Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പൊന്നാനിയില്‍ നിന്നും സമരത്തിന് ജന്തര്‍മന്തറിലെത്തിയ ഒരു സംഘം വിദ്യാര്‍ത്ഥികളുടെ വീഡിയോ ഈ സമരത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2026, 11:11 pm IST
inKerala, India

ന്യൂദല്‍ഹി: പൊന്നാനിയില്‍ നിന്നും സമരത്തിന് ജന്തര്‍മന്തറിലെത്തിയ ഒരു സംഘം വിദ്യാര്‍ത്ഥികളുടെ വീഡിയോ ഈ സമരത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു. അഞ്ച് ദിവസമായി സമരം ചെയ്യുന്ന അവര്‍ക്ക് തിന്നാനും കുടിക്കാനും നിറയെ കിട്ടുന്നതായി പറയുന്നു. പട്ടിണി കിടന്ന് സമരം ചെയ്യേണ്ട കാര്യമില്ലെന്നാണ് അവര്‍ പറയുന്നത്..

മാധ്യമപ്രവര്‍ത്തകനായ കെവിഎസ് ഹരിദാസാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. “പൊന്നാനി നിന്ന് ദൽഹിയിൽ സമരത്തിന് എത്തിയവർ; കേരളത്തിൽ ബിജെപി മൂന്ന് സീറ്റ് നേടിയത് തന്നെയാണ് ഇവരുടെ പ്രശ്നം….. #NEET ഒന്നുമല്ല. ബിജെപിയെ തടയണം. പിന്നെ ഉഷാർ, വിലയേറിയ ശാപ്പാട്”- കെവിഎസ് ഹരിദാസ് തന്റെ സമൂഹമാധ്യമപേജില്‍ കുറിയ്‌ക്കുന്നു.

Here's a group from Ponnani in Malappuram, Keralam… They says, we are in Delhi for agitation because @BJP4India won three seats this time… they are to be curtailed… No #NEET or other students' issues.

പൊന്നാനി നിന്ന് ദൽഹിയിൽ സമരത്തിന് എത്തിയവർ; കേരളത്തിൽ ബിജെപി മൂന്ന്… pic.twitter.com/gszrg2OTpa

— KVS Haridas 🇮🇳 (@keveeyes) July 23, 2026

എന്തിനാണ് സമരം എന്ന് ചോദിക്കുമ്പോള്‍ നീറ്റ് പരീക്ഷയെക്കുറിച്ചോ ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ചോ അല്ല അവര്‍ പറയുന്നത്. ഈ സമരം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പറയുന്ന അവര്‍ പറയുന്നത് ഇക്കുറി കേരളത്തില്‍ ബിജെപിക്ക് മൂന്ന് സീറ്റ് കിട്ടി, ഇനി അത് കൂടരുതെന്നാണ് അവര്‍ തരുന്ന മുന്നറിയിപ്പ്.

അതിലെ നേതാവ് പറയുന്നത് കേള്‍ക്കൂ: “ബിജെപിക്ക് ഇത്തവണ കേരളത്തില്‍ മൂന്ന് സീറ്റ് കിട്ടി. പക്ഷെ ഇനി ഭാവിയില്‍ ബിജെപിക്ക് വേണ്ടി വോട്ട് ചെയ്ത് അവരുടെ സീറ്റിന്റെ എണ്ണം കൂട്ടരുതെന്നും അങ്ങിനെ കൂട്ടിയാല്‍ ഇത് തന്നെയായിരിക്കും സ്ഥിതി”. അതായത് പ്രശ്നമല്ല, ശുദ്ധ ബിജെപി വിരോധമാണ് ഇവരെ ദല്‍ഹിയിലെ സമരത്തിലേക്ക് എത്തിച്ചതെന്നര്‍ത്ഥം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നേതാക്കള്‍ക്കും ഉള്ളിലുള്ളത് കടുത്ത ബിജെപി വിരോധവും മോദി വിരോധവും തന്നെ. അതുകൊണ്ടാണ് ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെയ്‌ക്കണം എന്നതിനേക്കാള്‍ മോദി മാപ്പു പറയണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നതും.

Tags: Latest newsCockroach Janata PartyJantar MantarCJP protestPonnani students
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

പുതിയ വാര്‍ത്തകള്‍

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.