Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2026, 12:52 pm IST
inKollam

കൊല്ലം: കൊല്ലം ബീച്ചില്‍ കടലാക്രമണ ഭീതി തുടരുന്നു. തങ്കശ്ശേരി, മുണ്ടയ്‌ക്കല്‍, ഇരവിപുരം തുടങ്ങി ജില്ലയിലെ വിവിധ തീരദേശ മേഖലകളില്‍ കടലാക്രമണം അതിരൂക്ഷമായ നിലയിലാണ്. ഇതേ തുടര്‍ന്ന് തീരദേശവാസികളും ആശങ്കയിലാണ്.

ശക്തമായ തിരയും കാറ്റും കാരണം കടല്‍ തീരത്തേക്ക് കയറുന്ന അവസ്ഥയാണ്. പഴയ കടല്‍ഭിത്തികള്‍ക്കുള്ള വിള്ളലും തീരസംരക്ഷണമില്ലായ്‌മയുമാണ് ഇതിനുകാരണം. ബീച്ചിലെ നടപ്പാതകളുടെ പല ഭാഗങ്ങളും ഇടിഞ്ഞിട്ടുണ്ട്. സമീപത്ത് കച്ചവടം നടത്തുന്നവരും ഭീതിയിലാണ്. കടകളുടെ അടുത്തേക്ക് വരെ തിര ശക്തമായി അടിക്കുന്നു. തങ്കശ്ശേരി, ശക്തികുളങ്ങര ഭാഗങ്ങളിലെ വിവിധ വീടുകള്‍ കടലാക്രമണ ഭീതിയിലും ഭീഷണിയിലുമാണ്.

തങ്കശ്ശേരി, മുണ്ടയ്‌ക്കല്‍, ഇരവിപുരം മേഖലകളില്‍ നൂറുകണക്കിന് കുടുബങ്ങളാണ് തീരദേശങ്ങളില്‍ കഴിയുന്നത്. ചിലയിടങ്ങളില്‍ കടല്‍ഭിത്തികള്‍ക്ക് വിള്ളല്‍ വീണിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിയുന്നില്ലന്നുള്ളതാണ് മറ്റൊരു ഗൗരവ വിഷയം. സാഹചര്യം മോശമായതിനാല്‍ മത്സ്യബന്ധന യാനങ്ങള്‍ കടലില്‍ പോകാനും വിലക്കുണ്ട്. എല്ലാ വര്‍ഷവും മണ്‍സൂണില്‍ ഇത് പതിവാണെങ്കിലും ഇത്തവണ കടല്‍ കൂടുതല്‍ അടുത്തെത്തി എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കടല്‍ഭിത്തി പണിയണമെന്ന ആവശ്യവും ശക്തമാണ്.

വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണകേന്ദ്രമായ കൊല്ലം ബീച്ചിന്റെ 50 മീറ്ററോളം ഭാഗം ഇതിനോടകം കടലെടുത്തു. സന്ദര്‍ശകര്‍ക്കായി നിര്‍മ്മിച്ചിരുന്ന കൂറ്റന്‍ ഇരിപ്പിടങ്ങളും ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു. മുണ്ടയ്‌ക്കല്‍ പാപനാശം മുതല്‍ വെടിക്കുന്ന് വരെയുള്ള റോഡിന്റെ ഒരു ഭാഗവും കടല്‍ കവര്‍ന്നു. തിര ശക്തമായി അടിക്കുന്നത് കാരണം കരയുടെ ഭാഗവും അടര്‍ന്നുപോകുന്നുണ്ട്. മണ്ണ് കുത്തനെ ഇടിഞ്ഞു വീഴുന്ന സ്ഥിതിയാണ്. സമീപത്തുള്ള തെങ്ങുകളും വീഴാറായ നിലയിലാണ്. കരയില്‍ കൂട്ടിയിട്ടുള്ള പ്ലാസ്റ്റിക്കും മറ്റ് ചവറുകളും കടലിലേക്ക് ഒലിച്ചുപോകുന്നുണ്ട്.

ഇരവിപുരം തീരദേശ പ്രദേശങ്ങളില്‍ നാട്ടുകാര്‍ രാത്രികാലങ്ങളില്‍ തിരകളെ പേടിച്ച് കാവല്‍ നില്‍ക്കുകയാണ്. കടല്‍ഭിത്തി തകര്‍ന്ന ഭാഗങ്ങളില്‍ വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ സഞ്ചാരികള്‍ കടലില്‍ ഇറങ്ങുന്നത് തടയാന്‍ അധികൃതര്‍ മുന്‍കരുതലിന്റെ ഭാഗമായി കയര്‍ കെട്ടി സുരക്ഷാവേലി തീര്‍ത്തിട്ടുണ്ട്. ബീച്ചിന്റെ വിവിധ ഭാഗങ്ങളിലായി ലൈഫ് ഗാര്‍ഡുകളെ വിന്യസിച്ചു. ദിവസങ്ങളായി തുടരുന്ന ശക്തമായ കാറ്റും മഴയുമാണ് തിരമാലകളുടെ ആഘാതം കൂട്ടിയത്. അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ആരംഭിച്ചതായാണ് വിവരം.

Tags: kollamiravipurambeachSea attack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Kollam

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

Kollam

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

പുതിയ വാര്‍ത്തകള്‍

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.