Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ഒരു വൃദ്ധന്‍ കഴിഞ്ഞ ദിവസം ജന്തര്‍മന്തറിലെ സിജെപി പ്രതിഷേധവേദിയിലേക്ക് ഒരു വീല്‍ചെയറില്‍ എത്തി. ഉടനെ സിജെപി നേതാവ് അഭിജിത് ദിപ്കെ ഉള്‍പ്പെടെയുള്ളവര്‍ വൃദ്ധനെ സ്വീകരിക്കാന്‍ വേദിയിൽ നിന്ന് ഇറങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2026, 11:46 pm IST
inIndia

ന്യൂദല്‍ഹി:ഒരു വൃദ്ധന്‍ കഴിഞ്ഞ ദിവസം ജന്തര്‍മന്തറിലെ സിജെപി പ്രതിഷേധവേദിയിലേക്ക് ഒരു വീല്‍ചെയറില്‍ എത്തി. ഉടനെ സിജെപി നേതാവ് അഭിജിത് ദിപ്കെ ഉള്‍പ്പെടെയുള്ളവര്‍ വൃദ്ധനെ സ്വീകരിക്കാന്‍ വേദിയിൽ നിന്ന് ഇറങ്ങി. അദ്ദേഹത്തെ നേരിട്ട് സ്വീകരിക്കാൻ ഓടിച്ചെന്നു. എന്തായാലും ഈ വൃദ്ധന്‍ ഇത്രയും കഷ്ടപ്പെട്ട് എത്തിയത് നരേന്ദ്രമോദിയെ ചീത്തിവിളിക്കാനായിരിക്കുമെന്ന് അഭിജിത് ദീപ് കെ ഊഹിച്ചു.

വൃദ്ധന്‍ അടുത്തെത്തിയതോടെ സിജെപി പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ മുന്നിൽ നിന്ന് മോദി വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കാൻ തുടങ്ങി. മോദി ഒരു കള്ളനാണ് എന്നും ഇവരില്‍ ചിലര്‍ ആക്രോശിക്കുന്നത് കാണാമായിരുന്നു.

ഇതോടെയാണ് ഈ വൃദ്ധന്റെ പ്രകടനം തുടങ്ങിയത്. വൃദ്ധൻ സിജെപി പ്രതിഷേധക്കാരെ ശക്തമായി ശകാരിച്ചു. അദ്ദേഹം അവരോട് പറഞ്ഞു, “എല്ലാവും മിണ്ടാതിരിക്ക്.. പ്രധാനമന്ത്രി മോദി ഒരു കള്ളനല്ല. നരേന്ദ്ര മോദി നിങ്ങളുടെ പ്രായത്തേക്കാൾ കൂടുതൽ കാലം രാജ്യത്തെ സേവിച്ച നേതാവാണ്.. 12 വർഷമായി അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രവർത്തിച്ചു, അതിനുശേഷം അദ്ദേഹം 12 വര്‍ഷം തുടർച്ചയായി പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുന്നു. പ്രധാനമന്ത്രി മോദി സത്യസന്ധനാണ്.ഇന്നത്തെ ഭരണ സംവിധാനത്തിനുള്ളിൽ ഇരിക്കുന്ന ചില ഉദ്യോഗസ്ഥര്‍ കാരണം മാത്രമാണ് നരേന്ദ്ര മോദിയുടെ പേര് കളങ്കപ്പെടുന്നത്. നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന നിങ്ങളെല്ലാവരും വിഡ്ഢികളാണ്.

ഇത് കേട്ടപ്പോൾ അഭിജിത് ദിപ്കെയുടെ മുഖം പൂർണ്ണമായും വാടി. പ്രധാനമന്ത്രി മോദിക്കെതിരെ സംസാരിക്കുമെന്ന് കരുതി വൃദ്ധനെ സ്വീകരിക്കാൻ വന്ന തന്റെ തീരുമാനത്തെ ദീപ്കെ സ്വയം പഴിച്ചു. കാരണം ആ വൃദ്ധന്‍ വന്നത് സിജെപി പ്രതിഷേധക്കാരെ ഒരു പാഠം പഠിപ്പിക്കാനാണ്.

Tags: Old manLatest newscjpAbhijit DipkeJantar Mantardipke
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

പുതിയ വാര്‍ത്തകള്‍

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.