Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

ഇന്ത്യൻ റെയിൽവേയെക്കുറിച്ച് അഭിമാനമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തില്‍ നിരാഹാരമനുഷ്ഠിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2026, 07:50 pm IST
inIndia
കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

ന്യൂദല്‍ഹി: ഇന്ത്യൻ റെയിൽവേയെക്കുറിച്ച് അഭിമാനമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തില്‍ നിരാഹാരമനുഷ്ഠിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്…ലഡാകിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്തതിന്റെ മികച്ച അനുഭവമാണ് സോനം വാങ്ചുക്കിനെ ഇന്ത്യന്‍ റെയില്‍വേയെ അഭിനന്ദിക്കാന്‍ പ്രേരിപ്പിച്ചത്.

എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് സോനം വാങ്ചുക് ഇക്കാര്യം പറയുന്നത്. ഈ പോസ്റ്റിനൊപ്പം സോനം വാങ്ചുക് യാത്ര ചെയ്യുന്ന വീഡിയോയും കാണാം. സോനം വാങ്ചുക് പറയുന്നു: “ഞങ്ങൾ ലഡാക്കിലേക്ക് പുറപ്പെട്ടു, വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്തു, അത് എന്റെ പ്രിയപ്പെട്ട ഗതാഗത മാർഗമാണ്. ദൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പുതുതായി ആരംഭിച്ച വന്ദേ ഭാരത് സർവീസിലെ എന്റെ ആദ്യ അനുഭവമായിരുന്നു”.

കേന്ദ്രസര്‍ക്കാര്‍ കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ ഉയര്‍ത്തിയ പുതിയ പാലത്തെക്കുറിച്ചും സോനം വാങ്ചുക് ഈ പോസ്റ്റില്‍ അഭിനന്ദിക്കുന്നു. “ചെനാബ് നദിക്ക് കുറുകെയുള്ള പാലം കാണാനും ഞാൻ വളരെയധികം ആഗ്രഹിച്ചു. അത് ശരിക്കും മനോഹരമായ ഒരു അനുഭവമായിരുന്നു. ഇന്ത്യൻ റെയിൽവേയിൽ എനിക്ക് അതിയായ അഭിമാനം തോന്നുന്നു. കശ്മീരിൽ ഒരു ദിവസത്തെ വിശ്രമത്തിനുശേഷം, ശുദ്ധവായുവും വെള്ളവും കൊണ്ട് ആരോഗ്യം വീണ്ടെടുത്ത് ഞങ്ങൾ ഇപ്പോൾ ലഡാക്കിലേക്ക് നീങ്ങുകയാണ്…”.

കശ്മീരിലെ വന്ദേഭാരത് യാത്രയ്‌ക്ക് പച്ചക്കൊടി വീശിയത് മോദി

2026 ജൂണ്‍ ആറിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രീനഗറില്‍ നിന്നും ശ്രീ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് ആദ്യ വന്ദേഭാരത് ട്രെയിന്‍ ഏര്‍പ്പെടുത്തിയത്. പ്രധാനമന്ത്രി മോദിയാണ് ഈ വന്ദേഭാരത് ഉദ്ഘാടനം ചെയ്തത്. പിന്നീട് 2026 ഏപ്രില്‍ 30ഓടെ ഈ വന്ദേഭാരതിന്റെ സേവനം ജമ്മു താവി വരെ നീട്ടി.

ചെനാബ് റെയില്‍വേപ്പാലവും ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി

ഹിമാചല്‍ പ്രദേശില്‍ നിന്നും ജമ്മുകശ്മീര്‍ വഴി പഞ്ചാബ് വരെ ഒഴുകുന്ന നദിയാണ് ചെനാബ്. ജമ്മുകശ്മീരില്‍ ചെനാബ് നദിക്ക് കുറുകെ റെയില്‍വേ ഒരു പാലം നിര്‍മ്മിക്കാന്‍ കാരണമുണ്ട്.ഒറ്റപ്പെട്ടു കിടക്കുകയായിരുന്ന ജമ്മു കശ്മീര്‍ താഴ്വരയെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി റെയില്‍പാത വഴി ബന്ധിപ്പിക്കാന്‍ കഴിയുമെന്നതാണ് ചെനാബ് നദിക്ക് കുറുകെ പണിത റെയില്‍വേ മേല്‍പ്പാലത്തിന്റെ പ്രാധാന്യം. കശ്മീരുമായുള്ള വ്യാപാരം വര്‍ധിപ്പിക്കാനും കശ്മീരിനും ഇന്ത്യയുടെ മറ്റുഭാഗങ്ങള്‍ക്കുമിടയിലുള്ള യാത്ര സുഗഗമമാക്കാനും ഈ പാലം സഹായിക്കുന്നു. ഒപ്പം സൈന്യത്തിന് നിര്‍ണ്ണായകഘട്ടങ്ങളില്‍ കശ്മീരില്‍ എളുപ്പമെത്താനും ഈ പാലത്തിന് സാധിക്കും. ചെനാബ് നദിയേക്കാള്‍ 359 മീറ്റര്‍ ഉയരത്തിലാണ് ഈ റെയില്‍വേപ്പാലം. ലോകത്തില്‍ വെച്ച് ഏറ്റവും ഉയരുമുള്ള റെയില്‍വേ ആര്‍ക് പാലമാണ് ചെനാബ് റെയില്‍പാലം. മഞ്ഞുകാലത്ത് കനത്ത മഞ്ഞുവീഴ്ച മൂലം റോഡ് ഗതാഗതം തടസ്സപ്പെടുന്നത് കശ്മീരിലെ പതിവാണ്. ഈ സമയങ്ങളില്‍ സുഗമമായി കശ്മീരിലേക്കും കശ്മീരില്‍ നിന്നും തിരിച്ചുമുള്ള യാത്ര ഉറപ്പാക്കുന്നു ഈ ചെനാബ് റെയില്‍വേപ്പാലം. 1400 കോടി രൂപ ചെലവഴിച്ചാണ് ഈ റെയില്‍വേ പാലം പണിതത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് 2025 ജൂണ്‍ ആറിന് ചെനാബ് പാലം ഉദ്ഘാടനം ചെയ്തത്.

Tags: Jammu Kashmirvande bharatVande Bharat TrainChenab bridgeLatest newsSonam wangchuk
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)
India

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

India

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

India

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

India

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.