Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ട രത്തൻലാലിന്റെ പേര് പറഞ്ഞാണ് അവർ പൊലീസുകാരെ ഭീഷണിപ്പെടുത്തുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2026, 12:05 pm IST
inIndia

ന്യൂഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ പേരിൽ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ വിദ്യാർത്ഥികളേക്കാൾ കൂടുതലുള്ളത് ഗുണ്ടകളാണെന്ന് വെളിപ്പെടുത്തി 17 കാരി . നീറ്റ് വിദ്യാർത്ഥിനിയായ റുഷി മെഹ്‌റ സമരത്തിൽ പങ്കാളിയായി എത്തിയതാണ് ജന്ദർമന്ദറിൽ. എന്നാൽ ഇവിടെ സ്ഥിതിഗതികൾ മാറിക്കഴിഞ്ഞുവെന്നും തന്റെ സുരക്ഷയെയും ഭാവിയെയും ഭയന്ന് സമരസ്ഥലത്ത് നിന്ന് മടങ്ങി പോകുകയാണെന്നുമാണ് റുഷി പറയുന്നത്.

ഈ സ്ഥലത്ത് തുടരുന്നത് സ്വന്തം കരിയർ പോലും തകർക്കുമെന്നും റുഷി പറയുന്നു. “ഇത് പ്രതിഷേധത്തിലെ എന്റെ അവസാന ദിവസമാണ്. ഞാൻ വീട്ടിലേക്ക് മടങ്ങുകയാണ്. എനിക്ക് ഇനി ഇവിടെ തുടരാൻ കഴിയില്ല. ഓരോ യഥാർത്ഥ വിദ്യാർത്ഥിയുടെയും ചുറ്റും അക്ഷരാർത്ഥത്തിൽ അഞ്ച് ഗുണ്ടകളുണ്ട്,” റുഷി പറഞ്ഞു.

തനിക്കും കുടുംബത്തിനും പരിചയമുള്ള പൊലീസ് ഓഫീസർ സമര സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും , എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടാൽ തന്നെ സമീപിക്കാൻ ഓഫീസർ നേരത്തെ പറഞ്ഞിരുന്നുവെന്നും റുഷി പറഞ്ഞു. പ്രതിഷേധത്തിനിടെ ആളുകളോട് മാറിനിൽക്കാൻ ഓഫീസർ ആവശ്യപ്പെട്ടിട്ടും, ഏകദേശം 15 വരെ പേരടങ്ങുന്ന ഒരു സംഘം പെട്ടെന്ന് തന്നെ ആക്രമിച്ചുവെന്ന് റുഷി ആരോപിച്ചു.

“ഇന്നലെ രാത്രി, ആ പൊലീസ് ഉദ്യോഗസ്ഥന്റെ കയ്യിൽ ഒരു വടി പോലും ഉണ്ടായിരുന്നില്ല. എല്ലാവരോടും മാറിനിൽക്കാൻ അയാൾ ആവശ്യപ്പെടുകയായിരുന്നു. പെട്ടെന്ന്, 10–15 ഗുണ്ടകൾ അദ്ദേഹത്തെ ആക്രമിക്കുകയും ‘തുഝേ ഭി രത്തൻ ലാൽ ബനായേംഗെ’ എന്ന് ആക്രോശിക്കുകയും ചെയ്തു,” റുഷി പറഞ്ഞു.

ആദ്യം അവർ പറഞ്ഞത് തനിക്ക് മനസിലായില്ല . പിന്നീട് ഓൺലൈനിൽ നോക്കിയപ്പോഴാണ് , ഡൽഹി പോലീസിലെ ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാൽ 2020 ലെ ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ടതാണെന്നും ആ പേര് പറഞ്ഞാണ് ഈ ഗുണ്ടകൾ ഭീഷണി മുഴക്കിയതെന്നും മനസിലായതെന്ന് റുഷി പറഞ്ഞു.

‘ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന ആളുകൾക്ക് പോലും ഇതിനെക്കുറിച്ച് അറിയാമായിരുന്നു, പക്ഷേ അവർ ഒന്നും ചെയ്യുന്നില്ല . എനിക്ക് ഒരു കരിയർ വേണം, ഒരു കുഴപ്പത്തിലും അകപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾ ഒരു വിദ്യാർത്ഥിയാണെങ്കിൽ, ഈ ഗുണ്ടകൾക്കിടയിൽ നിന്ന് പുറത്തുകടക്കുക. അല്ലെങ്കിൽ, ഈ ഗുണ്ടകളോടൊപ്പം നിങ്ങളുടെ കരിയർ നശിച്ച് പോകും ‘ – റുഷി പറഞ്ഞു.

Tags: protestcjp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

India

പ്രതിഷേധിക്കാൻ മറ്റെന്തൊക്കെ വഴികളുണ്ട് ; ഗൗരവ് ഭാട്ടിയയ്‌ക്കെതിരായ പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യണം : പാറ്റാപാർട്ടിയ്‌ക്ക് നിർദേശം നൽകി കോടതി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)
India

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.