Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുംബൈയില്‍ പാറ്റകള്‍ക്കൊപ്പം മോദിയെ എതിര്‍ക്കാന്‍ വന്ന മോഡല്‍ റിയ ആഹിര്‍ മോദിയുടെ ആത്മാര്‍ത്ഥത കണ്ട് ആരാധികയായി മാറി

ഴിഞ്ഞ ദിവസം മോദിയുടെ അര്‍ധരാത്രിയില്‍ ഒരു രക്ഷിതാവിന്റെ ആശങ്കകളോടെ മോദി പങ്കുവെച്ച വീഡിയോ കണ്ടപ്പോള്‍ റിയ ആഹിറിന്റെ മനസ്സ് മാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2026, 07:52 pm IST
inIndia

മുംബൈ: മുംബൈയില്‍ പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധത്തിന്റെ പ്രധാനമുഖങ്ങളില്‍ ഒരാളായിരുന്നു റിയ ആഹിര്‍. പക്ഷെ കഴിഞ്ഞ ദിവസം മോദിയുടെ അര്‍ധരാത്രിയില്‍ ഒരു രക്ഷിതാവിന്റെ ആശങ്കകളോടെ മോദി പങ്കുവെച്ച വീഡിയോ കണ്ടപ്പോള്‍ റിയ ആഹിറിന്റെ മനസ്സ് മാറി. ആ വീഡിയോയില്‍ പരീക്ഷേപേപ്പര്‍ ചോര്‍ത്തുന്നവര‍്ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് മോദി വ്യക്തമാക്കിയിരുന്നു. ഇതോടെ സിജെപിക്കാര്‍ മുഴുവന്‍ ആഗ്രഹിച്ചത് തന്നെയാണ് മോദി പറഞ്ഞതെന്നായി റിയ ആഹിര്‍.

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ച നടത്തിയ കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ നല‍്കുമെന്നായിരുന്നു മോദിയുടെ നിലപാട്. ഇതിനനുസരിച്ച് ഒരു ബില്ലും മോദി സര്‍ക്കാര്‍ വെള്ളിയാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ തയ്യാറാക്കിക്കഴിഞ്ഞു. പരീക്ഷാപേപ്പര്‍ ചോര്‍ത്താന്‍ കൂട്ടുനില്‍ക്കുന്ന കുറ്റവാളിക്ക് 10 വര്‍ഷം കഠിന തടവും പത്ത് കോടി രൂപ പിഴയുമാണ് നല്‍കുക.

കുറ്റവാളികളെ അതിവേഗം വിചാരണ ചെയ്ത് ശിക്ഷ നല്‍കാന്‍ ഒരു അതിവേഗ കോടതി സ്ഥാപിക്കുമെന്ന് മോദി പ്രഖ്യാപനം നടത്തി ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞതോടെ ദല്‍ഹി ഹൈക്കോടതി ഒരു ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുകയും ചെയ്തു.

“ഇതൊക്കെയാണ് വിദ്യാര്‍ത്ഥികള്‍ ആഗ്രഹിച്ചത്. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ശ്രദ്ധയോടെ മോദി കേട്ടു. അത് മനോഹരമായി. പരാതികള്‍ കേള്‍ക്കുക മാത്രമല്ല, അതിന് പരിഹാരങ്ങള്‍ നടപ്പാക്കാനും തുടങ്ങി. അത് യാഥാര്‍ത്ഥ്യമാകാന്‍ തുടങ്ങുകയാണ്. ഒരു കാര്യം പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. ഇനി പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരായവര്‍ രക്ഷപ്പെടില്ലെന്ന് ഉറപ്പായി”- ഇപ്പോള്‍ മോദിയുടെ ആരാധികയായി മാറിയ റിയ ആഹിര്‍ പറയുന്നു.

Tags: Shivaji ParkmodimumbaiLatest newscjpCockroach Janata PartyJantar MantarRiya Ahir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

India

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.