Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരം സമരം ചെയ്യുക എന്നത് മൗലികാവകാശം ആണെങ്കിലും ജന്തര്‍മന്തറില്‍ ഒക്ടോബര്‍ 10ന് മാര്‍ച്ച് നടത്താന്‍ ദല്‍ഹി സര്‍ക്കാര്‍ സിജെപിക്ക് അനുമതി നല്‍കിയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2026, 06:21 pm IST
inIndia
ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ന്യൂദല്‍ഹി: ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരം സമരം ചെയ്യുക എന്നത് മൗലികാവകാശം ആണെങ്കിലും ജന്തര്‍മന്തറില്‍ ഒക്ടോബര്‍ 10ന് മാര്‍ച്ച് നടത്താന്‍ ദല്‍ഹി സര്‍ക്കാര്‍ സിജെപിക്ക് അനുമതി നല്‍കിയിട്ടില്ല. ഇവിടെ ഭാരതീയ ന്യായസംഹിതയിലെ 163ാം അനുച്ഛേദപ്രകാരം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇത് പ്രകാരം അഞ്ച് പേരിലധികം പേര്‍ കൂട്ടം കൂടാന്‍ പാടില്ല. പണ്ടത്തെ ക്രിമിനല്‍ നിയമത്തിലെ 144ാം വകുപ്പിന് പകരം ഭാരതീയ ന്യായസംഹതിയിലുള്ള നിയമമാണ് 163.

ഈ 163ാം അനുച്ഛേദം എന്താണ് പറയുന്നത്? ഇത് പ്രകാരം അഞ്ച് പേരിലധികം കൂട്ടം കൂടാന്‍ പാടില്ല. പ്രകടനം നടത്താന്‍ പാടില്ല. ധര്‍ണ്ണ നടത്താന്‍ പാടില്ല. ആയുധങ്ങള്‍ കൈവശം വെയ്‌ക്കാന്‍ പാടില്ല. പൊതുജനസുരക്ഷ, പൊതുജനാരോഗ്യം എന്നിവയ്‌ക്ക് അപകടം ഉണ്ടെന്ന് കണ്ടാണ് ജന്തര്‍ മന്തര്‍ പ്രദേശത്ത് 163 പ്രഖ്യാപിച്ചിരിക്കുന്നത്.

പക്ഷെ ഒക്ടോബര്‍ 10ന് സമരം നടത്തും എന്ന പിടിവാശിയിലാണ് അഭിജിത് ദീപ്കെ. “ഞങ്ങളുടെ സമരം നടക്കുക തന്നെ ചെയ്യും. ജന്തർ മന്തർ പ്രതിഷേധങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള ഒരിടമാണ്; പ്രതിഷേധിക്കാനുള്ള മൗലികാവകാശം ഭരണഘടനയുടെ 19-ാം അനുച്ഛേദം നൽകുന്നുമുണ്ട്. പിന്നെ എന്തിനാണ് അനുമതി വാങ്ങേണ്ടത്?”- ഇതാണ് അഭിജിത് ദീപ്കെ ഉയര്‍ത്തുന്ന വാദം.

പക്ഷെ ഓര്‍മ്മയുണ്ടോ ജൂണ്‍ 6 മുതല്‍ ജൂലായ 25 വരെ കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍മന്തറില്‍ നടത്തിയ സമരം. അങ്ങേയറ്റത്തെ അക്രമസമരമായി ഇത് മാറി. നിരവധി പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ അറസ്റ്റ് ചെയ്തു. നിരവധി പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരവും മാര്‍ച്ചും എല്ലാം കലാപകലുഷിതമായിരിക്കുമെന്ന വിലയിരുത്തലാണ് പൊതുവേ ഉള്ളത്. അതുകൊണ്ട് തന്നെയാണ് ഒക്ടോബര്‍ 10ന്റെ മാര്‍ച്ചിന് അനുമതി നിഷേധിച്ചിരിക്കുന്നത്.

മാത്രമല്ല, സമരത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ സുദീര്‍ഘമായ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ അറിയിച്ചിട്ടുണ്ട്.

Tags: Latest newsJantar MantarAbhijeet DipkeCJP protestSakshi PandeyOcter10 protest163 announced
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി തോൽക്കാൻ കാരണം SIR ആണെന്ന അഭിജിത് ദീപ്കെയുടെ പ്രസ്താവന: ഈയാം പാറ്റകൾ ഓവറാക്കി ചളമാക്കരുതെന്ന് സിജെപിക്കെതിരെ വി ടി ബല്‍റാം

Kerala

SIR മൂലം അട്ടിമറിച്ചെങ്കിൽ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി, സമരത്തിലേക്ക്

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

പുതിയ വാര്‍ത്തകള്‍

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.