Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യന്‍ സേന. എക്‌സ്ട്രീം വെതർ ഗ്രേഡ് (XWG) ഡീസൽ എന്ന് വിളിക്കപ്പെടുന്ന ഈ അപൂര്‍വ്വ ശേഷിയുളള ഡീസല്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2026, 06:16 pm IST
inIndia, Defence
തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

ന്യൂദല്‍ഹി: മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യന്‍ സേന. എക്‌സ്ട്രീം വെതർ ഗ്രേഡ് (XWG) ഡീസൽ എന്ന് വിളിക്കപ്പെടുന്ന ഈ അപൂര്‍വ്വ ശേഷിയുളള ഡീസല്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്.പലപ്പോഴും തണുപ്പുകൂടുതലുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ സൈനിക വാഹനങ്ങളും മറ്റും ഉപയോഗിക്കുക ദുഷ്കരമായിരുന്നു.

ഇന്ത്യന്‍ സേനയും ഭാരത് പെട്രോളിയവും ചേര്‍ന്നാണ് ഈ പുതിയ ഡീസല്‍ ഉല്‍പന്നം വികസിപ്പിച്ചത്. മൈനസ് 42 ഡിഗ്രി പോലെ അങ്ങേയറ്റം തണുപ്പുള്ള കാലാവസ്ഥയില്‍ പോലും ഡീസല്‍ മെഴുകുപോലെയോ ജെല്‍ പോലെയോ ആകില്ല. പണ്ടൊക്കെ തണുത്ത കാലാവസ്ഥയുള്ള ഉയരംകൂടിയ പ്രദേശങ്ങളില്‍ വാഹനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക സൈന്യത്തിന് വെല്ലുവിളിയായിരുന്നു. കാരണം മൈനസ് ഒമ്പത് ഡിഗ്രിയുള്ള തണുത്ത പ്രദേശങ്ങളില്‍ പോലും ഡീസല്‍ മരവിച്ച് ഒരു ജെല്‍ പോലെ ആകുക പതിവായിരുന്നു.

ഉയര്‍ന്ന ഭൂപ്രദേശങ്ങളിലെ തണുത്ത കാലാവസ്ഥ ഇന്ത്യന്‍ സേനയ്‌ക്ക് വലിയ വെല്ലുവിളിയായിരുന്നു. കാരണം വാഹനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക ബുദ്ധിമുട്ടായിരുന്നു. ഈ പ്രശ്നത്തിനാണ് മൈനസ് ഡിഗ്രിയില്‍ പോലും മരവിക്കാത്ത പുതിയ ഡീസല്‍ വികസിപ്പിച്ചതോടെ പരിഹാരമായത്. ഇന്ധനം മരവിക്കുന്നത് തടയാൻ ഡ്രൈവർമാർ മുമ്പ് രാത്രി മുഴുവൻ വാഹനങ്ങൾ ആവർത്തിച്ച് സ്റ്റാർട്ട് ചെയ്ത് നിർത്തുക പതിവായിരുന്നു.

എക്‌സ്ട്രീം വെതർ ഗ്രേഡ് (XWG) ഡീസൽ എന്ന ഈ പുതിയ സവിശേഷതകളുള്ള ഡീസല്‍, സൈനിക വാഹനങ്ങളെ -42°C വരെ താഴ്ന്ന താപനിലയിൽ പ്രവർത്തിപ്പിക്കാൻ പ്രാപ്തമാക്കുന്നു

ഇന്ധനം മരവിക്കുന്നത് തടയാൻ ഡ്രൈവർമാർ മുമ്പ് രാത്രി മുഴുവൻ വാഹനങ്ങൾ ഇടയ്‌ക്കിടെ തുടര്‍ച്ചയായി സ്റ്റാർട്ട് ചെയ്യുകയും നിർത്തുകയും ചെയ്തിരുന്നുവെന്നും ഇനി മുതല്‍ ഈ ഒരു തലവേദന സൈന്യത്തിന് ഒഴിഞ്ഞുകിട്ടിയെന്നും ആർമി ചീഫ് ജനറൽ ധീരജ് സേത്ത് പറഞ്ഞു. ഈ പുതിയ ഡീസല്‍ ഒരു “യഥാർത്ഥ ഗെയിം ചേഞ്ചർ” ആണെന്നും ധീരജ് സേത്തി വിശേഷിപ്പിച്ചു, പണ്ടൊക്കെ അപകടസാധ്യത ഉണ്ടായിരുന്നിട്ടും ഇന്ധന ടാങ്കുകൾക്ക് താഴെ പരമ്പരാഗത ഹീറ്ററുകളും പ്രവര്‍ത്തിപ്പിക്കേണ്ടിവന്നിരുന്നു. ഈ തലവേദനകള്‍ക്കെല്ലാം എക്‌സ്ട്രീം വെതർ ഗ്രേഡ് (XWG) ഡീസൽ എത്തിയതോടെ പരിഹാരമായെന്നും ധീരജ് സേത്തി പറഞ്ഞു. .

ഈ പുതിയ എക്‌സ്ട്രീം വെതർ ഗ്രേഡ് (XWG) ഡീസലിന് മൈനസ് 42 ഡിഗ്രി പവർ പോയിന്‍റും ഏകദേശം 50°C ഫ്ലാഷ് പോയിന്‍റും ഉണ്ട്, കഴിഞ്ഞ ഒരു വർഷത്തെ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഈ പുതിയ ഡീസല്‍ വികസിപ്പിച്ചത്. സൈന്യത്തിന് വലിയ മുതല്‍ക്കൂട്ടാണ് ഈ പുതിയ ഡീസല്‍. ഇനി തണുത്തുറഞ്ഞ കാലാവസ്ഥകളിലും ഇന്ത്യന്‍ സേനയ്‌ക്ക് വാഹനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാവും.

Tags: indian armyLatest newsXWG DieselDheeraj SethiBharat petroleumMinus 42 degree diesel
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.