Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2026, 01:05 pm IST
inKerala, Kasargod

കാഞ്ഞങ്ങാട്: സ്ത്രീ ജനങ്ങള്‍ സൗജന്യ യാത്ര ആരംഭിച്ചതോടെ ജില്ലയിലെ കെഎസ്ആര്‍ടിസി ബസുകള്‍ പൂര്‍ണമായും തിങ്ങിനിറഞ്ഞിരിക്കുകയാണ്. ‘സൗജന്യം’എന്ന ആനുകൂല്യം ആളുകളെ ആകര്‍ഷിച്ചെങ്കിലും, അതോടൊപ്പം യാത്രക്കാരുടെ സുരക്ഷയെ ചോദ്യം ചെയ്യുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. 50 പേര്‍ക്ക് ഇരുന്ന് 13 പേര്‍ക്ക് നിന്നും യാത്ര പെര്‍മിറ്റുള്ള ബസില്‍ 100 മുതല്‍ 130 വരെ അധികം ആളുകളാണ് യാത്ര ചെയ്യുന്നത്. തിക്കും തിരക്കും കാരണം പല സ്‌റ്റോപ്പുകളിലും ബസുകള്‍ക്ക് നിര്‍ത്താന്‍ പോലും കഴിയാത്ത അവസ്ഥയാണ്.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ബസിന്റെ സ്‌റ്റെപ്പുകളില്‍ തൂങ്ങിയാണ് യാത്ര ചെയ്യുന്നത്. അമിത തിരക്ക് കാരണം പലപ്പോഴും കണ്ടക്ടര്‍ക്ക് ടിക്കറ്റ് നല്‍കാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടാകുന്നു. ജില്ലയിലെ മിക്ക റൂട്ടുകളിലും ഓടുന്നത് കാലപ്പഴക്കം ചെന്ന ബസുകളാണ്. ഓവര്‍ലോഡും തേയ്‌മാനവും കാരണം ഏത് നിമിഷവും അപകടം സംഭവിക്കാവുന്ന സാഹചര്യമാണ്. ‘പിടിച്ചു നില്‍ക്കാന്‍ പോലും സ്ഥലമില്ല. വീണാല്‍ ആര്‍ക്കും രക്ഷയില്ല’ എന്നാണ് നിത്യ യാത്രക്കാര്‍ പറയുന്നത്. തിരക്ക് കാരണം ചില സ്‌റ്റോപ്പുകളില്‍ ബസ് നിര്‍ത്താതെ പോകുന്നതും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

സ്‌റ്റോപ്പില്‍ നിന്ന് കയറ്റിയില്ലെങ്കില്‍ പിറ്റേദിവസം അതേ ബസിലെ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും നേരെ ചിലരില്‍ നിന്ന് ഭീഷണിയും അസഭ്യവര്‍ഷവും ഉണ്ടാകുന്നുണ്ടെന്ന പരാതിയും ഉയരുന്നുണ്ട്. കാസര്‍കോട് മംഗലാപുരം റൂട്ടുകളിലാണ് ഇങ്ങനെ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്.

സൗജന്യ യാത്ര എന്ന സര്‍ക്കാര്‍ തീരുമാനം ജനങ്ങള്‍ക്ക് ആശ്വാസമായെങ്കിലും, അതിന് ആനുപാതികമായി കൂടുതല്‍ ബസുകളും സര്‍വീസുകളും ഏര്‍പ്പെടുത്താത്തത് ആനുകൂല്യത്തെ ദുരിതമാക്കി മാറ്റുകയാണെന്നാണ് പൊതുവെയുള്ള പരാതി. അപകടങ്ങള്‍ ഉണ്ടാകുന്നതിന് മുന്നേ ജില്ലയില്‍ അധിക സര്‍വീസുകള്‍ നടത്താനും,
ഓവര്‍ലോഡ് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കാനും അധികൃതര്‍ തയ്യാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Tags: KSRTCFree Journeypriyadershinisecuirity
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി: മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി; ആശ്രിത നിയമനം അനിശ്ചിതത്വത്തില്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Kerala

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

Kerala

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.