Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

ദല്‍ഹിയില്‍ മോദി സര്‍ക്കാരിനെ മറിച്ചിടുക എന്ന ഉദ്ദേശ്യത്തോടെ സമരം ചെയ്ത കോക്രോച്ച് ജനതാപാര്‍ട്ടിയുടെ കലാപോദ്ദേശ്യത്തോടെ നടത്തിയ പാര്‍ലമെന്‍റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ദല്‍ഹിക്ക് പറന്ന രഞ്ജിനി ഹരിദാസിനെപ്പോലുള്ളവര്‍ സ്വന്തം സംസ്ഥാനത്ത് നടക്കുന്ന പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ നടക്കുന്ന സമരം കണ്ടെന്ന് നടിക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2026, 10:01 pm IST
inKerala

തിരുവനന്തപുരം: ദല്‍ഹിയില്‍ മോദി സര്‍ക്കാരിനെ മറിച്ചിടുക എന്ന ഉദ്ദേശ്യത്തോടെ സമരം ചെയ്ത കോക്രോച്ച് ജനതാപാര്‍ട്ടിയുടെ കലാപോദ്ദേശ്യത്തോടെ നടത്തിയ പാര്‍ലമെന്‍റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ദല്‍ഹിക്ക് പറന്ന രഞ്ജിനി ഹരിദാസിനെപ്പോലുള്ളവര്‍ സ്വന്തം സംസ്ഥാനത്ത് നടക്കുന്ന പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ നടക്കുന്ന സമരം കണ്ടെന്ന് നടിക്കുന്നില്ല.കേരളത്തിലെ ഒരു ഇന്‍ഫ്ലുവന്‍സര്‍ക്കും ഈ സമരം വേണ്ട. കാരണം ഇത് ബിജെപിയ്‌ക്കോ മോദിയ്‌ക്കോ എതിരായ സമരമല്ല.

കേരളത്തില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ കലാപത്തിന് പിന്തുണ പ്രഖ്യാപിച്ച് മമ്മൂട്ടി, ടൊവീനോ, ദുല്‍ഖര്‍ സല്‍മാന്‍, മോഹന്‍ലാലിന്റെ മകള്‍ വിസ്മയ തുടങ്ങിയ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. അതേ സമയം അതിന് പിന്തുണ പ്രഖ്യാപിക്കാത്തതിന് പേളി മാണിക്ക് കേരളത്തില്‍ കടുത്ത വിമര്‍ശനവും ട്രോളും നേരിടേണ്ടിവന്നു. ഈ സെലിബ്രിറ്റികള്‍ക്കൊന്നും പരീക്ഷാതട്ടിപ്പുകള്‍ ഇല്ലാതാക്കാനുള്ള സമരമല്ല താല്‍പര്യം എന്ന് പിഎസ് സി തട്ടിപ്പിനെതിരെ ഇവര്‍ പങ്കെടുക്കാത്തതില്‍ നിന്നും വ്യക്തമാണ്. ഇവര്‍ക്ക് വേണ്ടത് മോദിയ്‌ക്കും ബിജെപിയ്‌ക്കും എതിരായ സമരമാണ്.

സിജെപി എന്ന കോക്രോച്ച് ജനതാ പാര്‍ട്ടിക്കും ആവശ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കലാപം തന്നെയാണ്. ഇത് വിദേശഫണ്ട് വാങ്ങിയുള്ള സമരമാണെന്ന് ഏറെക്കുറെ തെളിഞ്ഞുകഴിഞ്ഞു. ജാര്‍ഖണ്ഡില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും കോണ്‍ഗ്രസും ചേര്‍ന്ന് ഭരിക്കുന്ന സര്‍ക്കാരിന് എതിരെ അവിടുത്തെ പിഎസ് സി ക്രമക്കേടുകള്‍ക്കെതിരെ നടക്കുന്ന സമരത്തില്‍ നേരിട്ട് സിജെപി പങ്കെടുക്കുന്നില്ല. പഞ്ചാബില്‍ ആം ആദ്മി സര്‍ക്കാരിനെതിരായ ആറ് പരീക്ഷാതട്ടിപ്പുകള്‍ ചൂണ്ടിക്കാട്ടി നടക്കുന്ന സമരത്തിലും ഈ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരോ സിജെപിയോ പങ്കെടുക്കുന്നില്ല. ഇതിനര്‍ത്ഥം പരീക്ഷ ശുദ്ധീകരിക്കുക എന്നത് ഇവര്‍ ഇറക്കുന്ന ഒരു മറ മാത്രമാണ്. ലക്ഷ്യം മോദി സര്‍ക്കാരിനെഅട്ടിമറിക്കല്‍ തന്നെ.

എന്തായാലും കേരളത്തില്‍ കഴിഞ്ഞ 35 ദിവസമായി സെക്രട്ടേറിയറ്റിന് മുന്‍പില്‍ പിഎസ് സി റാങ്ക് ലിസ്റ്റിലുള്ളവരും പിഎസ് സി ഉദ്യോഗാര്‍ത്ഥികളും നടത്തുന്നസമരത്തില്‍ യുവമോര്‍ച്ച സജീവമായി പങ്കെടുക്കുന്നു.

Tags: yuvamorchaAnti-ModiRanjini HaridasLatest newscjpPSC Rankholders strikePSC exam irregularity
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)
India

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.