതൃപ്തി പ്രകടിപ്പിച്ചത്.

കെനിയ (71%), യു കെ (UK – 71%), ജർമ്മനി (63%), ഇസ്രായേൽ (60%), ഇറ്റലി (56%), സ്വീഡൻ (55%) തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയ്‌ക്ക് മികച്ച പിന്തുണയാണുള്ളത്. ഏഷ്യൻ രാജ്യങ്ങളായ ജപ്പാനിൽ 55 ശതമാനവും സിംഗപ്പൂരിൽ 51 ശതമാനവും ഇന്തോനേഷ്യയിൽ 50 ശതമാനവും ഇന്ത്യയെ അനുകൂലിക്കുന്നു. ഫിലിപ്പീൻസിൽ 49 ശതമാനവും തായ്‌ലൻഡിൽ 55 ശതമാനവുമാണ് പിന്തുണ.

അതേസമയം, ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ബംഗ്ലാദേശിൽ 42 ശതമാനം പേർ അനുകൂല നിലപാട് എടുത്തപ്പോൾ 51 ശതമാനം പേർ പ്രതികൂല നിലപാട് സ്വീകരിച്ചു.
ഇന്ത്യയോട് ഏറ്റവും കൂടുതൽ എതിർപ്പുള്ള രാജ്യം പാകിസ്ഥനാണ്. പാകിസ്ഥാനിൽ 91 ശതമാനം ആളുകളും ഇന്ത്യയോട് പ്രതികൂല നിലപാട് പുലർത്തുമ്പോൾ 7 ശതമാനം പേർ മാത്രമാണ് അനുകൂലമായി പ്രതികരിച്ചത്.

അമേരിക്കയിൽ ഇന്ത്യയെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ ലഭിച്ചത്. സർവേയിൽ പങ്കെടുത്ത 50 ശതമാനം അമേരിക്കക്കാരും ഇന്ത്യയോട് പ്രതികൂല നിലപാട് വ്യക്തമാക്കിയപ്പോൾ 45 ശതമാനം പേർ അനുകൂല അഭിപ്രായം പ്രകടിപ്പിച്ചു. 2008 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2023-ൽ 51 ശതമാനം അമേരിക്കക്കാർ ഇന്ത്യയെ അനുകൂലിച്ചിരുന്ന സ്ഥാനത്താണിത്.
36 രാജ്യങ്ങൾ ഉൾപ്പെട്ട പ്യൂ റിസർച്ച് സർവേയിൽ പങ്കെടുത്തവരിൽ 45% പേർ ഇന്ത്യയെ അനുകൂലമായി കാണുന്നുണ്ടെന്ന് കണ്ടെത്തി. ശ്രീലങ്കയ്‌ക്ക് 79% എന്ന നിരക്കിൽ ഏറ്റവും ഉയർന്ന പോസിറ്റീവ് വീക്ഷണമാണുള്ളത്

Tags: indiausaPew Research report
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ഹരേ കൃഷ്ണ’ എന്ന് ഒൻപത് ദിവസം ജപിച്ചു , ജന്മാഷ്ടമി ദിനത്തിൽ രക്ഷപ്പെട്ടു : നേപ്പാൾ തുരങ്കത്തിൽപ്പെട്ട തൊഴിലാളിയുടെ വാക്കുകൾ ഭക്തിനിർഭരം

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Kerala

അമേരിക്കയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവം : ഒരാളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി , മൃതദേഹങ്ങള്‍ വേഗത്തിൽ നാട്ടിലെത്തിക്കും

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ആരാണ് ശബ്ദം നൽകിയതെന്ന് അറിയുകയേ ഇല്ല, പാവം..’; അഭിമുഖത്തിൽ തന്റെ പേര് പറയാത്തതിന് ഉർവശിയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

അബ്ദുള്‍ വഹാബ് എം പിയുടെ ഡ്രൈവറെയും കുടുംബത്തെയും മര്‍ദ്ദിച്ച കേസിലെ 2 ാം പ്രതി പിടിയില്‍

ഭഗവാൻ ശ്രീകൃഷ്ണനെ നായയായി ചിത്രീകരിച്ച് സിപിഎം വനിതാ നേതാവ് വള്ളി ; കേസെടുക്കണമെന്ന് വിശ്വാസികൾ

ഫേസ്ബുക് പോസ്റ്റുകള്‍ നീക്കി: മെറ്റക്ക് കത്ത് അയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്, നീക്കം ചെയ്തതിന്റെ കാരണം വ്യക്തമാക്കണം

ഹോണ്‍ മുഴക്കിയതിന് കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ബസ് ജീവനക്കാന്‍, കൊച്ചിയില്‍ സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തുടര്‍ക്കഥ

ആരോപണങ്ങളും ആക്ഷേപങ്ങളും അടിസ്ഥാനമില്ലാത്തതായി…ഐഎസ്ആർഒയുടെ ഉജ്ജ്വലമായ ആകാശക്കുതിപ്പ്

പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ എസ് ഐക്കും 3 സി പി ഒമാര്‍ക്കും സസ്‌പെന്‍ഷന്‍

എസ്എഫ്‌ഐ പ്രതിഷേധത്തിന് നേരെ പൊലീസ് അതിക്രമം നടത്തി; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് കത്തയച്ച് പിണറായി

രമേശ് ചെന്നിത്തല

തൂഫാന്‍ രണ്ടാം ഘട്ടം ആരംഭിക്കും, കുടുംബശ്രീയും ഹരിതകര്‍മ്മ സേനയും സഹകരിക്കും

ലോക ഭൂപടത്തിൽ മാറ്റം വരുന്നു; വൻകരകളുടെ വലുപ്പം കൂടുതൽ കൃത്യതയോടെ, അംഗീകരിച്ച് യുഎൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.