Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍. ഗണേശോത്സവം സംഘടിപ്പിക്കുന്ന ഇവിടുത്തെ ജിഎസ് ബി മണ്ഡല്‍ ഈ ഗണപതിയെയും ഉത്സവത്തെയും ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നത് 474.46 കോടി രൂപയ്‌ക്കാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2026, 10:25 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍. ഗണേശോത്സവം സംഘടിപ്പിക്കുന്ന ഇവിടുത്തെ ജിഎസ് ബി മണ്ഡല്‍ ഈ ഗണപതിയെയും ഉത്സവത്തെയും ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നത് 474.46 കോടി രൂപയ്‌ക്കാണ്.

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ഗണപതി” എന്ന വിശേഷണം വർഷങ്ങളായി സ്വന്തമാക്കിയ മാട്ടുംഗയിലെ കിംഗ് സര്‍ക്കിളിലുള്ള സേവാ മണ്ഡല്‍ വീണ്ടും വാർത്തകളില്‍ ഇടംപിടിച്ചത് റെക്കോർഡ് തുകയായ 474.46 കോടി രൂപയുടെ ഓള്‍-റിസ്ക് ഇൻഷുറൻസ് പോളിസി നേടിയതോടെയാണ്. ഇത് ഇന്ത്യയിലെ തന്നെ റെക്കോഡാണ്. ഒരു ഗണപതി സേവാ മണ്ഡലും ഇതുവരെയും ഇത്രയും വലിയ തുകയ്‌ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നേടിയിട്ടില്ല.

ന്യൂ ഇന്ത്യാ അഷ്വറന്‍സ് എന്ന കമ്പനി നല്‍കിയിരിക്കുന്ന ഈ വില പിടിച്ച ഇന്‍ഷുറന്‍സ് നേടാന്‍ ജിഎസ് ബി സേവാമണ്ഡല്‍ അടയ്‌ക്കുന്ന പ്രീമിയം തുക എത്രയാണെന്ന കാര്യം ഇന്‍ഷുറന്‍സ് കമ്പനിയോ ജിഎസ് ബി സേവാമണ്ഡലോ വെളിപ്പെടുത്തിയിട്ടില്ല.

ഇനി ഇന്‍ഷുറന്‍സ് എങ്ങിനെയൊക്കെയാണ് എന്ന് പരിശോധിക്കാം. 67.03 കോടി രൂപയ്‌ക്ക് ഇന്‍ഷുര്‍ ചെയ്തിരിക്കുന്നത് വിഗ്രഹത്തില്‍ അലങ്കരിക്കുന്ന സ്വർണം, വെള്ളി, ആഭരണങ്ങള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയാണ്.

474 കോടിയില്‍ ഏറ്റവും കൂടുതല്‍ തുക ഇന്‍ഷുറന്‍സ് നേടിയിരിക്കുന്നത് ഗണേശോത്സവ ദിവസം പ്രവർത്തിക്കുന്ന നൂറുകണക്കിന് ആളുകള്‍ക്കും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. വളണ്ടിയർമാർ, പുരോഹിതന്മാർ, പാചകക്കാർ, സുരക്ഷാ ജീവനക്കാർ, ഫുട്‌വെയർ കൗണ്ടർ ജീവനക്കാർ, വാലറ്റുകള്‍ തുടങ്ങി ഉത്സവവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവര്‍ക്കാണ്. ഇവരുടെ വ്യക്തിഗത അപകട ഇൻഷുറൻസിനായി വകയിരുത്തിയിരിക്കുന്നത് 375 കോടി രൂപയാണ്. ഇതിന്റെ പേരില്‍ മിക്കവര്‍ഷങ്ങളിലും ഇന്‍ഷുറന്‍സ് തുക കിട്ടാറുണ്ട്. കാരണം മരണവും അപകടവും ഒക്കെ പതിവാണ്.

പന്തല്‍, അനുബന്ധ വേദികള്‍, ഭക്തർ എന്നിവരുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ നേരിടാൻ 30 കോടി രൂപയുടെ പൊതു ബാധ്യതാ ഇൻഷുറൻസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീപിടിത്തം, പ്രകൃതിദുരന്തം, ഫർണിച്ചറുകള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍, മറ്റ് ആസ്തികള്‍ എന്നിവയ്‌ക്കും പ്രത്യേക ഇൻഷുറൻസ് പരിരക്ഷ ഈ പോളിസിയുടെ ഭാഗമാണ്.

Tags: MattungaGanapatiGaneshotsavamLatest newsNew India AssuranceInsurance protectionGSB SevamandalKing circile
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)
Kerala

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

പുതിയ വാര്‍ത്തകള്‍

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.