Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
Aug 1, 2026, 10:16 am IST
inSamskriti

വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്ത്, ഹേമന്തം, ശിശിരം എന്നിങ്ങനെ ഒരു വര്‍ഷത്തില്‍ ആറാണു ഋതുക്കള്‍. ഓരോരോ ഋതു അനുസരിച്ച് ജീവിതശൈലിയില്‍ ആയുര്‍വേദം മാറ്റം നിര്‍ദ്ദേശിക്കുന്നുണ്ട്. ഋതുചര്യ എന്നാണ് ഇതിന് പറയുക. ഓരോ ഋതുവിലും അന്തരീക്ഷസ്ഥിതി മാറും. ഇതിനാലാണ് ആചാര്യന്മാര്‍ കര്‍ക്കടകത്തില്‍ ആയുര്‍വേദത്തിലൂടെ ശാരീരികാരോഗ്യവും രാമായണ പാരായണത്തിലൂടെ മാനസികാരോഗ്യവും നിലനിര്‍ത്താന്‍ ഉപദേശിച്ചത്.

ആയുര്‍വേദത്തിന്റെ മഹിമ ഔഷധസേവയിലൂടെയും ചികിത്സയിലൂടെയും അനുഭവവേദ്യമാകുന്നത് കര്‍ക്കടകത്തിലാണ്. സൂര്യന്‍ തന്റെ ശക്തി പ്രപഞ്ചത്തിലെ ജീവജാലങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന മാസമാണ് കര്‍ക്കടകം.

പ്രകൃതിദത്ത ഔഷധത്തിലൂടെയും യോഗ, ധ്യാനങ്ങളിലൂടെയും ജീവിതശൈലി രോഗങ്ങളെ മറികടക്കാനും മാനസ്സിക സമ്മര്‍ദ്ദം കുറയ്‌ക്കാനും ത്രിദോഷങ്ങളെ(വാതം പിത്തം, കഫം) നിയന്ത്രിക്കാനും ഉത്തമമാണ് കര്‍ക്കടകത്തിലെ ആയുര്‍വേദ ചികിത്സ. ആയുര്‍വേദത്തില്‍ കായചികിത്സ, ബാലചികിത്സ, ഗ്രഹചികിത്സ, ശല്യചികിത്സ, ഊര്‍ദ്ധ്വാംഗചികിത്സ, ദംഷ്‌ട്രചികിത്സ, ജരാചികിത്സ, വിഷചികിത്സ എന്നിവ പ്രത്യേകമുണ്ട്. ഇവയ്‌ക്കൊപ്പം ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ ചെയ്യുന്ന പഞ്ചകര്‍മ്മ ചികിത്സ (വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം) എന്നിവയുമുണ്ട് ഇങ്ങനെ ആയുര്‍വേദം ആന്തരിക ശരീര ശുചീകരണവും മാനസിക സുഖവും ഉറപ്പാക്കുന്നു.

ആഹാരമാണ് ഔഷധം എന്ന് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റ്‌സ്. ആഹാരം വിഷമയമായാല്‍ ആരോഗ്യം തകരാറിലാകും. ആയുര്‍വേദം ചികിത്സാസമ്പ്രദായത്തെക്കാള്‍ ഒരു ജീവിതചര്യ കൂടിയാണ്. മരുന്ന് കഞ്ഞി, പത്തില തോരന്‍ ഔഷധപ്രയോഗങ്ങള്‍, ആഹാരം, തേച്ചുകുളി, ശിരോധാരാ, നക്രധാര, ഉഴിച്ചില്‍, പിഴിച്ചില്‍, വ്യായാമം, ശോധനചികിത്സ, ധാര, നസ്യം, തര്‍പ്പണം, ഉദ്വര്‍ത്തനം എന്നിങ്ങനെ ശരീരത്തിന് ആവശ്യമായ എല്ലാവിധ ആരോഗ്യ സംരക്ഷണവും കര്‍ക്കടക ചികിത്സയില്‍ ആയുര്‍വേദം നല്‍കുന്നുണ്ട്.

ആയുര്‍വേദത്തിലെ യമ-നിയമങ്ങള്‍ പരിശീലിച്ചാല്‍ ആത്മീയ പുരോഗതിയും നേടാം. തുടര്‍ച്ചയായ വളര്‍ച്ചയാണ് ആയുര്‍വേദത്തിന്റെ അടിസ്ഥാന സ്വഭാവം. രോഗപ്രതിരോധ, വിഷവിമുക്ത ദഹന പ്രക്രിയയാണ് ആയുര്‍വേദ കര്‍ക്കടക ചികിത്സ നല്‍കുന്നത്.

Tags: Mental HealthramayanaRamayana Masam 2026Karkidaka rejuvenation therapyphysical health
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ മഴയില്‍

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

India

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

Kerala

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

പുതിയ വാര്‍ത്തകള്‍

വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം 3 പേര്‍ക്ക്

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.