Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

ലോകകപ്പ് ഹോക്കി: ഭാരത ടീമായി ഹര്‍മന്‍പ്രീത് നയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2026, 11:33 am IST
inHockey

ന്യൂദല്‍ഹി: ലോകകപ്പ് ഹോക്കി 2026നുള്ള ഭാരത ടീമിനെ ഹര്‍മന്‍പ്രീത് സിങ് നയിക്കും. പരിചയ സമ്പന്നനായ മധ്യനിര താരം മന്‍പ്രീത് സിങ്ങിനെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് കോച്ച് ഗ്രേഗ് ഫുള്‍ട്ടണ്‍ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ആഗസ്ത് 15 മുതല്‍ 30 വരെ ബെല്‍ജിയത്തിലും നെതര്‍ലന്‍ഡ്‌സിലുമായാണ് ഇത്തവണത്തെ ലോകപോരാട്ടം.

പ്രതിരോധ താരം ഹര്‍മന്‍പ്രീത് സിങ് നയിക്കുന്ന 20 അംഗ ഭാരത ടീമില്‍ യുവാക്കള്‍ക്കും പ്രാധിനിധ്യം നല്‍കിയിട്ടുണ്ട്. പരിചയ സമ്പത്തും യുവത്വവും സന്തുലനം ചെയ്തുകൊണ്ടാണ് ഫുള്‍ട്ടണ്‍ ടീമിനെ ഒരുക്കിയിരിക്കുന്നത്. ടേണ്‍ അനുസരിച്ചുള്ള റെപ്യൂട്ടേഷന്‍ പ്രകാരമല്ല ടീമിനെ തെരഞ്ഞെടുത്തത് ഓരോ താരങ്ങളുടെയും പ്രകടനം വിലയിരുത്തിയാണെന്ന് കോച്ച് ഫുള്‍ട്ടണ്‍ പറഞ്ഞു. പ്രസിങ് ഗെയിം, കൗണ്ടര്‍ അറ്റാക്കുകള്‍ തുടങ്ങിയ ടാക്റ്റിക്‌സിനെ കുറിച്ചുള്ളതിനെക്കാള്‍ കൂടുതല്‍ ഓരോ താരങ്ങളും ഈ ഗ്രൂപ്പില്‍ ഒരു ടീമായി എങ്ങനെ തയ്യാറെടുക്കുന്നുവെന്നതിനാണ് കോച്ച് കൂടുതല്‍ പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നത്. പരിശീലന സമയത്തും ചിന്തകളിലും വരെ താരങ്ങളുടെ കെമിസ്ട്രി കൃത്യമാക്കുവാനാണ് പരിശീലന കാലയളവില്‍ ശ്രദ്ധിക്കുന്നത്. ഭാരതം ഹോക്കി ലോകകപ്പില്‍ ഒരേയൊരു തവണയാണ് മുത്തമിട്ടിട്ടുള്ളത്. ആ നേട്ടം കൈവരിച്ചിട്ട് 50 വര്‍ഷം പിന്നിട്ടു. 1975ലായിരുന്നു ഭാരതത്തിന്റെ കിരീടനേട്ടം.

പൂള്‍ ഡിയില്‍ ഇംഗ്ലണ്ട്, പാകിസ്ഥാന്‍, വെയ്ല്‍സ് ടീമുകള്‍ക്കൊപ്പമാണ് ഭാരതം ഹോക്കി ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ലോകകപ്പിന്റെ ആദ്യദിനത്തില്‍ വെയ്ല്‍സിനെതിരെയാണ് ഭാരതത്തിന്റെ ആദ്യ മത്സരം. 17ന് രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെയും 19ന് ചിരവൈരികളായ പാകിസ്ഥാനെയും നേരിടും. ഗ്രൂപ്പ് ഘട്ടത്തില്‍ ഭാരതത്തിന്റെ മൂന്ന് മത്സരങ്ങളും നടക്കുന്നത് നെതര്‍ലന്‍ഡ്‌സിലെ അംസ്റ്റല്‍വീനിലാണ്.

Tags: INDIAN TEAMHarmanpreet Singhhockey IndiaHockey World Cup 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം
Badminton

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

India

ടി20 ലോകകപ്പുമായി ഹനുമാൻ ക്ഷേത്രത്തിലെത്തി ഇന്ത്യൻ ടീം ; കാൽനടയായി എത്തിയത് സ്റ്റേഡിയത്തിനടുത്തുള്ള ക്ഷേത്രത്തിൽ

ട്വന്റി20 ലോകകപ്പില്‍ അമേരിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഭാരതത്തിന്റെ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ്‌
Cricket

ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ ഭാരതത്തിന് സൂര്യപ്രഭയോടെ തുടക്കം

ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍
Cricket

ഗില്ലെത്തി, ശ്രേയസും; കിവീസിനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.