Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണിശങ്കർ അയ്യർക്ക് തീവ്രവാദികളായ ഉമർ ഖാലിദും ഷർജീൽ ഇമാമും ഇപ്പോഴും ഹീറോകൾ; എന്തിനാണ് പാറ്റ പ്രതിഷേധത്തിലും രാജ്യദ്രോഹികളെ കോൺഗ്രസ് പുകഴ്‌ത്തുന്നത് ?

ഞാൻ ഇവിടെ വന്നത് പഠിക്കാനാണ്. വിദ്യാർത്ഥികൾ ഞങ്ങളെ ഭയമില്ലാത്തവരായിരിക്കാൻ പഠിപ്പിക്കുന്നുവെന്നും മുതിർന്ന കോൺഗ്രസ് നേതാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2026, 10:08 pm IST
inIndia

ന്യൂദൽഹി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജന്തർ മന്തറിൽ വിദ്യാർത്ഥി പ്രതിഷേധം തുടരുകയാണ്. മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരും വെള്ളിയാഴ്ച ജന്തർ മന്തറിൽ എത്തി പ്രതിഷേധക്കാർക്ക് പിന്തുണ നൽകി. ഭാര്യയേയും ഒപ്പം കൂട്ടിയായിരുന്നു നേതാവിന്റെ വരവ്. എന്നാൽ മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ എന്തിനാണ് തീവ്രവാദികളായ ഉമർ ഖാലിദും ഷർജിൽ ഇമാമിന്റെയും പേരുകൾ പരാമർശിച്ചത് എന്നതാണ് സംശയത്തിന്റെ ചോദ്യമുയരുന്നത്. മണിശങ്കറുടെ പ്രസ്താവന ഇങ്ങനെ:

“ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും കേസുകൾ ഞങ്ങൾ കണ്ടു. അവർ ഇപ്പോഴും ജയിലിലാണ്, കോടതിയിൽ അവരുടെ കേസ് തെളിയിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. അന്ന് ഞാൻ എന്റെ ശബ്ദം ഉയർത്താൻ ശ്രമിച്ചു, പക്ഷേ എനിക്ക് ഭയമായിരുന്നു. വിദ്യാർത്ഥികൾ ഭയമില്ലാത്തവരാണ്, രാജ്യവും അങ്ങനെ ആയിരിക്കണം. ചർച്ചകൾ നടക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. കൂടാതെ ഞാൻ ഇവിടെ വന്നത് പഠിക്കാനാണ്. വിദ്യാർത്ഥികൾ ഞങ്ങളെ ഭയമില്ലാത്തവരായിരിക്കാൻ പഠിപ്പിക്കുന്നു. ഞങ്ങൾ മോദിയെയും ഷായെയും ഭയപ്പെട്ടിരുന്നു, എന്നാൽ ആ പേടി എനിക്ക് ഇന്ന് മാറുന്നുണ്ട്” – മണിശങ്കർ പറഞ്ഞു.

ഇതിനു പുറമെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരായ പോലീസ് നടപടിയെക്കുറിച്ച് മണിശങ്കർ അയ്യരുടെ ഭാര്യ സുനിത അയ്യറും വാചാലയായി. “അത് കുട്ടികളായാലും വിദ്യാർത്ഥികളായാലും തൊഴിലാളികളായാലും കർഷകരായാലും അക്രമം ഉണ്ടാകരുത്. ഇതൊരു സമാധാനപരമായ പ്രതിഷേധമാണ്. ജനങ്ങളുടെ ശബ്ദം കേൾക്കാനും അതിനോട് നമ്മുടെ സ്വന്തം ശബ്ദവും ചേർക്കാനുമാണ് ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്.”- അവർ പറഞ്ഞു.

അതേ സമയം തന്നെ ജന്തർ മന്തറിൽ വിദ്യാർത്ഥി പ്രതിഷേധത്തിനിടയിൽ വ്യാഴാഴ്ച അർദ്ധരാത്രി ഒരു വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി നിയമം നടപ്പിലാക്കുമെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും പറഞ്ഞിരുന്നു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ രണ്ടാം ആഴ്ച തിങ്കളാഴ്ച ആരംഭിക്കുമ്പോൾ ചോദ്യപേപ്പർ ചോർച്ചയുണ്ടായാൽ കർശന നടപടിയെടുക്കുന്നതിനുള്ള വ്യവസ്ഥകളുള്ള ഒരു ബിൽ കൊണ്ടുവരുമെന്നും അത് എത്രയും വേഗം പാസാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

Tags: Congress leadermanisankar iyerUmar Khalid Casecjp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)
Kerala

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)
India

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

Kerala

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

‘സിന്ധു നദീജല കരാറിലൂടെ പാകിസ്ഥാൻ നമ്മുടെ രക്തം കുടിച്ചു’ : ഷഹബാസ് ഷെരീഫിന് മറുപടിയുമായി ഒമർ അബ്ദുള്ള

കാട്ടുപന്നിയെ വെടിവയ്‌ക്കാനുളള ചട്ടത്തില്‍ ഭേദഗതി വരുത്തി; അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് നല്‍കുന്ന അനുമതി വിപുലീകരിച്ചു

ഡോ. സജിത്ത് ബാബു കേരളത്തിലെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ; ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി

പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ;കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ നയിക്കും

ദിശാന്തരം’ ആദ്യ ഷെഡ്യൂൾ തുടങ്ങി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ ഓഗസ്റ്റ് 16 ന്

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി ,ലോ ആന്റെ ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി

വനിതകളുടെ ഒത്തുചേരലിനെതിരെ അധിക്ഷേപ പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷനെതിരെ നടപടിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ, ഒത്തുചേരല്‍ ഇന്ന് രാത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.