Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

വിദ്യാര്‍ത്ഥികള്‍ ഈ സമൂഹത്തില്‍ പ്രാധാന്യമുള്ളവരാണെന്നും നീറ്റ് പരീക്ഷപേപ്പര്‍ ചോര‍്ച്ചയ്‌ക്ക് കാരണക്കാരയവരെ ഉടന്‍ അതിവേഗ കോടതി സ്ഥാപിച്ച് ശിക്ഷിക്കുമെന്നുമുള്ള മോദിയുടെ നിര്‍ദേശത്തെ തള്ളി സിജെപി വക്താവ് സൗരവ് ദാസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2026, 11:58 pm IST
inIndia

ന്യൂദല്‍ഹി: വിദ്യാര്‍ത്ഥികള്‍ ഈ സമൂഹത്തില്‍ പ്രാധാന്യമുള്ളവരാണെന്നും നീറ്റ് പരീക്ഷപേപ്പര്‍ ചോര‍്ച്ചയ്‌ക്ക് കാരണക്കാരയവരെ ഉടന്‍ അതിവേഗ കോടതി സ്ഥാപിച്ച് ശിക്ഷിക്കുമെന്നുമുള്ള മോദിയുടെ നിര്‍ദേശത്തെ തള്ളി സിജെപി വക്താവ് സൗരവ് ദാസ്. സമരം നീട്ടിക്കൊണ്ടുപോവുക എന്നത് തന്നെയാണ് ഇവരുടെ ലക്ഷ്യമെന്ന് കരുതുന്നു. കേന്ദ്രസര്‍ക്കാര്‍ പരിഹാരവുമായി അടുത്തുവരുമ്പോള്‍ അകന്നു പോകുന്ന രീതിയാണ് ഇവര്‍ പയറ്റുന്നത്.

രാഹുല്‍ ഗാന്ധിയും ഇതേ നിലപാടാണ് എടുക്കുന്നത്. കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ നീറ്റ് വിഷയം ചര്‍ച്ച ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം കേന്ദ്രസര്‍ക്കാര‍് സമ്മതിച്ച ഉടന്‍ അത് പോര ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെയ്‌ക്കണമെന്ന ആവശ്യം രാഹുല്‍ ഗാന്ധി പുതുതായി ഉയര്‍ത്തുകയായിരുന്നു. ഇതിനര്‍ത്ഥം സമരം തീര്‍ക്കാനല്ല, സര്‍ക്കാരിനെ തളര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം എന്ന് തന്നെയാണ്.

“ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്‌ക്കണം. ഇപ്പോഴുള്ള കോടതിയെ തന്നെ അതിവേഗ കോടതിയാക്കി മാറ്റാനാണ് മോദി ആലോചിക്കുന്നത്. ഇപ്പോഴേ അഞ്ച് കോടി കേസുകള്‍ കോടതിയില്‍ കെട്ടിക്കെടപ്പുണ്ട്. ഇനി അതിവേഗ കോടതി കൂടി സ്ഥാപിച്ചാല്‍ ഈ പരിഗണനയിലിരിക്കുന്ന മറ്റ് കേസുകള്‍ നീണ്ടുപോകും. അതിനാല്‍ അതിവേഗ കോടതി ശരിയാവില്ല. ഇത് കണ്ണില്‍ പൊടിയിടല്‍ ആണ്. ഇതുകൊണ്ട് പ്രശ്നം തീരില്ല. അതുപോലെ അതിവേഗ കോടതിയിലും വരാന്‍ പോകുന്നത് അഴിമതിക്കാരനായ ഒരു ജഡ്ജി ആയിരിക്കും. ഇതിന് ഉത്തരവാദികളായവരെ ശിക്ഷിക്കണം. ആദ്യം ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെയ്‌ക്കണം.” -സിജെപി വക്താവ് സൗരവ് ദാസ് പറയുന്നു.

ഇപ്പോള്‍ സിജെപി കൂട്ടത്തി‍ന്റെ വികാരം ധര്‍മ്മേന്ദ്രപ്രധാനെതിരല്ല, മോദിയ്‌ക്കെതിരെയാണെന്നും സൗരവ് ദാസ് പറയുമ്പോള്‍ സിജെപിയുടെ ലക്ഷ്യം വ്യക്തമാണ്. മോദിയെ വീഴ്‌ത്തല്‍. അത് വിദേശ അജണ്ട തന്നെയാണ്. ഒന്നുകില്‍ യുഎസിന്റെ അതല്ലെങ്കില്‍ ചൈനയുടേത്.

Tags: modiDharmendra PradhanResignationLatest newsSaurav DasCJP protestFasttrack court
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

‘പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ല; ആ വഴി ഒന്നു കടന്നുപോയതേയുള്ളൂ’ – പാറ്റ സമരത്തിൽ കുറ്റം നിഷേധിച്ച് നടൻ ഇമ്രാൻ ഖാന്റെ അഭിഭാഷകർ

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഞങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി തരുന്നതാണ് സർക്കാരിന് നല്ലത് ; ഡി വൈ എഫ് ഐയ്‌ക്കൊപ്പം ചേർന്ന് ഭീഷണിയുമായി സ്നേഹ

ശ്രീരാമന്റെ ആദർശങ്ങൾ പുതുതലമുറയിലേക്ക് പകരണം; സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും മൈഥിലി താക്കൂർ

‘ബൗളിംഗിലാണ് പിഴച്ചത്’; വെസ്റ്റ് ഇൻഡീസിനെതിരായ തോൽവിയുടെ കാരണം തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

അടുത്ത അദ്ധ്യയന വർഷത്തേുക്ക് യുപി സർക്കാർ 698 കോടി അനുവദിച്ചു

ഇസ്ലാമിലേക്ക് മാറിയാലും പിന്നാക്ക സംവരണം വേണമെന്ന് സ്റ്റാലിൻ: സുപ്രീം കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാരിനോട് ആവശ്യം

ട്രെയിൻ പാളം തെറ്റി, ബോഗികൾക്ക് തീപിടിച്ചു; ഷൊർണൂരിൽ പരിഭ്രാന്തി, ഒടുവിൽ സംഭവിച്ചത്!

ഈ ചിത്രങ്ങൾ കാണുക, സമരക്കാരുടെ ‘ഗാന്ധിയൻ’ മോഡൽ

തിരുവനന്തപുരം കോർപ്പറേഷനിലെ വാർഡുകളിൽ വനിതകൾക്ക് സൗജന്യ ഫാഷൻ ഡിസൈനിങ്, കമ്പ്യൂട്ടർ പരിശീലനം; അപേക്ഷ ക്ഷണിക്കുന്നു

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.