Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മത്സ്യഭ്രൂണ കോശത്തില്‍ നിന്ന് സ്റ്റെം സെല്‍ സമാന കോശനിര വികസിപ്പിച്ച് ഗവേഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2026, 06:00 am IST
inKerala, Education
പ്രൊഫസര്‍ ഡോ. ജയേഷ് പുതുമന, അശ്വതി

പ്രൊഫസര്‍ ഡോ. ജയേഷ് പുതുമന, അശ്വതി

കൊച്ചി: മത്സ്യഭ്രൂണ കോശങ്ങളില്‍ നിന്ന് ദീര്‍ഘകാലം ലബോറട്ടറിയില്‍ വളര്‍ത്താനാകുന്ന സ്റ്റെം സെല്‍ സമാന കോശനിര വിജയകരമായി വികസിപ്പിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് (എന്‍സിഎഎഎച്ച്) ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.

കുസാറ്റ് എന്‍സിഎഎഎച്ച് അസി. പ്രൊഫസര്‍ ഡോ. ജയേഷ് പുതുമനയുടെ നേതൃത്വത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയായ അശ്വതി നടത്തിയ പഠനത്തിലാണ് ഈ നേട്ടം കൈവരിച്ചത്. ഗവേഷണഫലങ്ങള്‍ പ്രശസ്ത ശാസ്ത്രജേര്‍ണലായ ‘ഫിഷ് ഫിസിയോളജി ആന്‍ഡ് ബയോകെമിസ്ട്രിയില്‍’ പ്രസിദ്ധീകരണത്തിനായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എടിഇഎസ് 1 എന്ന പേരില്‍ വികസിപ്പിച്ച കോശനിരയുടെ ഏറ്റവും വലിയ പ്രത്യേകത, മറ്റ് സഹായക കോശങ്ങളുടെ പിന്തുണയില്ലാതെ തന്നെ ദീര്‍ഘകാലം വളര്‍ത്താനാകുന്നതും സ്റ്റെം സെല്ലുകളുടെ പ്രധാന സ്വഭാവ സവിശേഷതകള്‍ നിലനിര്‍ത്തുന്നതുമാണ്. ഭാരതത്തില്‍ മത്സ്യങ്ങളില്‍ നിന്നുള്ള സ്റ്റെം സെല്‍ സമാന കോശനിര വികസിപ്പിക്കുന്ന ഗവേഷണങ്ങള്‍ വളരെ വിരളമായതിനാല്‍ ഈ നേട്ടം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു.

ഈ കോശനിര ഭാവിയില്‍ മത്സ്യരോഗങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍, രോഗപ്രതിരോധ സംവിധാനങ്ങളുടെ വിശകലനം, ജനിതക ഗവേഷണം, ജീന്‍ എഡിറ്റിങ്, പുതിയ ഔഷധങ്ങളുടെയും വാക്‌സിനുകളുടെയും പരിശോധന എന്നിവയ്‌ക്ക് വിലപ്പെട്ട ഗവേഷണ മാതൃകയായി ഉപയോഗിക്കാനാകുമെന്ന് ഡോ. ജയേഷ് പുതുമന അറിയിച്ചു. ലബോറട്ടറിയില്‍ വികസിപ്പിക്കുന്ന മത്സ്യമാംസ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കും ഇത് സഹായകമാകും.

ലിപോഫെക്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വൈറസ്- രഹിത ട്രാന്‍സ്ജീന്‍ കൈമാറ്റത്തില്‍ ഈ കോശനിര ഉയര്‍ന്ന കാര്യക്ഷമത പ്രകടിപ്പിച്ചതായും പഠനം വ്യക്തമാക്കുന്നു. ഈ ഗവേഷണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ജൈവ സാങ്കേതികവിദ്യ വകുപ്പ് സാമ്പത്തിക സഹായം നല്‍കിയിരുന്നു. രാജ്യത്ത് മത്സ്യ ജൈവസാങ്കേതികവിദ്യാ മേഖലയിലെ അടിസ്ഥാന ഗവേഷണങ്ങള്‍ക്ക് പഠനം പുതിയ സാധ്യതകള്‍ തുറന്നിടുമെന്നാണ് ഗവേഷകസംഘത്തിന്റെ വിലയിരുത്തല്‍.

Tags: Cochin University of Science and TechnologyFish embryonic cellNational Centre for Aquatic Animal Health (NCAAH)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌
Kerala

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌
Kerala

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

ഡോ. എസ്. ബിജോയ് നന്ദന്‍ മറൈന്‍ ബയോളജി വിഭാഗം ഗവേഷക കെ. നീലിമ വാസുവിനോടൊപ്പം
Kerala

ഭാരത മഹാസമുദ്രത്തില്‍ പുതിയ സൂക്ഷ്മജീവിയെ കണ്ടെത്തി; ഇന്ത്യഫോന്റെ ബിജോയി എന്ന് പേരിട്ടു

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.