Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

സിജെപി വിദ്യാര്‍ത്ഥി സമരത്തിന് അനുകൂലമായ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2026, 05:59 pm IST
inKerala, India
സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

ന്യൂദല്‍ഹി: സിജെപി വിദ്യാര്‍ത്ഥി സമരത്തിന് അനുകൂലമായ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. ബോളിവുഡ് താരങ്ങളില്‍ നിന്നും സിജെപിക്ക് അനുകൂലമായ അഭിപ്രായം പറയിക്കാന്‍ ശക്തമായ സമ്മര്‍ദ്ദം മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായി. ഒരു വലിയ മാധ്യമഗൂഢ ശൃംഖലയുടെ ഭാഗമായുള്ളവരാണ് ഇതിന് പിന്നിലെന്ന് കരുതുന്നു. ജിഹാദി, കമ്മ്യൂണിസ്റ്റ്, മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകരാണ് ഇതിന് പിന്നില്‍. അവര്‍ ഒരു സംഘടിത ശക്തിയായി, കൃത്യമായ ഒരു പൊളിറ്റിക്കല്‍ അജണ്ടയോടെ ഒറ്റക്കെട്ടായി രാഷ്‌ട്രീയക്കാരോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ഇതിനെ നിയമപരമായോ അല്ലാതെയോ നേരിടണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

സെലിബ്രിറ്റികളുടെ അഭിപ്രായം തേടി അവരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നവരെ കണ്ടെത്തി നടപടിയെടുക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. പണ്ടൊക്കെ ഒരു പ്രതികരണം സെലിബ്രിറ്റികള്‍ ഫോണില്‍ മാധ്യമങ്ങളെ വിളിച്ചോ വാര്‍ത്തസമ്മേളനം നടത്തിയോ ആണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ സെലിബ്രിറ്റികളെ ഫോണില്‍ വിളിച്ച് ചിലപ്പോഴൊക്കെ അവരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി അഭിപ്രായം വാങ്ങിയെടുക്കുന്ന പ്രവണതയുണ്ട്.

കേരളത്തിലും സിജെപി സമരക്കാലത്ത് ഈ പ്രവണത ശക്തമായി അരങ്ങേറി.. സുരേഷ് ഗോപിയുടെ മകന്‍ മാധവിനെക്കൊണ്ട് സിജെപിക്ക് അനുകൂലമായി പ്രതികരിപ്പിക്കാന്‍ ചുരങ്ങിയത് ഒരു പത്തിലധകം മാധ്യമപ്രവര്‍ത്തകരെങ്കിലും വേട്ടയാടിയതായി പറയുന്നു. ആദ്യം നിഷ്പക്ഷനിലപാടെടുത്ത മാധവ് സുരേഷിനെക്കൊണ്ട് പിന്നീട് സിജെപിക്ക് അനുകൂലമായി പറയിക്കുകയായിരുന്നു. ഇവരെല്ലൊം മുഖ്യധാരമാധ്യമങ്ങള്‍ എന്നതിനേക്കാള്‍ യൂട്യൂബ് വാര്‍ത്താ ചാനലുകാരും ഡിജിറ്റല്‍ ചാനലുകാരും ആണ് ഇവരില്‍ അധികവും. ഇവര്‍ ജിഹാദി-കമ്മ്യൂണിസ്റ്റ്, മോദിവിരുദ്ധ ഗ്രൂപ്പില്‍ പെട്ടവരും എന്‍ജിഒകളുമായി അടുത്ത് സഹകരിച്ച് പ്രവര്‍ത്തിക്കുന്നവരുമാണ്. ഇവരെ സ്വാധീനിക്കുന്നതും സ്പോണ്‍സര്‍ നല‍്കുന്നതും രാഷ്‌ട്രീയക്കാരും ചില ലോബികളുമാണ്.

