കൊച്ചി : പി എസ് സി എന്നത് പാർട്ടി സർവീസ് കമ്മീഷൻ അല്ലെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് . ചെയർമാനേയും, മെമ്പർമാരെയും പിരിച്ചു വിട്ട് പി എസ് സിയിലും ഓപ്പറേഷൻ തൂഫാൻ വരണം. കഴിഞ്ഞ കുറേ വർഷങ്ങളിൽ നടന്ന പി എസ് സി പരീക്ഷകൾ, ക്രമക്കേടുകൾ എന്നിവ സിബിഐ അന്വേഷിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം…















