Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2026, 10:06 pm IST
inNews, India

ന്യൂദൽഹി: പെട്ടെന്നായിരുന്നു ബാക്കി എല്ലാം. ഇന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവെച്ചത്, പ്രഹ്‌ളാദ് ജോഷി വിദ്യാഭ്യാസ വകുപ്പ് ചുമതലയേറ്റത് ഒന്നുമല്ല. ജന്തർ മന്തറിലെ സമരപ്പന്തൽ ഒഴിഞ്ഞതിനെക്കുറിച്ചാണ്.
പിരിഞ്ഞുപോകുംമുമ്പ് നേതാക്കളും അണികളും വിളിച്ചതും മുഴക്കിയത് വന്ദേമാതരവും ഭാരത് മാതാ കീ ജയ് മുദ്രാവാക്യമാണ്. അവർ ദേശീയ ഗാനമായ ജനഗണമന പാടാനും മറന്നില്ല. ദേശീയതയുടെ ഈ ശബ്ദം മുഴക്കാനാണ് ദേശസ്‌നേഹികൾ എവിടെയും ഒത്തുകൂടുന്നതും പരിശ്രമിക്കുന്നതും. അതാണ് ഇന്ന് ജന്തർമന്തറിൽ കേട്ടതും. ഇങ്ക്വിലാബ് സിന്ദാബാദ് വിളിയും ഉണ്ടായിരുന്നു. വിപ്ലവം വിജയിക്കട്ടെ എന്നാണല്ലോ അതിന്റെ അർത്ഥം.
നിരാഹാര സമരം ഇരുന്ന സോനം വാങ്ചുക്കിനെ കോടതി നിർദ്ദേശപ്രകാരം ആശുപത്രിയിലേക്ക് മാറ്റി. അവിടെ സർക്കാരുമായുള്ള ചർച്ചയെ തുടർന്ന് വിദ്യാർത്ഥികളുമായുള്ള ചർച്ചയ്‌ക്ക് വഴിയൊരുക്കി വാങ്ചുക് സമരം അവസാനിപ്പിച്ചു. തൊട്ടുപിന്നാലെ പ്രധാനമന്ത്രി സമരക്കാരെയും യുവജനതയേയും വിദ്യാർത്ഥികളേയും സംബോധനചെയ്തു. തുടർന്ന് സമര നേതാക്കളുമായി സർക്കാർ ചർച്ച നടത്തി. ആദ്യ ചർച്ചയിൽ അജണ്ട നിശ്ചയിച്ചു, രണ്ടാം ചർച്ചയിൽ സമരം അവസാനിപ്പിക്കുന്നതായി സമരക്കാർ അറിയിച്ചു. മന്ത്രി രാജിവെക്കുകയും ചെയ്തു. സമരക്കാർ സമരസ്ഥലം ഒഴിഞ്ഞു. എല്ലാം അതിവേഗമായിരുന്നു.
സമരക്കാർ അതുവരെ കാട്ടിയിരുന്ന ആക്രമണ നിലപാടിൽനിന്ന് പെട്ടെന്ന് മാറിയത് എന്തുകൊണ്ടാണ്? അവരെ മാറ്റാൻ വേണ്ടിയാണോ മന്ത്രി രാജിവെച്ചത്? അതുവരെ, 82 ദിവസമായി ക്രമക്കേടുനടന്ന പരീക്ഷ നടന്നിട്ട്. പക്ഷേ ഇത്ര വൈകി എന്തുകൊണ്ട് എന്ന ചോദ്യമുയരുന്നുണ്ട്.
സർക്കാരിന്റെ ഈ തീരുമാനം ഇപ്പോൾ ജന്തർ മന്തറിൽ നടന്ന സമരം അവസാനിപ്പിക്കാൻ അനിവാര്യമായിരുന്നു. അത് സമരക്കാർക്ക് പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള അവസരം ഒരുക്കൽകൂടി ആയിരുന്നു.
പാറ്റപ്പാർട്ടി നേതാക്കളുമായുള്ള ചർച്ചയിൽ സർക്കാർ പങ്കുവെച്ച രഹസ്യ വിവരങ്ങൾ സമരക്കാർക്കും ഞെട്ടലുണ്ടാക്കുന്നതായിരുന്നു. സമരക്കാരിൽ ചിലർക്ക് രഹസ്യ അജണ്ട ഉണ്ടായിരുന്നെങ്കിലും സംഭവിച്ചേക്കാവുന്ന ദുരന്തത്തിന്റെ വ്യാപ്തി നേതാക്കളെ ബോധ്യപ്പെടുത്തി എന്നാണ് ലഭിക്കുന്ന വിവരം. സമരഭൂമിയിൽ നടക്കുന്നതും ആസൂത്രണത്തിലിരിക്കുന്നതുമായ അപകടകരമായ പദ്ധതികളെക്കുറിച്ച് സർക്കാർ നേതാക്കളെ ധരിപ്പിച്ചു. അതനുസരിച്ച് സമരം അവസാനിപ്പിക്കാനും രാജ്യ താൽപര്യം സംരക്ഷിക്കാനുമുള്ള ഒത്തുതീർപ്പ് അജണ്ടകൂടിയായിരുന്നു മന്ത്രിയുടെ രാജി എന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ, സമരം അവസാനിപ്പിക്കാൻ അണികളെ ബോധ്യപ്പെടുത്താൻ തക്ക തീരുമാനം വരണമെന്നായിരുന്നു സമരക്കാരുടെ നിലപാട്.
സമരം അവസാനിപ്പിക്കുമ്പോൾ ‘വന്ദേമാതരം’ മുഴക്കിയതും ഭാരത് മാതാ കീ ജയ് വിളിച്ചതും ജനഗണമന പാടിയതും സമരക്കാർക്ക് സമരത്തിനുള്ളിൽ കടന്നുകയറിയ വിഘടന ശക്തികളോട് ബന്ധമില്ലെന്ന് പരസ്യമായി സ്ഥാപിക്കാൻകൂടി ആയിരുന്നു എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങൾ അനൗദ്യോഗികഗമായി പങ്കുവെക്കുന്ന വിവരം.

Tags: Vandemataram#ModiGovcjp#JantarMatharBharatmatakijai#DharmendraPradhan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

India

പ്രതിഷേധിക്കാൻ മറ്റെന്തൊക്കെ വഴികളുണ്ട് ; ഗൗരവ് ഭാട്ടിയയ്‌ക്കെതിരായ പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യണം : പാറ്റാപാർട്ടിയ്‌ക്ക് നിർദേശം നൽകി കോടതി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)
India

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.