Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2026, 09:04 am IST
inKerala, Entertainment

തൃശൂര്‍: തപസ്യ കലാ സാഹിത്യവേദിയുടെ അഞ്ചാമത് മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക പുരസ്‌കാരം പ്രശസ്ത നടന്‍ പ്രമോദ് വെളിയനാടിന് നല്‍കും. നാടക, സിനിമാ അഭിനയ രംഗത്തെ മികച്ച പ്രകടനവും, പ്രത്യേകിച്ച് മാടന്‍മോക്ഷം എന്ന നാടകത്തിലെ പ്രകടനവും കണക്കിലെടുത്താണ് പുരസ്കാരം. അഞ്ചാമത് മാടമ്പ് സ്മാരക പുരസ്‌കാരമാണ് ഇത്തവണത്തേത്.

തപസ്യ സംസ്ഥാന അധ്യക്ഷനും സംവിധായകനും എഴുത്തുകാരനുമായ പി. വിജയകൃഷ്ണന്‍, കേസരി പത്രാധിപരും കവിയുമായ ഡോ. മധു മീനച്ചില്‍, പ്രൊഫ. പി.ജി. ഹരിദാസ്, പ്രൊഫ. ടി.പി. സുധാകരന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

തനതായ അഭിനയ ശൈലി കൊണ്ടും സ്വഭാവ വേഷങ്ങള്‍ കൊണ്ടും മലയാള സിനിമയില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ശ്രദ്ധേയനാവാന്‍ പ്രമോദിന് കഴിഞ്ഞുവെന്ന് ജൂറി വിലയിരുത്തി. മാടന്‍ മോക്ഷത്തിലെ അഭിനയം എടുത്തുപറയേണ്ട ഒന്നാണ്. 25,000 രൂപയും പ്രശസ്തിപത്രവും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം. ആഗസ്ത് 19 ന് വൈകിട്ട് 5 ന് നടക്കുന്ന മാടമ്പ് അനുസ്മരണ സമ്മേളനത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എം.പി. പുരസ്‌കാരസമര്‍പ്പണം നടത്തും.

വാര്‍ത്താസമ്മേളനത്തില്‍ തപസ്യ സംസ്ഥാന ജോ. ജനറല്‍ സെക്രട്ടറി സി.സി. സുരേഷ്, സംസ്ഥാന സെക്രട്ടറി ടി.എസ്. നീലാംബരന്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ് പ്രൊഫ. ടി.പി. സുധാകരന്‍,ജില്ലാ സെക്രട്ടറി മുരളി വെള്ളിത്തിരുത്തി എന്നിവര്‍ പങ്കെടുത്തു.

പ്രമോദ് വെളിയനാട് (പ്രമോദ് കുമാര്‍ കെ. പി)
ആലപ്പുഴ ജില്ലയിലെ കുട്ടനാട് പ്രദേശത്തുള്ള വെളിയനാട് സ്വദേശിയാണ്. വെളിയനാട് എല്‍.പി സ്‌കൂള്‍, പെരുന്ന എന്‍.എസ്.എസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും ചങ്ങനാശ്ശേരി എന്‍എസ്എസ് കോളജില്‍ നിന്ന് കോളജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി.

നാടക ജീവിതം: സിനിമയിലെത്തുന്നതിന് മുന്‍പ് 24 വര്‍ഷത്തോളം പ്രൊഫഷണല്‍ നാടക നടനായി പ്രവര്‍ത്തിച്ചു. കൊച്ചിന്‍ നയന, പാലാ കമ്മ്യൂണിക്കേഷന്‍സ്, തിരുവനന്തപു
രം സൗപര്‍ണിക തുടങ്ങിയ കേരളത്തിലെ പ്രമുഖ നാടക സമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം നാടക അഭിനയത്തിന് നിരവധി സംസ്ഥാനതല പുരസ്‌കാരങ്ങളും നേടി.

സിനിമയിലേക്കുള്ള വരവ്: ഹ്രസ്വ ചിത്രങ്ങളിലൂടെയും വെബ് സീരീസുകളിലൂടെയുമാണ് അദ്ദേഹം ഇന്റര്‍നെറ്റില്‍ ജനശ്രദ്ധ നേടുന്നത് (‘ആര്‍പ്പോ’ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരവും നേടി).

ശ്രദ്ധേയമായ ചിത്രങ്ങള്‍
തനതായ അഭിനയശൈലികൊണ്ടും സ്വഭാവവേഷങ്ങള്‍ കൊണ്ടും നിരവധി മലയാള സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്: ആവേശം (2024), കള (2021), ആര്‍ക്കറിയാം (2021), അന്വേഷിപ്പിന്‍ കണ്ടെത്തും (2024), ജോണ്‍ ലൂഥര്‍ (2022), സൗദി വെള്ളക്ക (2022), പുരുഷ പ്രേതം (2023), ഭീമന്റെ വഴി (2021).

 

Tags: തപസ്യ കലാ സാഹിത്യവേദിTapasya Kala Sahitya VediMadampu Memorial Awardമാടമ്പ് സ്മാരക പുരസ്‌കാരംPramod Veliyanad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങള്‍ നോവലിസ്റ്റ് പി.ആര്‍. നാഥന്‍ ഉദ്ഘാടനം ചെയ്യുന്നു. ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്റെ പത്‌നി പ്രേമലത, ആര്‍ട്ടിസ്റ്റ് മദനന്‍, അഡ്വ. പി. മോഹന്‍ദാസ്, എ.പി. അഹമ്മദ്,
പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം. സതീശന്‍ എന്നിവര്‍ സമീപം
Kerala

വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

Kerala

തപസ്യ സംസ്ഥാന പഠന ശിബിരം: പുതുകാല ഭാഷ ചര്‍ച്ചയാകും; അടൂര്‍ പാസ് കാമ്പസില്‍ 26, 27 തീയതികളില്‍

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

Kerala

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Varadyam

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഭാരത-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടിക്കറ്റ് വില്‍പന നാളെ തുടങ്ങും

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണം പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച ബംഗ്ലാദേശി പിടിയിൽ : കണ്ടെടുത്തത് 1.5 കിലോഗ്രാം ഭാരമുള്ള മൂന്ന് കാപ്സ്യൂളുകൾ 

പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് ഉച്ചകോടിയിൽ അപലപിച്ചതിൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

കാവി തരംഗം ഇന്നും സജീവം തന്നെ

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

സപ്തംബര്‍ 23ന് ‘ആയുര്‍വേദ ദിനം’ – ഏകാരോഗ്യം, ഏക ഭാവി: ആരോഗ്യപൂര്‍ണ ഭാവിക്ക് ആയുര്‍വേദം

ഏകദിനത്തില്‍ കൂടുതല്‍ കാലം കളിച്ച താരമായി ബ്രണ്ടന്‍ ടെയ്‌ലര്‍; സച്ചിന്റെ റെക്കോര്‍ഡ് മറികടന്നു

ഹൂത്തി വിമതർക്കെതിരെ മിസൈലുകൾ തൊടുത്ത് സൗദി അറേബ്യ : മക്കയിൽ അതീവ ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.