പേളി മാണിക്കുംസമാന അനുഭവമാണുണ്ടായത്. പേളിയില്‍ നിന്നും സിജെപിക്ക് അനുകൂല നിലപാടു കിട്ടാന്‍ വേണ്ടി യൂട്യൂബര്‍മാരും ഡിജിറ്റല്‍ മാധ്യമപ്രവര്‍ത്തകരും അവരെ വേട്ടയാടിയിരുന്നു. പക്ഷം പിടിക്കാത്ത നിലപാട് എടുത്തതിന് അവരെ വീണ്ടും വേട്ടയാടിയപ്പോഴാണ് അവര്‍ക്ക് ഇവരുടെ ശല്യം അവസാനിപ്പിക്കാന്‍ കാവിയാണ് ഇഷ്ടനിറം എന്ന്പറയേണ്ടിവന്നത്.

മഞ്ജു വാര്യര്‍, നവ്യനായര്‍ എന്നിവരും സമാനമാണ് അനുഭവങ്ങളിലൂടെ കടന്നുപോയി. അവര്‍ അത് പുറത്തുപറയുന്നില്ലെന്ന് മാത്രം. കേരളത്തില്‍ ഡിജിറ്റല്‍ മാധ്യമപ്രവര്‍ത്തകരുടെയുംയൂട്യൂബര്‍മാരുടെയും ഈ ആക്രമണത്തിന് നിയമപരമായ തട ഇട്ടേ മതിയാവൂ എന്ന അഭിപ്രായം ശക്തമാകുന്നു.

ഈയിടെ അമ്മ എന്ന സംഘടനയില്‍ വിവാദമുണ്ടായപ്പോഴും ഡിജിറ്റല്‍ മാധ്യമക്കാരും യൂട്യൂബര്‍മാരും ഇരുപക്ഷത്തുമുള്ളവരെ വേട്ടയാടിയിരുന്നു. ഇതില്‍ കൂടുതല്‍ പരിക്കേറ്റത് ശ്വേതാമേനോനാണ്.ഇവര്‍ക്കെതിരെ ഈ ഡിജിറ്റല്‍ മാധ്യമസംഘം ദിവസേനയെന്നോണമാണ് വാര്‍ത്ത പടച്ചുവിട്ടുകൊണ്ടിരിക്കുന്നത്.

ഇത് ബ്രിട്ടിനിലും മറ്റും ഉണ്ടായിരുന്ന പപ്പരാസി സംസ്കാരത്തിന്റെ തുടര്‍ച്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആരോഗ്യകരമായ സമൂഹത്തിന് ഒട്ടും ചേരുന്നതല്ല ഈ മാധ്യമഗുണ്ടായിസം. അവിടെ ഡയാന രാജകുമാരിയുടെ മരണത്തിന് തന്നെ കാരണമായത്. അവരില്‍ നിന്നും ന്യൂസ് കിട്ടാന്‍ അവരെ വേട്ടയാടിയിരുന്ന ഫൊട്ടോഗ്രാഫര്‍മാരാണ്. ഈ പപ്പരാസി സംസ്കാരം ഇല്ലാത്തതിനെ കൂടി വാര്‍ത്തയാക്കി മാറ്റുന്ന സംസ്കാരമാണ്. നടന്‍ സലിം കുമാര്‍ മരിച്ചപ്പോള്‍ അവിടെ യൂട്യുബ്ര‍മാരും ഡിജിറ്റല്‍ മീഡിയക്കാരും പെരുമാറിയിരുന്ന രീതി ഇതിന് സമാനമാണ്. അതിന് വിധേയരാവുന്ന കുടുംബത്തിന്റെ വികാരം തെല്ലും ഇവര്‍ കണക്കിലെടുക്കാറില്ലെന്നതാണ് വാസ്തവം.

 

Tags: NGO Political party networkCommunist mediaDigital mediaLatest newsMadhav SureshPearle MaaneyJihadi mediacjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

പുതിയ വാര്‍ത്തകള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.