Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2026, 11:58 am IST
inKerala

തിരുവനന്തപുരം: ഇന്റർനെറ്റ് ബിൽ കുടിശ്ശികയുടെ പേരിൽ പ്രവർത്തനരഹിതമായ മോട്ടോർ വാഹന വകുപ്പിന്റെ  എ.ഐ. ക്യാമറകൾ വീണ്ടും നിരത്തുകളിൽ സജീവമായി. തടസ്സപ്പെട്ടിരുന്ന ഇന്റർനെറ്റ് ബന്ധം പുനഃസ്ഥാപിച്ചതോടെ കഴിഞ്ഞ ദിവസം മുതൽ ഗതാഗത നിയമലംഘനങ്ങൾക്ക് ഉദ്യോഗസ്ഥർ പിഴ ഈടാക്കിത്തുടങ്ങി.

സംസ്ഥാനത്തുടനീളമുള്ള 726 എ.ഐ. ക്യാമറകളാണ് ഇന്റർനെറ്റ് സേവനം നിലച്ചതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി നിശ്ചലമായിരുന്നത്. ക്യാമറകൾ വീണ്ടും പൂർണ്ണ സജ്ജമായതോടെ മുൻ ദിവസങ്ങളിൽ ക്യാമറയിൽ പതിഞ്ഞ നിയമലംഘനങ്ങൾ പരിശോധിച്ചു ഉടൻ തന്നെ വാഹന ഉടമകളുടെ ഫോണിലേക്ക് പിഴ നോട്ടീസുകൾ അപ്‌ലോഡ് ചെയ്യും.

മോട്ടോർ വാഹന വകുപ്പിനുവേണ്ടി എ.ഐ. ക്യാമറകൾ സ്ഥാപിച്ചതും പരിപാലിക്കുന്നതും പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ആണ്. എന്നാൽ, പദ്ധതിയുമായി ബന്ധപ്പെട്ട് കെൽട്രോണിന് ലഭിക്കേണ്ട 55 കോടി രൂപയുടെ പ്രതിഫലം സർക്കാർ വകുപ്പുകളിൽ നിന്ന് ലഭിക്കാനുള്ളതായിരുന്നു കുരുക്കായത്. ക്യാമറകൾക്ക് ഇന്റർനെറ്റ് നൽകിയിരുന്ന സ്വകാര്യ സർവ്വീസ് പ്രൊവൈഡർ കമ്പനിക്ക് കെൽട്രോൺ നൽകാനുണ്ടായിരുന്നത് അഞ്ച് ലക്ഷത്തോളം രൂപ മാത്രമായിരുന്നു.

സാമ്പത്തിക പ്രതിസന്ധി കാരണം കെൽട്രോൺ ഈ തുക നൽകാൻ വൈകിയതിനെ തുടർന്ന് ജൂലൈ ആദ്യവാരത്തിൽ സ്വകാര്യ ഇന്റർനെറ്റ് കമ്പനി ക്യാമറകളിലേക്കുള്ള കണക്ഷനുകൾ വിച്ഛേദിക്കുകയായിരുന്നു.

റോഡ് സുരക്ഷാ അതോറിറ്റിയാണ് കെൽട്രോണിന് കുടിശ്ശിക തുക കൈമാറേണ്ടത്. ഇതുസംബന്ധിച്ച് വകുപ്പുകൾ തമ്മിലുള്ള ഉന്നതതല ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ഇന്റർനെറ്റ് കമ്പനിക്ക് തുക കൈമാറി താൽക്കാലികമായി പ്രശ്നം പരിഹരിച്ചത്.

ഇന്റർനെറ്റ് പുനഃസ്ഥാപിച്ചതോടെ ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാത്തവർ, മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിക്കുന്നവർ, അമിതവേഗതയിലുള്ള യാത്ര എന്നിവയടക്കമുള്ള ഗതാഗത നിയമലംഘനങ്ങൾ എ.ഐ ക്യാമറകൾ കൃത്യമായി വീണ്ടും പകർത്തി തുടങ്ങിയിട്ടുണ്ട്.

മുൻ ദിവസങ്ങളിൽ ക്യാമറ ഓഫായതിനാൽ രക്ഷപ്പെട്ടെന്ന് കരുതിയ നിയമലംഘനങ്ങൾക്കും ഇനിമുതൽ പിഴയടക്കാനുള്ള ചെല്ലാനുകൾഫോണിലേക്ക് സന്ദേശമായി എത്തും.

 

Tags: keralaAI Camerakeltrontraffic violationMotor Vehicles Department (MVD)
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തയാള്‍  പിടിയില്‍

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

തുടര്‍ച്ചയായി 6 മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കും

ലാലു കുടുംബത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റം ചുമത്തി

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

പാര്‍ട്ടിയെ നാണംകെടുത്തി, രമ്യാ ഹരിദാസിനെതിരെ നടപടി വേണമെന്ന് കെപിസിസിയില്‍ പൊതുവികാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.