Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഞങ്ങൾക്ക് അത് ചെയ്യാനുള്ള ശക്തിയില്ല: നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പിൻവലിച്ചതായി മംദാനി , സ്വന്തം മേയറുപണിയെടുക്കാൻ നിർദ്ദേശിച്ച് ഇസ്രായേൽ

എന്നാൽ മംദാനിയുടെ പ്രസ്താവനയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ പറഞ്ഞത് മറ്റൊന്നാണ്. നെതന്യാഹു അമേരിക്കയിൽ ഉള്ളിടത്തോളം കാലം, ഒരു കാരണവശാലും അദ്ദേഹത്തെ അറസ്റ്റ് ചെയ്യില്ല എന്നാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2026, 11:51 am IST
inWorld

വാഷിങ്ടൺ : കഴിഞ്ഞയാഴ്ചയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി ഭീഷണിപ്പെടുത്തിയത്. ഇപ്പോൾ അദ്ദേഹം മറ്റൊരു പ്രസ്താവന ഇറക്കി. അത് മറ്റൊന്നുമല്ല തനിക്ക് അത് സ്വന്തമായി ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു. തന്റെ നഗരത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സ്വന്തമായി അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം യുഎസ് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട് . ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്‌ട്ര നീതിന്യായ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് നടപ്പിലാക്കാൻ തന്റെ നഗരത്തിന് കഴിയില്ലെന്നാണ് സോഹ്‌റാൻ മംദാനി ചൊവ്വാഴ്ച വൈകി പറഞ്ഞത്.

നെതന്യാഹുവിനെ യുദ്ധ കുറ്റവാളി എന്ന് വിശേഷിപ്പിച്ചുകൊണ്ട് മംദാനി സോഷ്യൽ മീഡിയയിൽ ഒരു വീഡിയോയും പോസ്റ്റ് ചെയ്തു. ന്യൂയോർക്ക് നഗരത്തിൽ നെതന്യാഹുവിന് സ്വാഗതമില്ല. “ഈ വാറണ്ട് നടപ്പിലാക്കാൻ ഞങ്ങൾക്ക് സ്വതന്ത്രമായ നിയമപരമായ അധികാരമില്ലെന്ന് വ്യക്തമാണ്. എന്നിരുന്നാലും, ഫെഡറൽ സർക്കാരിന് ആ അധികാരമുണ്ട്, ഐസിസിയിൽ ചേരാനും ഈ വാറണ്ട് നടപ്പിലാക്കാനും ഞാൻ അവരോട് അഭ്യർത്ഥിക്കുന്നു,” – സൊഹ്‌റാൻ മംദാനി പറഞ്ഞു.

സെപ്റ്റംബറിൽ ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയ്‌ക്കായി നെതന്യാഹു ന്യൂയോർക്ക് സന്ദർശിച്ചാൽ അറസ്റ്റ് ചെയ്യാൻ കഴിയുമോ എന്ന് താനും നഗരത്തിലെ നിയമ വകുപ്പും ചർച്ച ചെയ്തുവരികയാണെന്ന് സൊഹ്‌റാൻ മംദാനി മുമ്പ് പറഞ്ഞിരുന്നു. ഇപ്പോൾ എല്ലാ നിയമപരമായ വഴികളും പരിശോധിച്ച ശേഷം ന്യൂയോർക്ക് നഗരത്തിന് മാത്രം നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ നിയമപരമായ അധികാരമില്ലെന്ന് മംദാനി ഭരണകൂടം നിഗമനത്തിലെത്തിയത്.

എന്നാൽ മംദാനിയുടെ പ്രസ്താവനയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ പറഞ്ഞത് മറ്റൊന്നാണ്. നെതന്യാഹു അമേരിക്കയിൽ ഉള്ളിടത്തോളം കാലം, ഒരു കാരണവശാലും അദ്ദേഹത്തെ അറസ്റ്റ് ചെയ്യില്ല എന്നാണ്.

അതേസമയം ഐക്യരാഷ്‌ട്രസഭയിലെ (യുഎൻ) ഇസ്രായേൽ അംബാസഡർ ഡാനി ഡാനോൺ മേയർ മംദാനിക്ക് പ്രതികരണം നൽകി. മതി, മതി, ഹമാസിനെ പ്രോത്സാഹിപ്പിക്കാനല്ല, ന്യൂയോർക്കിലെ ജനങ്ങളെ സേവിക്കാനാണ് നിങ്ങളെ തിരഞ്ഞെടുത്തത്. നിങ്ങളുടെ ജോലി ചെയ്യുക എന്ന് പറഞ്ഞു.

യുദ്ധക്കുറ്റകൃത്യങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ചുമത്തി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ 2024-ലാണ് അന്താരാഷ്‌ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഗാസ യുദ്ധത്തിൽ പട്ടിണി ഒരു ആയുധമായി ഉപയോഗിച്ചതായും സാധാരണക്കാരെ ലക്ഷ്യം വച്ചതായും കോടതി ആരോപിക്കുന്നു. എന്നിരുന്നാലും ഇസ്രായേൽ ഉദ്യോഗസ്ഥർ ഈ ആരോപണങ്ങൾ ശക്തമായി നിഷേധിച്ചു.

Tags: usaIsrealDonald TrumpNew York Mayor Sohran Mamdani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

World

മതിൽ ചാടുന്ന തടവുകാർക്ക് മരണക്കെണിയൊരുക്കി ഇസ്രായേൽ : ജയിലുകൾക്ക് പുറത്തുള്ള കിടങ്ങുകളിൽ മുതലകളെ പാർപ്പിക്കും

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.