പത്തനംതിട്ട: പാപ്പാനെ ആന ചവിട്ടിക്കൊന്നു.കോന്നി ആനക്കൂട്ടില്‍ ആണ് സംഭവം.
മോഹനന്‍ ആണ് മരിച്ചത്.ആന പരിപാലന കേന്ദ്രത്തില്‍ വച്ചാണ് ദാരുണ സംഭവം.
പ്രിയദര്‍ശിനി എന്ന ആനയാണ് പാപ്പാനെ കൊലപ്പെടുത്തിയത്.മീന എന്ന ആനയുടെ പാപ്പാനാണ് മോഹനന്‍. പ്രിയദര്‍ശിനിയുടെ തുമ്പിക്കൈയില്‍ പരിക്കേറ്റത് നോക്കാനായി എത്തിയ മോഹനനെ ആക്രമിക്കുകയായിരുന്നു. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയില്‍.














