Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

അവര്‍ക്ക് എത്രനാള്‍ കസ്റ്റടിയില്‍ വേണമോ അത്രയും വയ്‌ക്കട്ടെ എന്ന പഴയ വിപ്ലവ നിലപാട് എടുക്കാനായിരുന്നു പദ്ധതി.... പക്ഷേ എല്ലാവരും കൂടെ നിര്‍ബന്ധിച്ച് മാറ്റിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2026, 08:58 pm IST
inKerala

കൊച്ചി : എഴുപത് കഴിഞ്ഞ മനുഷ്യന്‍ അറസ്റ്റും കോടതിയും വേണ്ടി വന്നാല്‍ ജയിലും ഒക്കെ ചിരിച്ചു കൊണ്ട് സ്വീകരിക്കുന്ന കാഴ്‌ച്ചയാണ് ടിജി മോഹൻ ദാസിന്റെ കാര്യത്തിൽ താൻ കണ്ടതെന്ന് ബിജെപി നേതാവ് യുവരാജ് ഗോകുൽ. ഇന്ന് പകല്‍ മുഴുവന്‍ ടി.ജി ക്കൊപ്പം നില്‍ക്കാന്‍ സാധിച്ചു എന്നതൊരു മഹാഭാഗ്യമായി കാണുന്നുവെന്നാണ് യുവരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് .

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…

ഇന്ന് പകല്‍ മുഴുവന്‍ ടി.ജി ക്കൊപ്പം നില്‍ക്കാന്‍ സാധിച്ചു എന്നതൊരു മഹാഭാഗ്യമായി കാണുന്നു….
സൈബര്‍ സ്റ്റേഷനിലെ ഇരുമ്പ് കസേരയിലിരുന്നു ആ മനുഷ്യന്‍ അറിവിന്റെ ഒരു വലിയ ഭണ്ഡാരം അഴിച്ച് വച്ചു….
മാര്‍ക്സും, വിപ്ലവവും, പ്രതിവിപ്ലവവും, ചരിത്രവും സാമൂഹിക ശാസ്ത്രവും, നിയമവും അങ്ങനെ സകല മേഖലകളിലേക്കും പോയി….
ഒരു ഒന്നാം തരം ബൗദ്ധിക്ക്….
പണ്ട് 144 ലംഘിച്ച് സമരം ചെയ്തതും 28 ദിവസം ജയിലില്‍ കിടന്നതും ഒക്കെ സരസമായി അവതരിപ്പിച്ചു…. പതിനാലാം ദിവസം കോടതി ചോദിച്ചപ്പോള്‍ ജാമ്യം വേണ്ട എന്ന് പറഞ്ഞത്രേ…. ഇരുപത്തെട്ടാം ദിവസം കോടതി സ്വന്തം ജാമ്യത്തില്‍ പോകാന്‍ പറഞ്ഞതോടെ പുറത്തിറങ്ങിയ കഥ പറഞ്ഞ് ചിരിച്ചു….
ഇന്നും അവര്‍ക്ക് എത്രനാള്‍ കസ്റ്റടിയില്‍ വേണമോ അത്രയും വയ്‌ക്കട്ടെ എന്ന പഴയ വിപ്ലവ നിലപാട് എടുക്കാനായിരുന്നു പദ്ധതി…. പക്ഷേ എല്ലാവരും കൂടെ നിര്‍ബന്ധിച്ച് മാറ്റിച്ചു….
ഒടുവില്‍ കോടതിയിലേക്ക് പോകാന്‍ ഇറങ്ങും നേരം ഒരു മിഠായി എടുത്ത് കഴിക്കുന്ന കണ്ടു….
”ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും…. ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്തയും കൊടുക്കും…. ”
എന്നിട്ടുറക്കെ ചിരിച്ചു….
എഴുപത് കഴിഞ്ഞ ഒരു മനുഷ്യന്‍ അറസ്റ്റും കോടതിയും വേണ്ടി വന്നാല്‍ ജയിലും ഒക്കെ ചിരിച്ചു കൊണ്ട് സ്വീകരിക്കുന്ന കാഴ്‌ച്ച….
കോടതിയില്‍ സംഘത്തിന്റെ ജില്ലാ, വിഭാഗ്, പ്രാന്തീയ അധികാരിമാരെല്ലാം കാത്ത് നിന്നിരുന്നു….
ഒരു പോലീസുകാരന്‍ അടക്കം ചോദിക്കുന്നത് കണ്ടു…. ”ഇയാളെ ആളുടെ സംഘടന തള്ളി പറഞ്ഞു എന്നല്ലേ പറഞ്ഞത്…. ?? ”
മറ്റൊരാള്‍ മറുപടി പറയുന്നതും കണ്ടു…. ”ഓ അവന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഒക്കെ പുറത്ത് കാണും…. കാര്യമുള്ള കാര്യം വരുംബോള്‍ എല്ലാം ഒറ്റക്കെട്ടാ…. ”
ഉച്ചയ്‌ക്ക് ഭക്ഷണം പോലും കഴിക്കാതെ പ്രാന്ത കാര്യവാഹും, വിഭാഗ് പ്രചാരകനും ഒക്കെ കോടതിയില്‍ നില്‍ക്കുംബോഴും പലരും സംഘത്തെ വിമര്‍ശിക്കലായിരുന്നു എന്നതും സങ്കടകരം.

 

Tags: Yuvaraj Gokul
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

Kerala

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

Kerala

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

Kerala

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

Kerala

പാലത്തായി കേസ്: മതതീവ്രവാദികളുമായി സിപിഎം ഗൂഢാലോചന നടത്തി- യുവരാജ്

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.